Tuesday, 21 October 2014

ശശി തരൂര്‍ വീണ്ടും

ശശി തരൂര്‍ വീണ്ടും ...
ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക്, പ്രളയ ദുരിതത്തില്‍ അമര്‍ന്ന കശ്മീര്‍ സന്ദര്‍ശിക്കാന്‍ വെറുമൊരു എം.പി.സ്ഥാനംവഹിക്കുന്ന ശശി തരൂരിന്റെ സമ്മതപത്രം വേണോ?
രാജ്യത്തെ എല്ലാ member of Parliament ജനപ്രതിനിധികളും ,ഓരോ ഗ്രാമം ദത്തെടുത്ത് അവിടെ പ്രാഥമിക സൌകര്യങ്ങള്‍(വെള്ളം,വെളിച്ചം,പാര്‍പ്പിടം,വിദ്യാഭ്യാസം)നല്കാന്‍ യത്നിക്കണമെന്ന നരേന്ദ്രമോഡിയുടെ വാക്കുകള്‍ ചെവി കൊള്ളാതെ,
സ്വന്തം മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാതെ ,അങ്ങ് ഡല്‍ഹിയിലിരുന്ന് മോഡി വിരുദ്ധ മുറജപം നടത്തുന്ന ശശി തരൂരിനെ ,തിരുവനന്തപുരത്ത് ഉല്ലാസയാത്രയ്ക്ക് വരുമ്പോള്‍,ബിജെപി പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിക്കുക.
കെ.എം.രാധ

No comments:

Post a Comment