Monday 24 March 2014

കൊച്ചിയില്‍ 2014 march 13 ന് സംഘടിപ്പിച്ച ധര്‍മ്മ രക്ഷാസംഗമത്തില്‍ , അശോക് സിംഗാള്‍ ''
ഹൈന്ദവര്‍ക്കെതിരായ(സന്യാസ ആശ്രമങ്ങള്‍ ഉള്‍പ്പെടെ)അക്രമങ്ങള്‍ക്കും,ആരോപണങ്ങള്‍ക്കും കാരണം,ഹിന്ദു സമാജം ശക്തമല്ലാത്തത് കൊണ്ട്''
തീര്‍ച്ചയായും ,ശ്രദ്ധേയമായ പ്രസ്താവം തന്നെ.
1 ക്ഷേത്രസ്വത്ത് പിടിച്ചടക്കി,കാണിയ്ക്ക മുഴുവന്‍ പോക്കറ്റിലാക്കി,വക മാറി ചിലവഴിക്കാന്‍, കോടിക്കണക്കിന്‌ വരുമാനമുള്ള ഗുരുവായൂര്‍ പോലെയുള്ള ക്ഷേത്ര നിരത്തുകളില്‍ ,വൃദ്ധ ജന്മങ്ങള്‍ അന്തിയുറങ്ങുന്നതിന് കാരണവും,ഹൈന്ദവരുടെ അനൈക്യം തന്നെ.
2 കസ്തുരി രംഗനു വേണ്ടി,തിരഞ്ഞെടുപ്പിന്‍റെ അവസാന മണിക്കൂറില്‍ ,നയം മാറ്റാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പ്രേരിപ്പിച്ചത് ന്യൂനപക്ഷ വോട്ടു ബാങ്ക് നഷ്ടപ്പെട്ടുപോകുമോ എന്ന് പേടിച്ച്...
4 പരിസ്ഥിതിയല്ല, അതിനപ്പുറം എന്ത് വന്നാലും,ആറന്മുളയില്‍ വിമാനത്താവളം പണിയും എന്ന് മുഖ്യമന്ത്രിയും,ഹൈന്ദവ ശത്രു ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയും ,വിവരദോഷി ശിവ താണ്ഡവം നായര്‍ എംഎല്‍എ യുംഹൈന്ദവരെ വെല്ലുവിളിക്കുന്നതും, ഹിന്ദുക്കളുടെ അനൈക്യം കൊണ്ടു തന്നെ.
5 മുന്നോക്ക-പിന്നോക്ക ഹൈന്ദവരെ തമ്മിലടിപ്പിച്ച്,വോട്ടു ബാങ്ക് ഉറപ്പിക്കുക എന്ന ചതിയില്‍ വീഴാതിരുന്നാല്‍,നല്ലത്.
ഇല്ലെങ്കില്‍,ഹൈന്ദവര്‍ ഇനിയും ന്യൂനപക്ഷ സര്‍ക്കാരിന് മുന്‍പില്‍,സാഷ്ടാംഗം നമസ്കരിക്കേണ്ടി വരും.
എന്നിട്ടും,രക്ഷ കിട്ടില്ല .
6 സ്വ പുത്രന് മന്ത്രി പദവിയല്ലാത്തതൊന്നും വേണ്ടെന്ന നിലപാടുമായി നടക്കുന്ന,മാന്യന്മാരെ മുന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഉമ്മന്‍ചാണ്ടി കെട്ടിയേല്‍ പ്പിച്ചത് ശിക്ഷയായിട്ടാണ് കേരള കോണ്ഗ്രസ്സ് ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് തോന്നിയത്.
അതോടെ , മുന്നോക്ക സമുദായ ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനവും നിലച്ചു.
ഇവിടെയും,ഹിന്ദുവിന്റെ നിസ്വാര്‍ത്ഥമായ സഹജീവി സ്നേഹമാണ് മുന്നിട്ടു നില്‍ക്കുന്നത്.
കെ.എം.രാധ
1guruvayoor temple2aranmula temple 3aranmula temple

No comments:

Post a Comment