Tuesday, 3 February 2015
01-02-2015.(SUNDAY) 'Save Nair Society'
01-02-2015 ,SUNDAY ...
'Save Nair Society' യുടെ ആഭിമുഖ്യത്തില്‍,
ചങ്ങനാശ്ശേരി പെരുന്ന എന്‍ എസ് എസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിന്റെ ചിത്രങ്ങള്‍.
ഹൈന്ദവ വീരന്മാര്‍ക്ക് അഭിനന്ദനങ്ങള്‍!
നായര്‍ ചുണക്കുട്ടികള്‍ക്ക് മുഖ പുസ്തക കൂട്ടായ്മയുടെ അഭിവാദ്യങ്ങള്‍.
എന്‍ എസ് എസ് പ്രസിഡന്റ് സുകുമാരന്‍ നായരുടെ അന്തസ്സാരവിഹീനം, ഏകാധിപത്യം,

വര്‍ഗീയ ശക്തികള്‍ക്ക് മുന്‍പില്‍, സ്വാര്‍ത്ഥലാഭത്തിന് വേണ്ടി നിര്‍ലജ്ജം കീഴടങ്ങല്‍ ,സ്വജനപക്ഷപാതം തുടങ്ങിയവയ്ക്കെതിരെ
നായര്‍ സമുദായാംഗങ്ങളുടെ ശക്തമായ പ്രതിഷേധം!.
ചിത്രങ്ങള്‍ ,ഖത്തറില്‍ നിന്ന് അയച്ചു തന്ന പ്രശാന്ത് നായര്‍ മുല്ലപ്പറമ്പിലിന്,
ഈ കെ.എം.രാധ ടീച്ചറുടെ സ്നേഹാശംസകള്‍.
കാരണം,അങ്ങനെ ഒരു സമരമുഖം തുറക്കണമെന്ന്,ഇവിടെ എഴുതിയിരുന്നു.
കെ.എം.രാധ

'ലാലിസം'
തിരുവനന്തപുരത്ത് അരങ്ങേറുന്ന ദേശീയ ഗെയിംസിനോട് (31-01-2015) അനുബന്ധിച്ച് കണ്ട 'ലാലിസം'പരിപാടി,കുറച്ചു നേരം ടിവിയില്‍ ലൈവായി കണ്ടു.
വല്ലാത്ത മടുപ്പ് തോന്നി.
ചാനല്‍ ബട്ടണ്‍ അമര്ത്തി ,ഇംഗ്ലീഷ് സിനിമയിലെത്തി.
ഇതെഴുതാന്‍ കാരണം,
വേണ്ടത്ര മുന്നൊരുക്കങ്ങളോടെയല്ല, നടന്‍ മോഹന്‍ലാല്‍ പരിപാടികള്‍ അവതരിപ്പിച്ചതെന്ന്‍, ചാനലുകള്‍

ലാലിന്റെ ഇമെയില്‍ സന്ദേശം വെളിപ്പെടുത്തിയതാണ്.
മികച്ച ശാസ്ത്ര പ്രതിഭ
ഡോക്ടര്‍ എ..പി.ജെ.അബ്ദുള്‍ കലാം,'അഗ്നിച്ചിറകുകള്‍''ആത്മകഥയില്‍ ,
ഇന്ത്യക്കാരുടെ 'ശ്രദ്ധയില്ലായ്മ',
''പെട്ടെന്ന് ലഭിക്കുന്ന കൃത്രിമ സന്തോഷങ്ങള്‍ക്ക് പിന്നാലെ പോകാതെ,കാണപ്പെട്ട നേട്ടങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ ,അര്‍പ്പണ ബോധമുള്ളവരാകുക.''....
ഈ സത്യവാക്കുകള്‍
കലയെ പ്രണയിക്കുന്നവരെല്ലാം.,സ്വീകരിച്ചാല്‍,
ചലച്ചിത്ര-സാഹിത്യ രംഗം രക്ഷപ്പെടും.

Subscribe to:
Posts (Atom)