Sunday 16 March 2014

എന്താണ് കെ.പി.എം.എസ് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി (സ്വതന്ത്രന്‍?)തിരഞ്ഞെടുപ്പില്‍ ,മത്സരിക്കാത്തത്?
വേണം.ടി.വി.ബാബു(പരിചയമില്ല),അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന്,ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി,ഭരണത്തില്‍ പങ്കാളിയാവാനുള്ള സുവര്‍ണ്ണാവസരം പാഴാക്കരുതെന്ന് അപേക്ഷ.
താങ്കളും,വെള്ളാപ്പള്ളിയും മോഡിയുമായി വേദി പങ്കിട്ടത് ചാനലുകള്‍ വഴി കണ്ടിട്ടുണ്ട്.
വരും തിരഞ്ഞെടുപ്പില്‍, ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ച് ബിജെപി അധികാരത്തില്‍ വരുമെന്ന് സര്‍വ ഇംഗ്ലീഷ് ചാനലുകളും,പ്രവചിക്കുമ്പോള്‍,താങ്കളെപ്പോലെയുള്ള ജനപ്രതിനിധികള്‍ ലോക്സഭയിലെത്തുന്നത് അവഗണിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ആശ്വാസമാകും.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment