Monday 10 March 2014

Devika Nandan രാധ ടീച്ചറേ, ബ്രിട്ടാസിന്റെ മാധ്യമ ധർമ്മം നല്ലതു തന്നെ, ആൾ ദൈവങ്ങളേ ആരാധിക്കുന്നത് അധമത്വം തന്നേ, എന്നാൽ അമ്മയുടെ കാര്യത്തിൽ കാണിച്ച അതെ അന്വഷണ മാനം കെ.പീ യോഹന്നാന്റെയോ കാന്തപുരത്തിന്റെയോ കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ അത് അഭിനന്ദനീയം
answer: ആ കപടന്‍ ബ്രിട്ടാസിന് ദേവിക എഴുതിയവരുടെ മുഖത്തേക്ക് നോക്കാന്‍ ധൈര്യമുണ്ടോ.അവിടേക്ക് ഒഴുകുന്ന കള്ളപ്പണം ഈ മാന്യന്‍ എന്താണ് എഴുതാത്തത്.അതാണ്‌,കപട പത്ര പ്രവര്‍ത്തനം

No comments:

Post a Comment