Friday, 11 July 2014

പോസ്റ്റ്‌ അയച്ചു തന്ന റെന്‍ നായര്‍ക്ക് നന്ദി.
ഹിന്ദു ,ഹിന്ദുവിന്റെ ശത്രുവാകുന്നതെങ്ങനെ?
താഴെയുള്ള പോസ്റ്റ്‌ വായിക്കുക.
ഗുരുവായൂര്‍ ദേവസ്വം പ്രതിനിധികളെ ,ഹൈന്ദവ വിശ്വാസികള്‍ തെരുവില്‍ നേരിടുക.
സിനിമാ നടന ഫെയിം ദേവസ്വം മന്ത്രിയുടെ കുരുട്ട് തന്ത്രങ്ങള്‍ക്ക് എതിരെ ഒന്നിക്കുക.
കെ.എം.രാധ
Photo: പോസ്റ്റ്‌ അയച്ചു തന്ന റെന്‍ നായര്‍ക്ക് നന്ദി.
ഹിന്ദു ,ഹിന്ദുവിന്റെ ശത്രുവാകുന്നതെങ്ങനെ?
താഴെയുള്ള പോസ്റ്റ്‌ വായിക്കുക.
ഗുരുവായൂര്‍ ദേവസ്വം പ്രതിനിധികളെ ,ഹൈന്ദവ വിശ്വാസികള്‍ തെരുവില്‍ നേരിടുക.
  സിനിമാ നടന  ഫെയിം ദേവസ്വം മന്ത്രിയുടെ കുരുട്ട് തന്ത്രങ്ങള്‍ക്ക് എതിരെ ഒന്നിക്കുക. 
കെ.എം.രാധ

Thursday, 10 July 2014

ഏഷ്യാനെറ്റ് 'മുന്‍ഷി'യും,കൂട്ടരും ഉച്ചത്തില്‍ ഘോഷിക്കുന്നത് ശരിയോ?.
ഇന്ത്യയെ
.നരേന്ദ്ര മോഡിയും,ബിജെപിയും കോര്‍പ്പറേറ്റുകള്‍ക്കും,വിദേശ നിക്ഷേപകര്‍ക്കും കൂടി വിറ്റു.
അപ്പോള്‍,എളുപ്പത്തില്‍ ''കാണ്‍ഗ്രസ്സിന്''അടുത്ത് തന്നെ ഇന്ത്യ ഭരിക്കാന്‍ അവസരം ലഭിക്കുമെന്ന്....
ഹാഹാ..ഇന്ത്യ,56years ,അധികാരത്തില്‍ ഉണ്ടായിട്ടും, അതിര്‍ത്തികളില്‍ ഒരു വേലി പോലും കെട്ടാതെ ആര്‍ക്കും കേറിയിറങ്ങാന്‍ പാകത്തില്‍ ഇന്ത്യയെ ശത്രുക്കള്‍ക്ക് എറിഞ്ഞു കൊടുത്ത,കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റ, അധികാര ദുര മാറാത്ത കോണ്ഗ്രസിനെ സഹായിക്കുന്ന ചാനലുകള്‍,എന്തിനിങ്ങനെ ,ആരെ ബോധിപ്പിക്കാന്‍ ഇത്തരം '' ഗിമ്മിക്കുകള്‍''?
ബജറ്റിനെപ്പറ്റി കൃത്യം മനസ്സിലാക്കിയ ശേഷം,എഴുതും.
ബജറ്റിലെ കാര്യങ്ങള്‍ നന്നായി മനസ്സിലാക്കിയവര്‍ മാത്രം ,അവയിലെ നല്ലതും,അല്ലാത്തതും എഴുതൂ.
സോണിയാ മാഡത്തിന്‍റെ മരുമകന്‍ റോബര്‍ട്ട് വധേര ,തന്‍റെ ഉടമസ്ഥതയിലുള്ള 3 കമ്പനികള്‍ അടച്ചു പൂട്ടി എന്ന് CNN/IBN ല്‍ താഴെ നാട പോലെ എഴുതി കണ്ടു.
എന്നും ആണ്‍-പെണ്‍ കുട്ടികള്‍ക്കൊപ്പം വിദേശ സഞ്ചാരവും,ആര്‍ഭാട ജീവിതവും ആഘോഷമാക്കുന്ന, വേള്‍ഡ് കപ്പ് കാണാന്‍ ബ്രസിലില്‍ പോകാന്‍ പോലും സമ്മതിക്കാത്ത രാജകുമാരനെ എത്രയും പെട്ടെന്ന്,മോചിപ്പിക്കൂ.
ഇനിയും ''സര്‍വ തന്ത്ര സ്വതന്ത്രനാകാന്‍' സമ്മതിച്ചില്ലെങ്കില്‍ ,പാര്‍ലമെന്റില്‍ ഇതിനേക്കാള്‍ അപ്പുറമുള്ള ''പരാക്രമങ്ങള്‍ ''
കാര്യങ്ങള്‍ സംഭവിക്കും എന്ന് ദ്വിഗ് വിജയന്‍,ശശിമാര്‍ ഓര്‍ക്കുക.

Photo: ഏഷ്യാനെറ്റ് 'മുന്‍ഷി'യും,കൂട്ടരും  ഉച്ചത്തില്‍ ഘോഷിക്കുന്നത് ശരിയോ?.

മലയാളത്തില്‍ ആവശ്യമുള്ള സ്ഥലത്ത് കൂട്ടക്ഷരങ്ങള്‍ ഉപയോഗിക്കുക തന്നെ വേണം.
ഉദാഹരണം:
കുട്ടികാലം............. തെറ്റ്. കുട്ടിക്കാലം-ശരി
ആനപുറത്ത് കയറി''തെറ്റ്. ആനപ്പുറത്ത് കയറി- ശരി
കാത്തു നില്‍കുന്നു-തെറ്റ് കാത്തുനില്ക്കുന്നു-ശരി

Wednesday, 9 July 2014

''തന്മയി''-അഖില കേരള വനിതാ സാഹിത്യ സാംസ്കാരിക സംഘടനയുടെ സാഹിത്യകവിതാ പുരസ്കാരങ്ങള്‍, പ്രസിഡന്റ് കെ.എം.രാധ സമ്മാനിച്ചു.
ഡോക്ടര്‍ സി.കല്യാണിക്കുട്ടി- (ചിലമ്പൊലി)
പി.പരിമള- (കിളിക്കൊഞ്ചല്‍)
ഇ.സുമതിക്കുട്ടി - (ഗ്രാമദേവത പടിയിറങ്ങുന്നു)
സി.രമാദേവി - (സ്പന്ദനം)
കെ.ലക്ഷ്മീദേവി -(കിളിക്കൂട്ടം)
പി.സി.രാജലക്ഷ്മി-(മലര്‍മൊഴികള്‍)
പി.കെ.രമണി -(പുതയ്ക്കാത്ത പൊന്നാട)
ഹീര നെട്ടൂര്‍- അനുഭവം (ഓര്‍മ്മയിലെ നിലാപൂക്കള്‍)
പ്രതിഭ,ബൌദ്ധികമായ അറിവ്,പക്വതയുണ്ടായിട്ടും , പാര്‍ശ്വവത്കരിക്കപ്പെട്ട എഴുത്തുകാരികളെ ,മുഖ്യധാരയിലെത്തിക്കാനുള്ള. ശ്രമത്തിന്‍റെ ആദ്യ ചുവടുവെയ്പ്പായിട്ടാണ്,അവാര്‍ഡ് വിതരണമെന്നും,
തുടര്‍ന്നും ഭാഷാസാഹിത്യത്തില്‍ പുത്തന്‍ രചനാതന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ ,എഴുത്തുകാര്‍ക്ക് കഴിയട്ടെ എന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് പി.പരിമള, വാസു അരീക്കോട്, ഉമ്മര്‍കുട്ടി മൂര്‍ക്കനാട്,അശോകന്‍ പുത്തൂര്‍, ഇബ്രാഹിം.ബി.കെ.,ഷീജ മലാക്ക,ഷൈലജ ധര്‍മ്മഗിരി
എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.
1.പി.സി.രാജലക്ഷ്മി പുരസ്കാരം സ്വീകരിക്കുന്നു
2.തൊട്ടടുത്ത്‌ ഡോക്ടര്‍ സി.കല്യാണിക്കുട്ടി

Photo: ''തന്മയി''-അഖില കേരള വനിതാ സാഹിത്യ സാംസ്കാരിക സംഘടനയുടെ സാഹിത്യകവിതാ പുരസ്കാരങ്ങള്‍, പ്രസിഡന്റ് കെ.എം.രാധ സമ്മാനിച്ചു.
ഡോക്ടര്‍ സി.കല്യാണിക്കുട്ടി- (ചിലമ്പൊലി)
പി.പരിമള- (കിളിക്കൊഞ്ചല്‍)
ഇ.സുമതിക്കുട്ടി - (ഗ്രാമദേവത പടിയിറങ്ങുന്നു)
സി.രമാദേവി - (സ്പന്ദനം)
കെ.ലക്ഷ്മീദേവി -(കിളിക്കൂട്ടം)
പി.സി.രാജലക്ഷ്മി-(മലര്‍മൊഴികള്‍)
പി.കെ.രമണി -(പുതയ്ക്കാത്ത പൊന്നാട)
ഹീര നെട്ടൂര്‍- അനുഭവം (ഓര്‍മ്മയിലെ നിലാപൂക്കള്‍)
പ്രതിഭ,ബൌദ്ധികമായ അറിവ്,പക്വതയുണ്ടായിട്ടും , പാര്‍ശ്വവത്കരിക്കപ്പെട്ട എഴുത്തുകാരികളെ ,മുഖ്യധാരയിലെത്തിക്കാനുള്ള. ശ്രമത്തിന്‍റെ ആദ്യ ചുവടുവെയ്പ്പായിട്ടാണ്,അവാര്‍ഡ് വിതരണമെന്നും,
തുടര്‍ന്നും ഭാഷാസാഹിത്യത്തില്‍ പുത്തന്‍ രചനാതന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ ,എഴുത്തുകാര്‍ക്ക് കഴിയട്ടെ എന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് പി.പരിമള, വാസു അരീക്കോട്, ഉമ്മര്‍കുട്ടി മൂര്‍ക്കനാട്,അശോകന്‍ പുത്തൂര്‍, ഇബ്രാഹിം.ബി.കെ.,ഷീജ മലാക്ക,ഷൈലജ ധര്‍മ്മഗിരി 
എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.
1.പി.സി.രാജലക്ഷ്മി പുരസ്കാരം സ്വീകരിക്കുന്നു
2.തൊട്ടടുത്ത്‌ ഡോക്ടര്‍ സി.കല്യാണിക്കുട്ടി
LikeLike ·  · 
ചോദ്യം: റെയില്‍വേ ബഡ്ജറ്റ് എന്താണ് അഭിപ്രായം?
കേരളത്തിന് ഒന്നും ലഭിച്ചില്ലെന്ന് ചാനല്‍ വീരന്മാരായ വേണു,വിനു,ഷാനിമാര്‍ക്കൊപ്പം രാജീവും കൂട്ടരും ക്ഷോഭിക്കുന്നുണ്ടല്ലോ?
ഉത്തരം:
അല്ലാ.,മാസങ്ങള്‍ക്ക് മുന്‍പ്,ഇവരെല്ലാം കൂടി മത വര്‍ഗീയ പാര്‍ട്ടി,ഹിറ്റ്ലര്‍,മുസ്സോളിനി ഭരണം വേണ്ട,കേരളത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തുറക്കാന്‍ സമ്മതിക്കില്ല എന്നൊക്കെ ആക്രോശിച്ചല്ലോ.
(പിന്നേ,ഇവരുടെ തറവാട്ട് സ്വത്തല്ലേ കേരളം?ഓഫീസ് തുറന്നാല്‍,എന്തെങ്കിലും ഗുണം കേരളത്തിലെ സാധാരണക്കാര്‍ക്ക് കിട്ടും.അവിടെയും കൂടി മണ്ണിട്ട്‌ മൂടണം.എന്നാലെ,തോമസ്‌ ഐസക്കിന് തൃപ്തി വരൂ.)
ചോദ്യം:
അതൊന്നും തല്ക്കാലം പരാമര്‍ശിക്കേണ്ട കാര്യമില്ല.
കേരളത്തെ അവഗണിച്ച കാരണം അറിയണം.
ഉത്തരം കേരളത്തില്‍, ഓഫീസ് തുറക്കാന്‍ സമ്മതിക്കാ ത്തവര്‍,ആനുകൂല്യങ്ങള്‍ നല്കിയാലും വേണ്ടെന്ന് പറയുമെന്ന്,സദാ ആനന്ദിക്കുന്ന ഗൌഡ കരുതിക്കാണും.
ചോദ്യം: മതി.നിര്‍ത്തൂ.
.വാസ്തവമെന്ത്?അത് മാത്രം കേരളീയര്‍ക്കറിയണം.
ഉത്തരം
എന്താണ്,സരിതോര്‍ജ്ജ വേണുഗാനം പ്രസ്താവിച്ചത്?
മോഡി കോര്‍പ്പറേറ്റുകള്‍ക്കൊപ്പമെന്ന്.
ചോദ്യം: അതില്‍ ശരിയുണ്ടോ?
ഉത്തരം:
കാലം,തെളിയിക്കും.
ഇക്കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ സ്വന്തക്കാര് ഭരിച്ചിട്ടും കേരളത്തിന് ഒരു നല്ല കോച്ച്/തീവണ്ടി കിട്ടിയോ?
തമിഴനും,കര്‍ണ്ണാടകക്കാരനും റെയില്‍വേ വേരോടെ പറിച്ചുകൊണ്ട് പോയത് കണ്ട് ചിരിച്ചില്ലേ?
ഇപ്പോഴും,അത് തന്നെ സംഭവിച്ചു.
ചോദ്യം: മനസ്സിലായില്ല.
ഉത്തരം:
കേരളത്തിലെ മുഖ്യമന്ത്രി,മറ്റ് മന്ത്രിമാര്‍,ഇപ്പോള്‍ ലോകസഭയിലെത്തിയ ''വീര ശൂര പരാക്രമികള്‍''(പാര്‍ലമെന്റിന്‍റെ നടുത്തളത്തില്‍ അടിപിടി ഉണ്ടാക്കാന്‍ മാത്രം അറിയുന്നവര്‍! )
കേരളത്തിന്റെ ഓരോ ആവശ്യവും അക്കമിട്ട് എഴുതി,നേരില്‍ റെയില്‍വേ മന്ത്രിക്ക് നിവേദനം കൊടുത്തുവോ?
റെയില്‍ ബജറ്റ് വരും മുന്‍പ്,കൈമാറിയ നിവേദനത്തില്‍ എത്ര കാര്യത്തില്‍ ആശാവഹമായ രീതിയില്‍ തീരുമാനങ്ങള്‍ കൈക്കൊണ്ടു എന്ന് തുടര്‍ച്ചയായി അന്വേഷിച്ചുവോ?
കേരളത്തിലെ ബിജെപി നേതൃത്വമാണോ അന്വേഷിക്കേണ്ടത്?
കേരളത്തിന്‍റെ കാര്യമല്ല, മറിച്ച് ഭാര്യയുടെ 'ദുരൂഹ മരണവും', .....മറ്റ് സ്വന്തം കാര്യ സാധ്യത്തിനും ....വേണ്ട..കൂടുതല്‍ എഴുതുന്നില്ല
ഉത്തരം നല്‍കിയ ശേഷം ബാക്കി എഴുതാം.
കെ.എം.രാധ
സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാരി കെ.ആര്‍.ഇന്ദിര,
സമകാലിക രാഷ്ട്രീയം ഉള്‍ക്കൊണ്ട സുജ പവിത്രന്‍ (സുജയ്ക്കുള്ള ഗുണം ഇന്ദിരയ്ക്കുമുണ്ട്) ആശയങ്ങള്‍ തുറന്നു പറയാന്‍ തന്റേടം,ആര്‍ജ്ജവം.തികച്ചും .പ്രശംസനീയം.
സൌഹൃദം എന്നുമെന്നും ആഗ്രഹിക്കുന്നു.
ആശംസകള്‍
കെ.എം.രാധ