Tuesday, 14 October 2014

കശ്മീര്‍-ഇന്ത്യയുടെ അവിഭാജ്യഘടകം

കശ്മീരില്‍ പാകിസ്ഥാന്‍ ഇടപെടലുകള്‍ നിര്‍ത്തിയാല്‍ മാത്രമേ,അവിടം സമാധാനം പുലരൂ
ഈ ലേഖനം എല്ലാവരും വായിച്ച് നിഷ്പക്ഷാഭിപ്രായം ഇവിടെ രേഖപ്പെടുത്തുക.
ഇത്രക്കാലം ഇന്ത്യ ഭരിച്ചത് സംഘ പരിവാര്‍ അല്ല..
മാത്രമല്ല,പാകിസ്ഥാന്,ഇന്ത്യ മുഴുവന്‍ സ്വന്തമാക്കാനാണ് ആഗ്രഹം.
അതായിരുന്നു, യുദ്ധങ്ങള്‍,നുഴഞ്ഞു കയറ്റം, ഭിന്ദ്രന്‍ വാലയെ കൂട്ടുപിടിച്ച് സുവര്‍ണ്ണ ക്ഷേത്രത്തില്‍ റോക്കറ്റ് ലോഞ്ചറുകള്‍ വെച്ച് രാജ്യത്തിനു എതിരെ യുദ്ധംചെയ്തത്.
     വിഭജന സമയത്താണ് ഏറ്റവും അധികം കൂട്ടകൊലകള്‍ നടന്നതെന്ന് അറിയുന്നു. 
സ്വാതന്ത്യലബ്ധിക്കുശേഷം ഇന്ത്യന്‍ സര്‍ക്കാര്‍ കോടിക്കണക്കിനു രൂപയാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ,കാശ്മീരില്‍ ചിലവഴിച്ചത്.
അതില്‍,എത്ര ശതമാനം,കാശ്മീരില്‍ എത്തിയെന്ന് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതി. ,
വെറും ഷെഡ്‌കളിലാണ് സ്കൂളുകള്‍ പോലും പ്രവര്‍ത്തിക്കുന്നതെന്ന് ഈയിടെ കാശ്മീര്‍ സന്ദര്‍ശിച്ച വര്‍ നേരില്‍ പറഞ്ഞു.
കാശ്മീരില്‍ എങ്ങനെയാണ് മുസ്ലിംകള്‍ ഭൂരിപക്ഷമായതെന്നും,അവരില്‍ മുക്കാലും പാകിസ്ഥാനൊപ്പം നില്‍ക്കുന്നു വെന്നും പരസ്യമായ രഹസ്യം.
കാശ്മീരി പണ്ഡിറ്റുകള്‍ക്ക് കൂടി അവകാശപ്പെട്ടതാണ് കശ്മീരിലെ ഭൂമി.
കശ്മീര്‍ രാജാവ് ഹരിസിംഗ് ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച സ്ഥലം എങ്ങനെ പാകിസ്ഥാന്‍റെ സ്വന്തമാകും.?
ഇന്ത്യയും,പാകിസ്ഥാനും വേണ്ട എന്ന് പറയുന്ന ലേഖനത്തിലെ കശ്മീരിമുസല്‍ മാനോട് ചോദിക്കട്ടെ..
ഇത്രക്കാലവും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ കോടിക്കണക്കിനു രൂപ അധികം ചിലവഴിച്ച കശ്മീരില്‍ നിന്ന് ഇന്ത്യന്‍ സേന പിന്മാറും നിമിഷം പാക്കിസ്ഥാന്‍ അവിടം കൈയടക്കും.
കശ്മീരിക്ക് ,സുഡാന്‍,പാകിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍,സിറിയ,ഇറാക്ക് ,ലിബിയ,.ഈജിപ്ത്.എത്രയെത്ര സ്ഥലങ്ങളില്‍ വേണമെങ്കിലും കുടിയേറാം.
കാശ്മീരി ഹിന്ടുക്കള്‍ സിഖ്,കൃസ്ത്യന്‍ ന്യൂനപക്ഷം എവിടെ പോകും.
ഇതുകൊണ്ടുള്ള ദോഷം,ലോക രാഷ്ട്രങ്ങള്‍ മുഴുവന്‍ മുസ്ലിംകളുടെ ശത്രുവായി..
ഇന്ത്യയില്‍ നിന്ന് 5 ലക്ഷം പേരെ ജിഹാദിന് അയക്കാന്‍ തയാറുള്ളവര്‍ക്കിടയിലാണ് ഇന്ത്യന്‍ ഹിന്ദു,സിഖ്,കൃസ്ത്യന്‍ ഒപ്പം വര്‍ഗ രഹിതരും ജീവിക്കുന്നതെന്ന് മനസ്സിലാക്കുക.
ഇന്ത്യയെ ശിഥിലമാക്കുന്ന ഒരു കാര്യത്തിനും ആരും കൂട്ടുനിന്നു കൂടാ.
100 കോടി ഹിന്ദുക്കളെ നിയമം പത്ത് നിമിഷം കണ്ണടച്ചാല്‍,ഭസ്മമാക്കും,
മോഡിയെ കഷ്ണം കഷ്ണമാക്കും എന്നൊക്കെ പറയുന്നവര്‍ക്കിടയില്‍ എങ്ങനെ ഇന്ത്യയിലെ ഹിന്ദുക്കള്‍ ജീവിക്കും എന്ന വലിയ ചോദ്യം ഇപ്പോള്‍,ഹിന്ദുക്കള്‍ക്കിടയില്‍ തന്നെ ബലപ്പെട്ടിരിക്കുന്നു..
ലോകത്തിന്‍റെ പല ഭാഗങ്ങളും വന്‍പ്രളയം,സുനാമി,കൊടുങ്കാറ്റിനാല്‍ നശിക്കുന്നു.,
''ലോകംമുഴുവനും ഞങ്ങള്‍ക്ക് മാത്രം ''എന്ന ചിന്താഗതിയില്‍ മനുഷ്യകുലത്തിന്‍റെ പൊടി കാണില്ല..
അതിനിട വരുത്തരുതെന്ന് അപേക്ഷിക്കുന്നു

No comments:

Post a Comment