പ്രധാനമന്ത്രി നരേന്ദ്രമോഡി ശശി തരൂരിനെ 'ശുചിത്വ ഇന്ത്യ 'മിഷനിലേക്ക് ക്ഷണിക്കരുതേ..പ്ലീസ്.
പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം നിരാശാജനകമായിരുന്നുവെന്ന് വിലയിരുത്തിയ തരൂര്‍,കടമ നിര്‍വഹിക്കുക.
തരൂര്‍ ജയിച്ചത് തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നാണ്.
കേരളത്തിന്‍റെ തലസ്ഥാനം അടക്കം എല്ലാ ജില്ലകളിലും ചപ്പ് ചവറ് പ്ലാസ്റ്റിക് മാലിന്യം ചീഞ്ഞളിഞ്ഞ് മാരകരോഗങ്ങളുടെ സംഭരണ കേന്ദ്രങ്ങളായിരിക്കുന്നു.
തരൂര്‍ ,തിരുവനന്തപുരത്തെ,മാലിന്യ നിര്‍മുക്ത ജില്ലയാക്കുമ്പോള്‍,പരാതികള്‍ കിട്ടിയ സ്ഥലങ്ങളിലേക്ക്
ഇവരെക്കൂടി അയക്കുമല്ലോ.പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം നിരാശാജനകമായിരുന്നുവെന്ന് വിലയിരുത്തിയ തരൂര്‍,കടമ നിര്‍വഹിക്കുക.
തരൂര്‍ ജയിച്ചത് തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നാണ്.
കേരളത്തിന്‍റെ തലസ്ഥാനം അടക്കം എല്ലാ ജില്ലകളിലും ചപ്പ് ചവറ് പ്ലാസ്റ്റിക് മാലിന്യം ചീഞ്ഞളിഞ്ഞ് മാരകരോഗങ്ങളുടെ സംഭരണ കേന്ദ്രങ്ങളായിരിക്കുന്നു.
തരൂര്‍ ,തിരുവനന്തപുരത്തെ,മാലിന്യ നിര്‍മുക്ത ജില്ലയാക്കുമ്പോള്‍,പരാതികള്‍ കിട്ടിയ സ്ഥലങ്ങളിലേക്ക്
ജനപ്രതിനിധികള്‍ അവരുടെ പ്രവര്‍ത്തന മേഖലകളില്‍ പോയി ,സേവനം നടത്തേണ്ടതല്ലേ?
ആശംസകള്‍
കെ.എം.രാധ
1kiran kher 2 Hemamalini
ആശംസകള്‍
കെ.എം.രാധ
1kiran kher 2 Hemamalini
No comments:
Post a Comment