Sunday 9 March 2014



അയ്യോ...സരിതാ മാഡം..ദയവായി കൂടുതല്‍ കാര്യങ്ങള്‍ എഴുന്നള്ളിക്കും മുന്‍പ്...'പോലീച്ച്'പിടിച്ചെടുത്ത ആ..ക്യാമറ ചിത്രങ്ങള്‍ എവിടെ?എന്ന് ചുണയുണ്ടെങ്കില്‍ ജനത്തിന്റെ മുന്‍പില്‍ വെയ്ക്ക് കവിയൂര്‍,കിളിരൂര്‍,സൂര്യനെല്ലി,ഐസ്ക്രീം പോലെ ഈ കേസും തേയ്ഞ്ഞു മായുമെന്നു കേരളത്തിലെ കൊച്ചുകുഞ്ഞുങ്ങള്‍ക്ക് പോലും അറിയാം.തന്‍റെയൊക്കെ വര്‍ത്തമാനം തത് സമയം സംപ്രേഷണത്തിന് മുതിരുന്ന ചാനല്‍ പ്രവര്‍ത്തകരെ ഓര്‍ത്ത് വിഷമം തോന്നുന്നു.ഇതോ...യഥാര്‍ത്ഥ പത്രധര്‍മ്മം.കഷ്ടം.ഈ...സൌരോര്‍ജ്ജ പ്രഭയില്‍ കേരളത്തിന് നേരിട്ട എല്ലാ സാമ്പത്തികവും മലപ്പുറം ലോബി പരിഹരിച്ചല്ലോ .കഷ്ടം

No comments:

Post a Comment