Sunday, 19 October 2014

കേന്ദ്ര മോഡി ,ബിജെപി സര്‍ക്കാരിന്റെ ധീര നൂതന ചുവടുവെയ്പ്പ്


കേന്ദ്ര സര്‍ക്കാര്‍ താഴെ കാണുന്നതുപോലെയുള്ള ധീര നൂതന നിയമങ്ങള്‍ കൊണ്ടുവരിക.
ഒപ്പം,ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുക.
  സോണിയാ മാഡം പരിഹസിച്ചത്‌,മുഖവില്യ്ക്കെടുത്ത് ,സ്വിസ്സ്-ജര്‍മ്മന്‍ ബാങ്ക് കള്ളപ്പണം, രണ്ടാം വര്‍ഷമെങ്കിലും ,തിരിച്ചെത്തിക്കാന്‍,തീവ്രയത്നം നടത്തുക.
ഇന്ത്യയ്ക്കകത്ത്‌, ബാങ്കുകളുടെ കോടികളുടെ കിട്ടാക്കടം തിരിച്ചു പിടിക്കല്‍,
കോര്‍പ്പറേറ്റുകള്‍ക്ക് വര്‍ഷം തോറും 1000 
കോടി രൂപ നികുതിയില്‍ ഇളവു കൊടുക്കന്നത്‌ നിര്‍ത്തുക.
125 കോടി ഭാരതീയരെ വിഷമ കയത്തില്‍ നിന്ന് രക്ഷപ്പെടുത്തുക.
കെ.എം.രാധ

No comments:

Post a Comment