Sunday, 19 October 2014

മഹാരാഷ്ട്ര-ഹരിയാന തിരഞ്ഞെടുപ്പ്


ആദ്യമായിട്ടാണ് മാദ്ധ്യമ- പത്രപ്രവര്‍ത്തകന്‍ ശ്രീ.പി.വി .തോമസ്സ് (അദ്ദേഹത്തെ, ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത്,ഈ പേജില്‍ വിമര്‍ശിച്ചിരുന്നു)
    കൊടിക്കുന്നില്‍ സുരേഷിനോട് , അഴിമതി, കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നത് കേട്ടത്.
ശ്രീ.തോമസ്സിന് അഭിനന്ദനങ്ങള്‍.
കൊടിക്കുന്നിലിന്റെ പച്ചകള്ളം ആരും വിശ്വസിക്കില്ല.
നരേന്ദ്രമോഡി പതിനായിരം തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിച്ചെങ്കില്‍,
      എന്ത് കൊണ്ട് കേന്ദ്ര ഭരണം നഷ്ടപ്പെട്ട് വിശ്രമിക്കുന്ന കോണ്ഗ്രസ് ഇരുപതിനായിരം തികച്ചില്ല?
ബിജെപി കാശ് മുടക്കിയെങ്കില്‍,അതിനേക്കാള്‍,പതിന്മടങ്ങ്‌ ധനം മുടക്കാന്‍ കോണ്ഗ്രസ്സിന് കഴിയുമല്ലോ.
   സോണിയാമാഡം,രാഹുല്‍,എന്തിന്,കൊടി കെട്ടിയ സുരേശന്മാര്‍ക്ക് പോയി തകര്‍പ്പന്‍ പ്രസംഗം നടത്തി ,മഹാരാഷ്ട്ര,ഹരിയാന പിടിച്ചെടുക്കാമായിരുന്നല്ലോ.
    വിഡ്ഢിത്തം എഴുന്നള്ളിക്കാതെ കൊടിക്കുന്നില്‍ ,കെ.സി.വേണുഗോപാല്‍ അടക്കം എല്ലാ എംപിമാരും കേരളത്തിലേയ്ക്ക് വന്ന്,ഇവിടുത്തെ മൂക്കു പൊത്തും മാലിന്യ കൂമ്പാരങ്ങളും,തകര്‍ന്ന നിരത്തുകളും ന് ന്നാക്കുന്ന ഭഗീരഥ പ്രയത്നത്തില്‍ പങ്കാളികളാവുക.
കുടിവെള്ളക്ഷാമം പരിഹരിക്കുക
1.P.V.Thomas


No comments:

Post a Comment