Tuesday, 14 October 2014

അത്യന്താധുനിക വസ്ത്രധാരണം

    അത്യന്താധുനിക വസ്ത്രധാരണം
പുരുഷന്മാരുടെ വികാരത്തിന് തീ കൊളുത്താന്‍ പാകത്തിലുള്ള വസ്ത്രങ്ങള്‍ ചുരിദാര്‍, ''ലഗ്ഗി-ചിഗ്ഗി'' ജീന്‍സ്,എന്തായാലും ധരിക്കുന്ന പെണ്‍കുട്ടികള്‍ ശ്രദ്ധിച്ചാല്‍ അവര്‍ക്ക് നല്ലത്.
അതല്ല ഇന്ത്യ,കേരളത്തിലെ
'',ഞരമ്പു രോഗികള്‍ ഉള്‍പ്പെടെയുള്ള ആരും എന്ത് പ്രവര്‍ത്തിച്ചാലും,തടുക്കാന്‍ ഞങ്ങള്‍ക്കറിയാം
വഴിയെ പോകുന്നവന്‍ ഒന്ന് തൊട്ടെന്ന് കരുതി,

അതിനിത്ര ബേജാറാവേണ്ട കാര്യമില്ല,
ഞങ്ങള്‍ക്ക്,സ്വയം രക്ഷിക്കാന്‍ കഴിവുണ്ട്.
 പ്രായപൂര്‍ത്തിയായ,പഠിപ്പും, ഉയര്‍ന്ന ജോലി ,വേതനം ഉള്ള , ഞങ്ങളുടെ വ്യക്തിപരമായ കാര്യത്തില്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്നവര്‍ ഇടപെടുന്നത് ഇഷ്ടമല്ല''
എന്നൊക്കെ ഉശിരന്‍ വാക്കുകള്‍ ഉരുവിടുന്ന പെണ്‍ പൂക്കളെ ക്ഷമിച്ചാലും.
ധൈര്യം,തന്റേടം ഒക്കെ അംഗീകരിച്ചു കൊണ്ട് പറയട്ടെ..
   നാളെ,സൂര്യ,ഏഷ്യാനെറ്റുകാരുടെ അവാര്‍ഡു നിശകളിലെ സിനിമക്കാരികള്‍, സിന്ധു ജോയ്-സരിതാമാഡം ഷോ പോലെ ,അവര്‍ അഭിനയിക്കുമ്പോള്‍ അണിയുന്ന വസ്ത്രങ്ങള്‍ ഷൂട്ടിംഗ് കഴിയുന്നതോടെ ,അഴിച്ചു വെയ്ക്കും.
അല്ലാതെ,പൊതു സ്ഥലങ്ങളില്‍ സഞ്ചരിക്കുമ്പോള്‍,വഴിയില്‍ കിടക്കും വയ്യാവേലി കഴുത്തില്‍ വീഴാന്‍,ആരും ആഗ്രഹിക്കില്ല.
'the Great Gatsby'പോലുള്ള ചലച്ചിത്രങ്ങളില്‍,
യൂറോപ്പ് സന്ദര്‍ശനവേളയില്‍,അല്‍പ്പവസ്ത്രധാരിണികളായ ''കാറ്റത്തൊളി മിന്നും കുട്ടിമാണി ''സുന്ദരികളെ കണ്ടിട്ടുണ്ടേ..
ഇനിയെല്ലാം,പൊന്നു മക്കളുടെ ഇഷ്ടം പോലെ.
ആമേന്‍..
കെ.എം.രാധ

No comments:

Post a Comment