1980 August18(18-08-1980)...
ജീവിതത്തില്‍ പ്രധാനപ്പെട്ട ദിനം.
രാവിലെ .ഏകദേശം പതിനൊന്ന് മണി.
കോഴിക്കോട് ആഴ്ചവട്ടം സ്കൂളില്‍ മലയാളം അദ്ധ്യാപികയായി ,പിഎസ് സി നിയമനം ലഭിച്ച് ജോലിയില്‍ ചേരാനുള്ള നിയമന ഉത്തരവുമായി, ഓഫീസില്‍ ഹെഡ്മാസ്റ്ററുടെ മുന്‍പിലെത്തി.
പ്രധാനാദ്ധ്യാപകന്‍ സദാശിവ ഭട്ട്,സര്‍ട്ടിഫിക്കറ്റുകളെല്ലാം പരിശോധിച്ചു

മാസ്റ്റര്‍ കണ്ണടയ്ക്കുള്ളിലൂടെ എന്നെ സൂക്ഷിച്ചു നോക്കുന്നു.
റജിസ്റ്ററില്‍ ഒപ്പ് വെച്ച്,തല ഉയര്‍ത്തി.
''ടീച്ചര്‍ ഒരിക്കലും,ഈ സ്ഥാപനത്തില്‍ ജോലിയെടുക്കേണ്ട ആളല്ല.ഒക്കെ വിധി''
അപ്പോഴേക്കും,ബിരുദാനന്തര ബിരുദം നേടിയവരില്‍ ഒപ്പം പഠിച്ചവരും,പരിചയമുള്ളവരില്‍, പലരും സംവരണത്തിന്‍റെ പേരിലും,അല്ലാതെയും കോളേജ് ലക്ചറര്‍മാരായി കഴിഞ്ഞിരുന്നു.
അങ്ങനെ,നീണ്ട 26 വര്‍ഷം ,ഒരേ ഒരു വിദ്യാലയത്തില്‍,പല ക്ലാസ്സ് മുറികളിലായി തളച്ചിട്ട അദ്ധ്യാപികയുടെ കറുപ്പും വെളുപ്പും ഇഴുകിച്ചേര്‍ന്ന ജീവിതം.
കെ.എം.രാധ
govt.Azchavattom school,calicut

No comments:
Post a Comment