കേരളീയ പൊതുജനാധിപത്യ സമൂഹം ആവശ്യപ്പെടുന്നു?
മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍റെ പൊള്ളലേറ്റ ആത്മാവിന് നിത്യ ശാന്തി ലഭിക്കണമെങ്കില്‍,ചാരം മൂടിക്കിടക്കും ഐഎസ്ആര്‍ ഒ കേസിലെ സത്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ ഇനി ഒട്ടും വൈകരുത്.
ചാരകേസ് കള്ളമെന്ന്,നമ്പി നാരായണന്‍ നിരപരാധിയെന്ന് അക്കാലത്ത്, എങ്ങനെ മനസ്സിലാക്കിയെന്ന് ഇവിടെ പലവട്ടം എഴുതിയിട്ടുണ്ട്.
ചാരകേസ് ആന്റണി പക്ഷം സമര്‍ത്ഥമായി ഉപയോഗിച്ചെന്ന്, പത്രപ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജിന്‍റെ വാക്കുകള്‍ക്ക് പ്രാധാന്യം കൊടുക്കുക.

ജേക്കബ് ജോര്‍ജ്ജ് ഉള്‍പ്പെടെയുള്ള അക്കാലത്തെ പത്രക്കാരെയും ചോദ്യം ചെയ്യുക.
അന്ന്,നിറം പിടിപ്പിച്ച കഥകള്‍ പത്രക്കാര്‍ക്ക് ആരില്‍ നിന്ന് ലഭിച്ചു? അതോ, വാര്‍ത്തകള്‍ സ്വയം നിര്‍മിച്ചതോ,?
സിബി മാത്യു ,ആര്‍ ബി.ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ,അവരെല്ലാം ആരുടെ നിര്‍ദ്ദേശപ്രകാരമാണ് നമ്പി നാരായണനെ കുരുക്കിയതെന്ന്,
അത് വഴി കെ.കരുണാകരനെ ആര്‍ത്തട്ടഹസിച്ച ജനക്കൂട്ടം ''ചാരന്‍,ചാരന്‍'എന്ന് വിളിച്ചതെന്ന്,
കെ.കരുണാകരന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതെന്ന്,
അക്ഷരം പോലും അറിയാത്ത മറിയം റഷീദയെ ആരാണ് ഒറ്റുകാരിയുടെ വേഷം കെട്ടിച്ചതെന്ന് അറിയാന്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് അവകാശമുണ്ട്.

No comments:
Post a Comment