Wednesday 12 March 2014

ഉത്തരമെഴുതുക...
1 ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ,മതേതര,വര്‍ഗീയത ലവലേശം ഇല്ലാത്ത മുസ്ലിം ലീഗ് എന്തിന് എഴുനേറ്റ് നടക്കാന്‍ പോലും വിഷമിക്കുന്ന ഇ.അഹമദ് സാഹേബിനെ മത്സര രംഗത്തിറക്കി?
2കോണ്ഗ്രസ്സ് കെ.സുധാകരന്‍ എം.പിയേയും
3മുസ്ലിം ലീഗില്‍ പഠനം,മനനം,രാഷ്ട്രസ്നേഹം,സ്വസമുദായത്തെ നേരായ ദിശയിലേക്ക് നയിക്കാന്‍ പ്രാപ്തിയുള്ള (ഗള്‍ഫാര്‍ മുഹമ്മദലി മോഡല്‍ അല്ല) യുവ തലമുറയില്ലേ?
4 ഇതെഴുതാന്‍ കാരണം,നരേന്ദ്ര മോഡിയെ പറ്റി പ്രബുദ്ധ മുസ്ലിം ലീഗ് വനിതാരത്നങ്ങളുടെ മനുഷ്യാവകാശ ലംഘന കഥകളും,പാര്‍ട്ടിയിലെ ഒരു ഉന്നത നേതാവ്.,നരേന്ദ്ര മോഡി നയിക്കുന്ന പാര്‍ട്ടിയാണ് ,ദേശത്ത് വര്‍ഗീയത കൊണ്ട് വന്നതെന്നും ആരോപിച്ചത് ടിവി ചാനലുകളില്‍ കേട്ടതാണ്.
ഇത്തരം തരികിടകളില്‍ ഇനിയും വീഴരുതേ .
5.ഇക്കാലം വരെ മതേതരത്വം പാടി,ന്യൂനപക്ഷ വോട്ടിനൊപ്പം,ഭൂരിപക്ഷ ഹിന്ദു വോട്ടുകള്‍ വാങ്ങി ഹിന്ദുക്കളെ ഭിക്ഷയെടുപ്പിച്ചവരെ,.തിരിച്ചറിഞ്ഞ് വോട്ടുകളിലൂടെ പ്രതികരിക്കുക.
6അല്ലെങ്കില്‍,നിങ്ങള്‍ക്ക്,സ്വന്തം കിടപ്പാടം നഷ്ടപ്പെടും...
നാല് ലക്ഷം കാശ്മീരിഹിന്ദു,സിഖ് കള്‍ക്ക് അവരുടെ ജന്മഭൂമി നഷ്ടപ്പെട്ടതുപോലെ....
1 കാശ്മീരി പണ്ഡിറ്റ് ദമ്പതികള്‍2 സായിപ്പിന്‍റെ നാട്ടില്‍ താമസിക്കുന്ന കശ്മീരി ഹിന്ദു യുവാവ് 3 കാശ്മീരി വനിതകള്‍ ,അവര്‍ക്ക് ജന്മഭൂമിയിലിലേക്ക് മടങ്ങിപ്പോവാന്‍ സഹായിക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ബാന്‍ കി മൂണിനോട് നടത്തും അഭ്യര്‍ത്ഥന.(ഇതൊന്നും കെജ്രിവാള്‍ കാണില്ല)

No comments:

Post a Comment