കേന്ദ്ര ബിജെപി സര്‍ക്കാര്‍ ഒരു കാരണവശാലും കള്ളപ്പണം ,തിരികെ ഇന്ത്യയില്‍ എത്തിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ നിന്ന് പിന്നോട്ട് പോകരുത്.
അതിന് എതിരെയുള്ള തടസ്സങ്ങള്‍ ,എന്തുതന്നെയായാലും നിയമ ഭേദഗതി കൊണ്ട് വന്ന് നീക്കുക തന്നെ വേണം.
കാരണം, ബിജെപിയെ അധികാരത്തില്‍ കൊണ്ടുവന്നത് സ്വിസ്സ് ബാങ്കില്‍ കോടികള്‍ ഒളിപ്പിച്ചുവെച്ച കോര്‍പ്പറേറ്റുകളല്ല.
120 കോടിസാധാരണക്കാരായ ഇന്ത്യക്കാരോട്,ഭൂരിപക്ഷം ലഭിച്ചാല്‍ തിരഞ്ഞെടുപ്പ് പത്രികയില്‍ കൊടുത്ത ഉറപ്പുകള്‍ നടപ്പാക്കുമെന്ന സത്യവഴിയില്‍ നിന്ന് വ്യതിചലിക്കരുത്

എന്തുകൊണ്ട്?
ആ ജനകോടികളാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്.
കോര്‍പ്പറേറ്റുകളല്ല.
സോണിയാമാഡം ,അജയ് മാക്കന്മാരുടെ വെല്ലുവിളി സ്വീകരിക്കുക.
കേരളത്തിലെ ചില രാഷ്ട്രീയക്കാര്‍ക്ക്,രാജീവം എന്ന അക്കൌണ്ട്,ആയുധവ്യാപാരികള്‍,കുത്തക കമ്പനികള്‍,രാഷ്ട്രീയക്കാര്‍ ആരുമാവട്ടെ ,അവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണം.
കോണ്ഗ്രസസുകാര്‍ എന്നല്ല സ്വന്തം പാര്‍ട്ടിക്കാര്‍ വരെ കള്ളപ്പണക്കാരുണ്ടെങ്കില്‍,അവരെയും.
കാരണം,പ്രധാനമന്ത്രി പദത്തിലെത്തിയ ഉടന്‍,രാഷ്ട്രത്തിന്‍റെ സുസ്ഥിരത ഉറപ്പാക്കുന്ന കാര്യങ്ങള്‍ നിറവേറ്റി 2019 ല്‍'WORK CARD'ജനത്തിന്‍റെ മുന്‍പില്‍ എത്തിക്കുമെന്ന് മോഡിജി പ്രസ്താവിച്ചിരുന്നു.
ആശംസകള്‍
കെ.എം,രാധ

No comments:
Post a Comment