കേന്ദ്രസര്‍ക്കാരിന്റെ സത്വര ശ്രദ്ധയ്ക്ക്,
കേരളത്തിലെ പണം വാരി ഹൈന്ദവക്ഷേത്രങ്ങള്‍ രാഷ്ട്രീയമുക്തമാക്കി ,അവയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു പങ്ക് നിര്‍ദ്ധനരായ ഹൈന്ദവകുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാനും, കുട്ടികള്‍ക്ക് പ്രൊഫെഷനല്‍ പഠനമുള്‍പ്പെടെയുള്ള എല്ലാ കോഴ്സുകള്‍ക്കും സൌജന്യ വിദ്യാഭ്യാസത്തിനായി ചിലവഴിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ അപേക്ഷ.
എങ്കില്‍,കേരളത്തിലെ പാവങ്ങളായ ഹൈന്ദവര്‍ ഉള്‍പ്പെടെയുള്ള സുമനസ്സുകള്‍ നരേന്ദ്രമോഡിജി നയിക്കുന്ന ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കും.തീര്‍ച്ച.
ആശംസകള്‍
കെ.എം.രാധ

No comments:
Post a Comment