'ഒരൊറ്റ ഇന്ത്യ''
ഭാരതത്തിന്‍റെ സമ്പത്ത് മുഴുവന്‍, എന്തിന് രാഷ്ട്രമീമാംസ ആയുര്‍വേദം,താളിയോലകള്‍ വരെ കൊള്ളയടിച്ച് കൊണ്ട് ബ്രിട്ടീഷുകാര്‍ ഒഴിച്ചിട്ടു പോയപ്പോള്‍,
അന്യോന്യം കലഹിച്ചും, വെട്ടിപ്പിടിച്ചും ചിതറിക്കിടന്ന ,അനേകം നാട്ടു രാജ്യങ്ങളെ ഏകോപിപ്പിച്ചു കൊണ്ട്,
ഇന്ത്യയെന്ന ഏകതാ സങ്കല്പം യാഥാര്‍ത്ഥ്യമാക്കി
ഇന്ത്യ 56 years ഭരിച്ച കോണ്ഗ്രസ്സും,ഇന്ത്യക്കാരും മറന്ന രണ്ട് പേരുണ്ട്.
ഉരുക്കു മനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍.വി.പി.മേനോനും.
കോണ്ഗ്രസ്സ്കാര്‍ പിന്തുടര്‍ന്ന 'മറവി' കേന്ദ്ര ബിജെപി സര്‍ക്കാര്‍ പിന്തുടരരുത്.
മഹാത്മാഗാന്ധി,ജവഹര്‍ലാല്‍ നെഹ്‌റു, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ഇന്ദിരാ നെഹ്‌റു,രാജീവ് നെഹറു തുടങ്ങിയവര്‍,രാഷ്ട്രത്തിനു വേണ്ടി നല്‍കിയ സേവനങ്ങള്‍ ഓര്‍ക്കുകയും,അവരെ അനുസ്മരിച്ച് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതും തെറ്റായി കാണരുത്.
എങ്കില്‍ മാത്രമേ ,ജനാധിപത്യം സഫലമാകൂ.
നെഹ്റുവിന്റെ ''ദീര്‍ഘവീക്ഷണമില്ലായ്മ''യാണ്,രാഷ്ട്രം വിഭജിക്കപ്പെടാന്‍,കശ്മീര്‍ പ്രശ്നം, ചൈന-ഇന്ത്യ യുദ്ധം ഉണ്ടായതെന്ന് .
സമ്മതിച്ചു കൊണ്ട് തന്നെ.
ആര്‍ക്കാണ് അധികാര മോഹം ഇല്ലാത്തത്?
ഇക്കഴിഞ്ഞ 2014 April ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡി ,നാടെങ്ങും 'ഒരൊറ്റ ഇന്ത്യ' സങ്കല്‍പവുമായി ഓടി നടന്ന്,ഭൂരിപക്ഷം ലഭിച്ച ശേഷം ,
പ്രധാനമന്ത്രി പദത്തിലെത്തുന്നതിന് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വരെ എതിര്‍പ്പുകള്‍ ഉണ്ടായത് ചിന്തിക്കുക.
പാകിസ്ഥാന്‍ അകാരണമായി യുദ്ധം അഴിച്ചു വിട്ടപ്പോള്‍,അമേരിക്ക ഇന്ത്യക്കെതിരെ യുദ്ധക്കപ്പല്‍ സജ്ജമാക്കി കടലില്‍ കാത്തു കിടന്നതും,
ഇന്ദിരാ നെഹ്‌റു,
പാകിസ്ഥാന്‍റെ കാപട്യം അറിയിക്കാന്‍ ,ലോക രാഷ്ട്രങ്ങളുടെ അടുക്കലെത്തി സഹായം അപേക്ഷിച്ചതും നാം മറന്നുകൂടാ.
രാജീവ്ഇന്ദിരാ നെഹ്റുവിന്റെ ആധുനിക സാങ്കേതിക കമ്പ്യൂട്ടര്‍ വിപ്ലവവും കണക്കിലെടുക്കുക.
ബിജെപി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ സഫലീകരിക്കാന്‍ ,ഭരണ പ്രക്രിയ ''അതിവേഗം,ബഹുദൂര''ത്തിലെത്തിക്കുക.
കാശ്മീരില്‍ വെള്ളപ്പൊക്കം വന്നപ്പോള്‍,പാക് അധിനിവേശ കാശ്മീരിന് സഹായം നല്‍കാം എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ,ഫേയ്സ്ബുക്ക് സുഹൃത്ത് സന്ദീപ് നെയ്യാറ്റിന്‍കര സ്വാഗതം ചെയ്തപ്പോള്‍,
ഞങ്ങള്‍ എന്തുകൊണ്ടാണ് പ്രതികൂലിച്ചത്?
പാകിസ്ഥാന്‍,ആ പ്രദേശത്ത് കൂടിയാണ്,ഇന്ത്യക്കാരുടെ കഴുത്തറക്കാന്‍ ഭീകരരെ അയക്കുന്നത്.
ഇന്ന്(2014 october, 27)ബിലാവല്‍ ഭൂട്ടോ ,ലണ്ടനില്‍ പോയി,പാക് അധിനിവേശക്കാര്‍ക്കൊപ്പം ചേര്‍ന്ന് കശ്മീര്‍ പ്രശ്നം ഉയര്‍ത്തി.
ഒടുവില്‍,കുപ്പിയേറ് കിട്ടി,മടങ്ങി.
എന്തുകൊണ്ട്?
ബ്രിട്ടീഷ്,അമേരിക്ക,ആസ്ത്രേലിയ,കാനഡ..അങ്ങനെ എത്രയോ രാജ്യങ്ങളിലുള്ളവരെ isis കഴുത്തറുത്ത് കൊന്നു.
ഇനി,തീവ്രവാദം കൊണ്ട്,അവരുടെ രാജ്യത്തെ നശിപ്പിക്കാന്‍ പാശ്ചാത്യര്‍ സമ്മതിക്കില്ല.
കൂപ്പുകൈകളോടെ.
ചിത്രം അയച്ച sun krishna ക്ക് നന്ദി.

No comments:
Post a Comment