Monday 10 March 2014

എല്ലാ മുന്നണികളുടെയും ഈ നാട്ടുനടപ്പില്‍ വീഴാതിരിക്കുക.
ഹൈന്ദവരെ തല്ലി പുറത്താക്കാന്‍ കപട മതേതരന്‍ ചെന്നിത്തല.ഇതര മതസ്ഥരുമായി ചേര്‍ന്ന് അധികാരം പിടിച്ചെടുത്ത്,ഓരോ ജില്ലയിലും ക്ഷേത്രങ്ങള്‍ക്ക് അടുത്ത് മാത്രം വിമാനത്താവളം പണിത് വികസനം നടത്താന്‍ അനുവദിക്കാതിരിക്കുക.
ഇഴ വിരുത്തിയാടുന്ന മത വര്‍ഗീയ പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന ,കോണ്ഗ്രസ്സ് സഖ്യത്തിന് വോട്ടുകള്‍ നല്‍കാതിരിക്കുക .
jayan c r എഴുതുന്നത്‌ ചുവടെ....
ചാലക്കുടിയിലെ സിപിഎം സ്വതന്ത്ര സ്ഥനാർഥി ഇന്നസെന്റ്റ് ഇലക്ഷൻ പ്രചരണം ആരംഭിച്ചു . ഇന്നലെ അദ്ദേഹം നേരിട്ട് പോയി നടത്തിയ സന്ദർശനങ്ങൾ :
1) കോട്ടപ്പുറം ബിഷപ്‌ ജൊസഫ് കാരശ്ശേരിയെ
2) കോട്ടപ്പുറം രൂപതയിലെ വനിതാ സംഗമം
3) സീറോ മലബാർ സഭ, മേജർ ആർച് ബിഷപ്‌ - നെ
4) കലൂർ KCYM നേതൃത്വ സംഗമം
5) ആലഞ്ചേരി പിതാവിനെ
ഇന്നലെ നടന്ന പാസ്റ്റർ കൌണ്‍സിൽ യോഗത്തിലും ക്രിസ്ത്യൻ മത ബോധന സംഗമത്തിലും പങ്കെടുത്തു വോട്ടുകൾ ബുക്ക്‌ ചെയ്യാൻ സമയം കിട്ടാഞ്ഞതിൽ അദ്ദേഹം ദുഖിതൻ ആയിരുന്നു
മണ്ഡലത്തിലെ വോട്ടർമാർ ചോദിക്കുന്നു : ചാലക്കുടി മണ്ഡലത്തിൽ ക്രിസ്ത്യൻ വോട്ടർമാർ മാത്രമേ ഉള്ളോ ഇന്നച്ചാ ??
Yesterday at 10:33am · Unlike · 1

Anandan Manammal ഹിന്ദു വോട്ട്‌, അതു ഫ്രീ ആയി കിട്ടുന്നതല്ലെ?
Yesterday at 3:31pm · Unlike · 2
ജയന്‍ സി.ആര്‍,ആനന്ദന്‍ മണമേല്‍..എഴുതിയതാണ്,വാസ്തവം
Like ·  · Promote · 

No comments:

Post a Comment