Friday 28 March 2014

ഈ ഗ്രൂപ്പില്‍ സജീവ ചര്‍ച്ചകള്‍ നടക്കുന്നു. അത്,വളരെ നല്ല കാര്യം.പല സൈറ്റുകളും പൂട്ടിപ്പോയി.പത്രങ്ങളും,വാരികകളുടെയും പ്രസിദ്ധീകരണം നിലച്ചത് പോലെ.
ഈ ഗ്രൂപ്പ് തെളിവാര്‍ന്ന ,ജീവസ്സുറ്റ ചിത്രങ്ങളാക്കി മാറ്റുന്ന എല്ലാവര്‍ക്കും നന്ദി.കടപ്പാട്.
പലപ്പോഴും,എഴുത്തുകാര്‍ പക്ഷപാത നിലപാടുകളെടുക്കുന്നു.വേദന,എല്ലാ മനുഷ്യജീവിക്കും ഒരു പോലെയെന്ന കാര്യം അവര്‍ മറക്കുന്നു.ഒരിക്കലും, എഴുത്തുകാര്‍,സ്ഥാന മാന പദവികള്‍ക്ക് വശംവദരാകരുത്.
ആപ്പുകാരും,ഇതര രാഷ്ട്രീയ പാര്‍ട്ടിക്കാരും ബിജെപിയില്‍ നിന്ന് പണം വാങ്ങി എഴുതുന്നു എന്ന് ആരോപിച്ചത് ഓര്‍ക്കുക.
ബിജെപിക്കാരെയെന്നല്ല,ഒരു രാഷ്ട്രീയക്കാരനെയും അവരുടെ ചിന്താഗതികളും അറിയില്ല.എനിക്ക് മുന്‍പില്‍,സാധാരണക്കാര്‍ മാത്രം.
കെ.എം.രാധ

Udayakumar Konni ഈ സാരാ ജോസഫ്‌ നെ ഗുജറാത് കലാപം മാത്രം ഇത്ര വേദനിപ്പിച്ചതെന്താ...അതിനു കുറുച്ചു മുമ്പ് ഗോദ്രയില്‍ കൂട്ടക്കുരുതി നടന്നപ്പോള്‍ അവരെന്തേ ഉറക്കമായിരുന്നോ...അവര്‍ മതേതരവാദി ആയിരുന്നെങ്കില്‍ അന്നും പ്രതികരിക്കണ മായിരുന്നു..ഈ നാട്ടില്‍ നടന്ന കൂട്ടക്കുരുതിയിലോ..കോയമ്പത്തൂര്‍ പോലുള്ള മറ്റു സ്ഫോടനങ്ങളിലോ അനേകം നിരപരാധികള്‍ കൊല്ലപ്പെട്ടപ്പോഴോ..അവര്‍ ഒന്നും മിണ്ടിയതായി കണ്ടില്ലാ.. ഓ അന്നൊക്കെ ചത്തൊടുങ്ങിയത് ഇവിടുത്തെ ഭൂരിപ്ക്ഷമായിരുന്നല്ലോ..എന്തായാലും അവര്‍ക്ക് പറ്റിയ പാര്‍ടി AAP തന്നെ ...ഒരു എഴുത്തുകാരി എന്നതുകൊണ്ട്‌ മാത്രം അവരെ പിന്താങ്ങേണ്ട കാര്യം ഇല്ലാ....

No comments:

Post a Comment