തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ജാമ്യമില്ലേ?
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കു ജാമ്യം കൊടുത്തേ പറ്റൂ.
ഇതില്‍, നിഗൂഢമായത് എന്തോ ഉണ്ട്.
അവര്‍ നടിയെന്ന നിലയ്ക്ക് ഇഷ്ടം പോലെ സമ്പാദിച്ചിട്ടുണ്ട്.
അല്ലാതെ,വെറും ഒരു സെക്കന്‍ഡ് ഹാന്‍ഡ് അംബാസിഡറുമായി രാഷ്ട്രീയത്തിലിറങ്ങി ,കോടികള്‍ സമ്പാദിച്ച സ്ത്രീയല്ല.
ലക്ഷം കോടി രൂപയുടെ ആയുധം വിറ്റ് പിടിക്കപ്പെടുമ്പോള്‍ കോടതിയില്‍ മോഹാലസ്യപ്പെട്ട് തടിയൂരി രക്ഷപ്പെടുന്ന കൂട്ടത്തിലല്ല..
തമിഴ് നാട്ടില്‍ അദ്വാനിയുടെ സ്റ്റേജിന് കീഴെ ബോംബ് പൊട്ടിച്ച കേസില്‍ ,തടവനുഭവിച്ചവരും ,തടിയില്ലാത്ത നസീറും ഒക്കെയുള്ള ജയിലിലേക്ക് അവരെ തള്ളി വിട്ടതും,
100 കോടി പിഴയടക്കാന്‍ വിധിച്ച ന്യായാധിപനോട് ചില ചോദ്യങ്ങള്‍?
18 years മുന്‍പുള്ള ആ കേസ് എന്തുകൊണ്ട് ഇത്ര വൈകി?
ആയിരം കോടി രൂപ കാലിത്തീറ്റ കേസില്‍ രണ്ടു മണിക്കൂര്‍ ജയിലില്‍ കിടന്ന്,ഇപ്പോള്‍ കോണ്ഗ്രസ് സഹായത്തോടെ തിരഞ്ഞെടുപ്പില്‍ ജയിച്ച് മേനി ബലം കാണിക്കുന്ന വീര ശൂരനെവിടെ?
കനിമൊഴിയ്ക്കും,സ്റ്റാലിന് മാര്‍ക്കും ,കാലിത്തീറ്റ കള്ളന്മാര്‍ക്കും,പാമോയില്‍, കടകംപള്ളി ഭൂമി വെട്ടിപ്പുകാര്‍ക്കും, ശാരദ ചിട്ടിക്കാര്‍ക്കും ,ബൊഫോര്‍സ് മുതല്‍ കല്‍ക്കരി കുംഭകോണക്കാര്‍ക്കും,
സ്വിസ്സ് ബാങ്ക് പണം മാറ്റാനായി തിരഞ്ഞെടുപ്പിന് മുന്‍പ് യാത്ര നടത്തിയവരുടെ .ഇപ്പോഴത്തെ ആസ്തിയെന്നു കരുതുന്ന ഒരു ലക്ഷം കോടി മുക്കിയവര്‍ക്കൊന്നും .ഇല്ലാത്ത ശിക്ഷ
ഇപ്പോള്‍,ജയലളിതയ്ക്ക് മാത്രം?
പോരാ..ജയലളിത 5 years കൊണ്ട് 50 crore സമ്പാദിച്ചെങ്കില്‍, വെറും പത്ത് വര്‍ഷം കൊണ്ട് 20000 കോടി സ്വര്‍ണ്ണം കടത്തിയവര്‍ക്ക് ശിക്ഷയില്ലേ?
ഓര്‍ക്കുന്നോ?
എം.ജി.രാമചന്ദ്രന്‍റെ മൃതദേഹം വഹിച്ച വണ്ടിയില്‍ നിന്ന് ,എം.ജി.ആറിന്റെ ഭാര്യയും കുടുംബവും ശതുക്കളും അവരെ പിടിച്ച് പുറത്തേയ്ക്ക് തള്ളിയപ്പോള്‍, അവരുടെ മുഖം ശ്രദ്ധിച്ചുവോ?
ഒരു കാര്യം
നിയമം എല്ലാവര്‍ക്കും ഒരു പോലെ എങ്കില്‍,ഇന്ന് ലോക്സഭ-രാജ്യസഭയില്‍ കറ പുരളാത്തവര്‍ ആരുണ്ട്
ജയലളിതയ്ക്ക് ശിക്ഷ കൊടുത്തവര്‍ മറ്റു വമ്പന്മാര്‍ -വമ്പത്തികളുടെ കാര്യത്തില്‍ മൌനിയാകരുത്.
ഇന്ത്യയില്‍,കേരളത്തിലോ,മറ്റേതെങ്കിലും സംസ്ഥാനങ്ങളിലോ ആരെങ്കിലും ഒരു മുഖ്യമന്ത്രി ജയിലില്‍ കിടന്നതിന്റെ പേരില്‍,പെണ്‍കുട്ടികള്‍ അടക്കം ആത്മാഹൂതി നടത്തുമോ?
തമിഴ്‌നാടിന്റെ വികസനത്തിലും,സ്ത്രീ സുരക്ഷയിലും അവര്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
അവര്‍ ജാമ്യം അര്‍ഹിക്കുന്നു.
മറ്റ് കൊടും കള്ളന്മാരെ തുടലിട്ട് മുറുക്കി ജയിലില്‍ കൊണ്ടുപോയി ....ശിക്ഷിക്കുമ്പോള്‍,ജയലളിതയുടെ കൈകള്‍ വെറും,നൂല് കൊണ്ട് ബന്ധിക്കുക.
എല്ലാ കള്ളന്മാരുടെയും സ്വത്ത് കണ്ടുകെട്ടുമ്പോള്‍,ആനുപാതികമായി അവരുടെ ധനവും സര്‍ക്കാരില്‍ മുതല്‍കൂട്ടുക
കാരണം,ഇന്ത്യ ക്രയോജനിക്കിന്‍റെ,വര്‍ഗീയതയുടെ ,കള്ളപ്പണത്തിന്‍റെ,അധികാര ക്കൊതിയുടെ മറ്റു പലതിന്റെയും പേരിലായാലും,വിറ്റവരേക്കാള്‍ ,എത്രയോ താഴെയാണ് ജയലളിതയുടെ ഗ്രാഫ്.
കെ.എം.രാധ

No comments:
Post a Comment