കേരളത്തിലെ ഹൈന്ദവ സംഘടനകള്‍ മലവെള്ളപ്പാച്ചിലിലെ പൊങ്ങുതടികള്‍?
എന്തുകൊണ്ട്?
നമുക്ക് ഹിന്ദു താഴ്ന്ന-ഉയര്‍ന്ന ജാതികളുടെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അനേകം പ്രസ്ഥാനങ്ങളുണ്ട്.
പക്ഷേ...എല്ലാം വേറിട്ടു നില്‍ക്കുന്നു.
അവയെ പരസ്പരം ഭിന്നിപ്പിക്കുവാന്‍ കച്ച കെട്ടി ഇറങ്ങിയവര്‍,ഉണ്ടെന്ന അറിവോടെ തന്നെ ചോദിക്കട്ടെ?
എന്തുകൊണ്ട്,
ഹൈന്ദവരുടെ ന്യായമായ ആവശ്യങ്ങള്‍ ചോദിച്ചു വാങ്ങാനെങ്കിലും ,ഒന്നിച്ച് ഒരു കുടക്കീഴില്‍ നിന്ന് കൂടെ?
ഇവിടെ മതേതരത്വം പൊടി പൊടിച്ചിട്ടും,ഹൈന്ദവ ആത്മഹത്യകള്‍ ,കൂടുന്നു.
ഇതര ആരാധനാലയങ്ങള്‍ക്ക് മുന്‍പില്‍ ഇല്ലാത്ത വിധം , കേരളത്തില്‍,ഹൈന്ദവ യാചകരും,ഭിക്ഷക്കാരും,ഭവനങ്ങളില്‍ നിന്ന് ക്ഷേത്രങ്ങള്‍ക്ക് മുന്‍പിലും,അല്ലാതെയും നട തള്ള പ്പെട്ടവരും,
വീടുകളില്‍ പുഴുവരിച്ച വൃദ്ധജന്മങ്ങളും ഉണ്ടാകുന്നു.
സാമ്പത്തിക പരാധീനതയാണ് ഇതിന് പിന്നില്‍.
ഇതൊന്നും,ഞങ്ങളെ ബാധിക്കുന്നില്ലെന്ന മട്ടില്‍
,ഇവരെപ്പോലുള്ള വിരമിച്ച ഐഎ എസ്സുകാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ ,ജഡ്ജിമാര്‍ ഒരു കാര്യം ചിന്തിക്കുക.
ഇപ്പോഴും,കോടതിയില്‍ വക്കീലായി കപില്‍ സിബല്‍,സല്‍മാന്‍ ഖുര്‍ഷിദുമാരെപ്പോലെ വാഗ്വാദം നടത്തുമ്പോള്‍,''
സ്വല്പനേരം....,
''കേരളത്തിലെ പണം വാരി ഹൈന്ദവക്ഷേത്രങ്ങള്‍ രാഷ്ട്രീയമുക്തമാക്കി
ക്ഷേത്ര സ്വത്തും, കാണിക്ക പണവും അവയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു പങ്ക് നിര്‍ദ്ധനരായ ഹൈന്ദവകുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാനും,
കുട്ടികള്‍ക്ക് പ്രൊഫെഷനല്‍ പഠനമുള്‍പ്പെടെയുള്ള എല്ലാ കോഴ്സുകള്‍ക്കും ,സൌജന്യ വിദ്യാഭ്യാസത്തിനും , നടതള്ളപ്പെടുന്നവര്‍ക്കും അഗതികള്‍ക്കും താമസ സൗകര്യത്തിനും ,
ചിലവഴിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍'' കോടതിയോട് ,സര്‍ക്കാരിനോട് അപേക്ഷിക്കാന്‍ ശ്രമിച്ചു കൂടേ?.
ജയലളിതയുടെ ജാമ്യാപേക്ഷയുടെ കാര്യം,എഴുതിയതിന്,
ചില്ലുമേടയില്ലിരുന്നു കല്ലെറിയുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക.
ആ ഹൈന്ദവരില്‍ പലരും ഹിന്ദുക്കളുടെ നീറും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേരുന്ന കൂടിയാലോചനായോഗങ്ങളില്‍ പോലും ,ഞങ്ങളെപ്പോലുള്ളവരെ പങ്കെടുപ്പിക്കില്ല.
എന്തുകൊണ്ട്?
അസഹിഷ്ണുത,മൂപ്പിളമ തര്‍ക്കം,ഹൈന്ദവരുടെ കാര്യങ്ങള്‍ നോക്കാന്‍ ഞങ്ങളെപ്പോലുള്ള ഉത്തരവാദപ്പെട്ടവര്‍ മതി എന്ന അഹങ്കാരം.
''ലാലു പറഞ്ഞതുപോലെ,ഇവിടെ ഞങ്ങളുണ്ട്.മോഡി വേണ്ട''
വേണ്ട.സന്തോഷം.
ഇത്തരം,അനൈക്യമാണ് ഹൈന്ദവരുടെ പരാജയം.
ഇന്ന്,മദ്രാസ്സില്‍ 40 years സ്ഥിര താമസമാക്കിയ മലയാളി കുടുംബത്തെ കണ്ടു.
മണിക്കൂറുകള്‍ സംസാരിച്ചു,
തമിഴ്നാട്ടില്‍ അമ്മ ഹോട്ടലുകള്‍ വഴി വെറും 14 rs യ്ക്ക് ഒരു ദിവസം സാധാരണക്കാര്‍ക്ക് സുഖമായി ഭക്ഷണം കഴിക്കാം.
കേരളത്തിലോ ?എന്ന് അവര്‍ ചോദിച്ചു.
പിന്നെ,ശങ്കരരാമനെയോ,കരുനാനിധിയെയോ ശിക്ഷിച്ച ജയലളിതയുടെ കാര്യം പറയുന്നവര്‍,ബിസ്ക്കറ്റ് രാജാവ് രാജന്‍ പിള്ളയെയും,
സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ചെറിയച്ഛന്‍ പാര്‍ലമെനന്റിന് മുന്‍പില്‍ വെച്ച് തീ കൊളുത്തി ആത്മാഹൂതി നടത്തിയിട്ട് പോലും,കസബിനെ ശിക്ഷിക്കാന്‍ മടിച്ചവര്‍ക്കിടയിലാണ് ഹിന്ദു സമൂഹം ജീവിക്കുന്നത് എന്ന് ഓര്‍ത്താല്‍ കൊള്ളാംമെന്നും അവര്‍ പറഞ്ഞു
ഇന്നും,കരുനാനിധിയേക്കാള്‍ എത്രയോ ഉയരത്തിലാണ് ജയയെന്നും,അവര്‍ക്ക് ജഡ്ജി കരുതിക്കൂട്ടി ജാമ്യം കൊടുത്തില്ലെന്ന് അവര്‍ ഒന്നടങ്കം ,മോഹന്‍ദാസ് പറഞ്ഞത് ആവര്‍ത്തിച്ചു,
സത്യത്തില്‍ ,അദ്ഭുതപ്പെട്ടു.അവര്‍ക്കും,ഞങ്ങളെപ്പോലെ തന്നെ ജയ ലളിതയെ അറിയില്ല.
ഹിന്ദുക്കളെ തമ്മില്‍ തല്ലിക്കാന്‍ പണി തുടങ്ങിക്കഴിഞ്ഞു.
എങ്ങനെ?
കേന്ദ്ര സഖ്യ കക്ഷി ശിവ് സേനയുടെ മേധാവി ഉദ്ധവ് തിരഞ്ഞെടുപ്പ്ജയിച്ചാല്‍ മുഖ്യമന്ത്രി കസേര വേണ്ടെന്നു പറഞ്ഞിട്ടു പോലും ,ബിജെപി അവരെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ വഴി പിരിച്ചത് പോലെ...
പിന്നെ,ഇവിടെ എഴുതുന്ന കാര്യങ്ങള്‍ക്ക് മാന്യമായി പ്രതികരിക്കാന്‍ കഴിയാത്തവര്‍ ,ഈ പേജ് വിട്ടു പോവുക.
ശ്രീ.അയ്യപ്പന്‍കുട്ടി നായര്‍,മോഹന്‍ദാസ് എന്നിവര്‍ക്ക് നന്ദി.
എന്തിന്?
ഞാന്‍ എന്തെഴുതിയോ,അക്കാര്യം, അതേ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടതിന്.
ആശംസകള്‍
കെ.എം.രാധ
shri.Ayyappankutty

No comments:
Post a Comment