Sunday 9 March 2014



ഈ നിമിഷം വരെ അമൃതാനന്ദമയിയെ കണ്ടിട്ടില്ല.എന്തിന് അവരുടെ കാലുകള്‍ കഴുകാന്‍ പോകണം?നിങ്ങളെല്ലാവരും വന്നു എന്റെ കാലുകള്‍ കഴുകൂ,എന്ന് അവര് പറഞ്ഞോ.പിന്നേ..അവര്‍ ചെയ്ത സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ..സുനാമി കഴിഞ്ഞ് വീടുകള്‍ കെട്ടിക്കൊടുത്തത്.ഹൃദയ ശസ്ത്രക്രിയകള്‍ക്ക് സഹായം നല്‍കിയത്...അവരെ ഇഷ്ടപ്പെടുന്നു.

No comments:

Post a Comment