ചിത്രം അതിമനോഹരം.
അയച്ച Knowledge is the most powerful weapon in the world''ന് നന്ദി.
കേരളത്തിലെ ദേശീയപാതകള്‍ ഒഴികെ എല്ലാ നിരത്തുകളും മൂന്ന് വര്‍ഷം പിന്നിട്ടിട്ടും,പൂര്‍വാധികം താഴെ കാണുന്ന ചിത്രങ്ങളില്‍ ഉള്ളത് പോലെ കാത്തുസൂക്ഷിച്ചതിന് സംസ്ഥാന കോണ്ഗ്രസ് സര്‍ക്കാരിനെ അഭിനന്ദിക്കുക.
ശശി തരൂരിന് വക്താവിന്റെ ചുമതലയില്‍ നിന്ന് നീക്കിയത് ,കോണ്ഗ്രസ്സിന് നഷ്ടം.
കാരണം,തരൂരിനെപ്പോലെ,അസ്സല്‍ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ കോണ്ഗ്രസില്‍ കുറവ്.

കോണ്ഗ്രസ്സിന്റെ മുഖം രക്ഷിക്കാനുള്ള തത്രപ്പാട് കഷ്ടമെന്നേ,ആര്‍ക്കും തോന്നൂ.
മോഡിയെ 'സ്വപ്ന വ്യാപാരി'എന്ന് വിളിച്ച'',സ്വച്ഛഭാരതം ''കോണ്ഗ്രസ്സിന്റെ പദ്ധതി പേര് മാറ്റി ഉപയോഗിച്ചുവെന്ന് വീമ്പിളക്കുന്ന ബിന്ദു കൃഷ്ണ
ആദ്യം,കേരളത്തിലെ മൂക്കു പൊത്തും മാലിന്യക്കൂമ്പാരം നീക്കാന്‍ ,തകര്‍ന്ന നിരത്തുകള്‍ നിരപ്പാക്കാന്‍ എന്തെല്ലാം വഴികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുക.
കെ.എം.രാധ

No comments:
Post a Comment