പ്രിയപ്പെട്ട ബിജു പണിക്കര്‍,
ഖത്തറില്‍ ജോലിയെന്നറിയാം. ബിജുവിനൊപ്പം, എന്‍റെ മൂത്തമകള്‍ കണ്ണൂര്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ പഠിച്ചിട്ടുണ്ടെന്നറിഞ്ഞു.
അന്യ രാജ്യത്ത് കഴിയുമ്പോള്‍,മാത്രമേ സ്വന്തം നാടിന്‍റെ മഹത്വം തിരിച്ചറിയാനാകൂ എന്ന് പലരും നേരില്‍ സംസാരിക്കുമ്പോള്‍,വ്യക്തമാക്കാറുണ്ട്..
ജോലിയില്‍ ഉയര്‍ച്ചയുണ്ടാകട്ടെ.
ഇവിടെ എഴുതുന്നത് ശ്രദ്ധയോടെ വായിച്ച് വിലയിരുത്താറുണ്ടെന്നറിയാം.

തുടര്‍ന്നും,സഹകരണം പ്രതീക്ഷിക്കുന്നു.
സഹായങ്ങള്‍ നല്‍കാനുള്ള മനസ്സുണ്ട്.
പക്ഷേ,കഴിയുന്നില്ല.അല്ലേ?
പരിമിതികള്‍ ഏറെയുണ്ടെന്നറിയാം.
കാര്‍മേഘം മായ്ഞ്ഞ്,പ്രതീക്ഷയുടെ വാര്‍മഴവില്ല് അരികത്തണയുമെന്ന് കരുതാം.
നന്മകള്‍ ആശംസിക്കുന്നു.
ഈ മുഖ പുസ്തക താളുകള്‍ ,കാരണം ലോകത്തിന്‍റെ വിവിധ ഭാഗത്തുള്ളവര്‍ ഒന്നിച്ചു ചേരുന്നത് എത്രമാത്രം ഹൃദയാഹ്ലാദകരം.
കെ.എം.രാധ
ബിജു പണിക്കര്‍

No comments:
Post a Comment