കേന്ദ്ര ബിജെപി സര്‍ക്കാര്‍, കേരളത്തിന്‍റെ പദ്ധതികള്‍ക്ക് ഫണ്ടുകള്‍ നല്‍കുന്നത് ത്വരിതപ്പെടുത്തി.
അവ സമയബന്ധിതമായി നടപ്പാക്കാന്‍,
സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ നടത്തുന്ന നീക്കങ്ങള്‍ സ്വാഗതാര്‍ഹം.
കേരളത്തിന്റെ പരിസ്ഥിതിക്ക് അനുയോജ്യമായത് ഗാഡ്ഗില്‍/കസ്തൂരി രംഗന്‍...അതല്ല,രണ്ടില്‍ നിന്നും തള്ളേണ്ടത് പൂര്‍ണ്ണമായും വേണ്ടെന്ന് വെച്ചും,കൊള്ളേണ്ടത് സ്വീകരിച്ചും സംസ്ഥാനത്തെ ഹരിതാഭ എന്നെന്നും നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുമെന്നും,
അതിനായി ഹരീഷ് വാസുദേവനെപ്പോലെയുള്ള പാരിസ്ഥിതിക വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുക്കുമെന്നും പ്രതീക്ഷിക്കുന്നു.

പാരിസ്ഥിതിക വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുക്കുമെന്നും പ്രതീക്ഷിക്കുന്നു.
ആശംസകള്‍
കെ.എം.രാധ
ആശംസകള്‍
കെ.എം.രാധ
No comments:
Post a Comment