വിവാഹ ശേഷം ,1983 JULY ആര്‍മി ജോലി മതിയാക്കി ,ഭര്‍ത്താവ് തിരിച്ചെത്തി.
,മൂത്ത മകള്‍ക്ക് രണ്ട് വയസ്സുള്ളപ്പോള്‍ വാടക വീട്ടിലേക്ക് താമസം മാറ്റി.
അപ്പോഴേയ്ക്കും ,ഞങ്ങള്‍ മാങ്കാവില്‍, 12 സെന്റ് സ്ഥലം വാങ്ങിയിരുന്നു.
അന്ന് 5000 RS യ്ക്ക് ഒരു സെന്റ് ഭൂമി.
ഇന്നോ.?
ഹിന്ദുക്കള്‍ അവര്‍ക്ക് അവകാശപ്പെട്ട ,ഒരിക്കലും വില്‍ക്കാനോ,പണയപ്പെടുത്താനോ സാധിക്കാത്ത ക്ഷേത്ര ഭൂമി തിരിച്ചു പിടിക്കുക തന്നെ വേണം.
എന്തിന്?
ലക്ഷക്കണക്കിന് ഹിന്ദു കുടുംബങ്ങള്‍ ഭവനരഹിതര്‍.
ഒരു തുണ്ട് ഭൂമിയ്ക്ക് കാശില്ലാതെ ,വാടകയ്ക്ക് താമസിക്കുന്നു.
കോഴിക്കോട്ടുകാരിയായത് കൊണ്ട്,വീട് ഒഴിയില്ലെന്ന മിഥ്യാധാരണയില്‍ ഒഴിഞ്ഞു കിടക്കുന്ന വീട് പോലും ,തരാത്തവരുണ്ട്.
നുണ പ്രചരണത്തില്‍ കുടുങ്ങി,രണ്ട് മാസം കൂടുമ്പോള്‍ വാടക വീട്ടില്‍ നിന്ന് ഇറക്കി വിട്ടവരുണ്ട്.
കിഴക്കേമഠത്തിലെ അധിക അംഗസംഖ്യ, മാത്രമല്ല,
കുടുംബത്തില്‍ പടര്‍ന്ന പിണക്കങ്ങള്‍ കൊണ്ട് കൂടിയാണ് ഗേഹം വെടിഞ്ഞത്.
മറ്റൊരു കുടുംബത്തോടൊപ്പം, ഞങ്ങളെ താമസിപ്പിച്ച് ഗൃഹസ്ഥന്‍,കാവാലത്തേക്ക് പോയി.
തുടര്‍ന്ന് ബോംബെയ്ക്കും.
അവിടെ,അനിയത്തിയ്ക്കും ,ഭര്‍ത്താവിനും ഒപ്പം താമസിച്ചാണ്,വിസ സമ്പാദിച്ച് ഗള്‍ഫിലേക്ക് പോയത്.
ഒരു മുറിയില്‍ അമ്മയും മകളുമായി താമസിക്കുമ്പോള്‍,വല്ലാത്ത ഒറ്റപ്പെടല്‍ .
ഒപ്പം,തൊഴിലെടുക്കുന്ന അദ്ധ്യാപികമാര്‍ക്ക് ആര്‍ക്കും തന്നെ ഇങ്ങനെ തിക്താനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല.
വരാതിരിക്കട്ടെ.
അക്കാലത്ത്,ആഴ്ചവട്ടം സ്കൂളില്‍ സഹ പ്രവര്‍ത്തകര്‍ക്കിടയില്‍ വിവാഹം,വീട് മാറ്റം, വലിയ ചര്‍ച്ചയായിരുന്നു.
എന്തുകൊണ്ടാണ്,പെട്ടെന്ന്,പെട്ടെന്ന് വീട് ഒഴിയേണ്ടി
വരുന്നത് ,കുഴപ്പം എന്‍റെതെന്ന് അവരില്‍ ചിലര്‍ വിധിയെഴുതി.
ഒടുവില്‍,മറ്റൊരു അദ്ധ്യാപികയും കുടുംബത്തിനും (ഭര്‍ത്താവ് അന്യ ദേശത്ത് ജോലി)ഇതേ അവസ്ഥയുണ്ടായി.
അവര്‍,ഒടുവില്‍,ചേച്ചിയുടെ അടുത്തേക്ക് താമസം മാറ്റി.
എനിക്കും,മകള്‍ക്കും കാവാലത്ത് ഭര്‍തൃ ഗൃഹത്തില്‍ താമസിക്കാം.
ദീര്‍ഘ കാലം ലീവ് എടുക്കണം..
അത് ഒരിക്കലും സാധിക്കുന്ന കാര്യമല്ല.
ജോലി വിട്ടാല്‍,അതതു മാസം അടയ്ക്കേണ്ടത്,മകളെ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കല്‍ തുടങ്ങിയവയ്ക്ക് വിഷമം നേരിടും.
അന്ന്,രണ്ടാമത്തെ കുഞ്ഞ് ജനിച്ചിട്ടില്ല
കെ.എം.രാധ

No comments:
Post a Comment