Thursday, 8 January 2015

2014 JANUARY

2014 JANUARY ല്‍ ഫേയ്സ് ബുക്കില്‍ എഴുതിയതിലെ പ്രസക്ത ഭാഗങ്ങള്‍ കൊടുക്കുന്നു .വായിക്കുക.
പാകിസ്ഥാനുമായി ശശി തരൂരിനെ കൂട്ടിയിണക്കാന്‍ ,സുനന്ദ ''ISI''AGENTഎന്ന് ''TWITTER'' റില്‍''എഴുതിയ മെഹര്‍ തരാര്‍.?...
യഥാര്‍ത്ഥത്തില്‍, IPLക്രിക്കറ്റ് വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്നുവോ?
അന്ന്,ഹോട്ടലില്‍ മതിയായ രേഖകളില്ലാതെ ചില വിദേശികള്‍ താമസിച്ചുവെന്നറിയുന്നു.
റഷ്യന്‍ നിര്‍മ്മിത വിഷം ഉള്ളില്‍ ചെന്നാണ് സുനന്ദ മരിച്ചതെന്ന് സുബ്രഹ്മണ്യസ്വാമി പറയുന്നു.
.......................................................................................................................
''നിഷ്കളങ്കന്‍'' സ്ത്രീകളെ കാണുമ്പോള്‍,ആ വശത്തേയ്ക്ക് നോക്കുക കൂടി ,ശീലമില്ലാത്ത തരൂര്‍ 'രാജ്യത്തെ ഒറ്റു''കൊടുക്കാന്‍
ശ്രമിച്ചുവോ?
ഡോക്ടര്‍മാരുടെ കണ്ടെത്തല്‍,.സുനന്ദയുടെ മരണം
''പകല്‍ ഒരു മണി തൊട്ട്നാല് മണിയ്ക്കും ഇടയ്ക്ക്.(ശശി തരൂര്‍ ആറു മണിയ്ക്ക് അവിടെ ഉണ്ടെന്ന് പത്രങ്ങള്‍.)
കേന്ദ്ര കോണ്ഗ്രസ് സര്‍ക്കാര്‍ , ശശി തരൂരിനെ രക്ഷിക്കുന്നു,..
ശശി തരൂര്‍ രാജി വെയ്ക്കുക....
തരൂരിനെ കോണ്ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക.
.....................................................................................................................................
...ശശി തരൂരിന്റെ പേരില്‍ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കുക.
തരൂര്‍,പാകിസ്ഥാന്‍ ''അപ്സരസ്' മെഹര്‍ തരാറുമായി നിരന്തരം ബ്ലാക്ക്‌ബെറിയിലൂടെ 'പ്രണ യ സന്ദേശങ്ങള്‍''കൈമാറി,.
2014 JANUARY 15 ബുധനാഴ്ച തരൂര്‍-സുനന്ദ തിരുവനന്തപുരത്ത് നിന്ന്,
വിമാനത്തില്‍ പോകും വഴി,നിരന്തരം വഴക്ക് കൂടിയതായി, കോണ്ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു.
കാരണം,മനീഷ്,മുംബൈയില്‍ നിന്ന്,ഇവര്‍ കയറിയ വിമാനത്തില്‍ ഉണ്ടായിരുന്നു.
വഴക്ക് കൂടരുതെന്നും മനീഷ് പറഞ്ഞു.
...........................................................................................................
..2014 january 16 THURSDAY രാത്രി മുഴുവന്‍, തരൂര്‍ വഴക്ക് കൂടി സുനന്ദ യെ പീഡിപ്പിച്ചു,
പിറ്റേന്ന് വെള്ളിയാഴ്ച രാവിലെ 6.30 AM സുനന്ദ പുഷ്കര്‍,സ്വന്തം സ്യൂട്ടില്‍ ഉറങ്ങാന്‍ പോയെന്ന് '
('TIMES OF INDIA'',)Shashi Tharoor apparently came to the hotel a day later on Thursday and the couple shifted to the suite 345. After a bitter fight through Thursday night, investigators have found, Sunanda went to sleep around 6.30am on Friday. Through Friday, she did not order food.
Around 7am on Friday, Tharoor left for the AICC meet at Talkatora Stadium. Narain Swami, his help, told police that he was in the suite the whole of January 17 and had seen her in the afternoon.
The minister says he returned around 6.30pm. Sunanda's room was shut but not latched — it was a suite with an attached drawing room. When Narain asked Tharoor if he should wake up "madam", he reportedly said: Let her sleep. She has been awake all night. Tharoor had a cup of coffee and freshened up as he had to step out. Before leaving, he decided to check on her. )
(അതിന് ശേഷം, സുനന്ദ വെള്ളിയാഴ്ച പകല്‍ 1 TO 4 PM സമയത്ത് മരിച്ചു.വിഷാംശം ഉള്ളില്‍ ചെന്നിട്ടുണ്ടെന്ന്!
അമിതമായി 30-40,ഗുളികകള്‍ കഴിച്ചു.എങ്ങനെ?
മരണ ദിവസം ,സുനന്ദ ഒന്നും കഴിച്ചില്ല.
സുനന്ദ ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരന്‍.
രാവിലെ തരൂര്‍ ,AICC സമ്മേളനത്തിന് പോയത്രേ.!
സുനന്ദയുടെ ദേഹത്ത്, 15 ലധികം അടിയുടെ പാടുകളുണ്ട്.
അവരുടെ,കഴുത്തില്‍ എങ്ങനെ മുറിവ് വന്നു?
............................................................................................................
തുറന്ന് കിടന്ന വാതില്‍....
അത്,തന്നെ...സംശയാസ്പദം.
സിസിടിവി ദൃശ്യങ്ങളില്‍ ,പകല്‍ ആരെക്കൊയോ ,( ENGLISH ചാനലുകളില്‍ കണ്ടു) സുനന്ദയുടെ മുറിയില്‍ പോയിട്ടുണ്ട്?
അവര്‍,എപ്പോള്‍,ഏത് സമയത്ത് പോയി?
എന്തിന്?
ഒരു വിവി ഐ പിയുടെ ഭാര്യ കിടക്കുന്ന മുറിയില്‍ ആര്‍ക്കും പ്രവേശിക്കാനാവുമോ.?
ഒരു സംശയവും വേണ്ട..
തരൂര്‍,സുനന്ദ യ്ക്ക് കാവലിന് ഒന്നിലധികം ''ആളുകളെ ''നിര്‍ത്തിയിട്ടുണ്ട്. തീര്‍ച്ച .
അവര്‍ ആരെല്ലാം?
അല്ലെങ്കില്‍,മറ്റാരെങ്കിലും സുനന്ദ കിടക്കുന്ന മുറിയില്‍ വന്നിട്ടുണ്ട്.
......................................................................................................
അസുഖം ബാധിച്ച (ചെറുതോ,വലുതോ ആകട്ടെ )
സുനന്ദ യ്ക്ക്,മാനസിക സംഘര്‍ഷം ഉണ്ടെന്നറിഞ്ഞിട്ടും ,തരൂര്‍...മെഹര്‍ തരാര്‍ എന്ന പാകിസ്ഥാനി പത്രപ്രവര്‍ത്തകയു മായി 'അടുപ്പം' തുടര്‍ന്നു!.
അതാണ്‌,നിസ്സഹായയായ സുനന്ദ പുഷ്കര്‍ വളരെ വിഷമത്തോടെ JANUARY 15TH TWITTER ല്‍ ഇങ്ങനെ എഴുതിയത് (SunandaPTharoor @sptvrock
Jan 15
@MehrTarar the audacity of a woman desperaely in love with an Indian "please shashi dont make me go i pleaded and begged i love u Shashi "
JANUARY 16 ന്
രാവിലെ 6.30AM ഉറങ്ങാന്‍ പോയ സുനന്ദ യ്ക്ക്
'' പ്രഭാതം,ഉച്ച, വൈകുന്നേരം'' വരെ ''ഭക്ഷണം വേണമോ'' എന്ന് ആരും അന്വേഷിച്ചില്ലേ?
അവരുടെ മുറിയില്‍,ശശി തരൂരിന്റെ ''ആളുകള്‍''എന്ത് കാഴ്ച കാണാന്‍ പോയി?
...................................................................................................
ശശി തരൂര്‍,കേ.സി.വേണുഗോപാല്‍.പി.ജെ.കുര്യന്‍,കൊടിക്കുന്നില്‍ സുരേഷ്,കെ.സുധാകരന്‍..ഈ മഹാന്മാരാരും തന്നെ,ഡല്‍ഹിയില്‍ ഭരിക്കാന്‍ പോയ അഞ്ചു വര്‍ഷവും,''സ്വന്തം സുഖസൌകര്യങ്ങള്‍'' നോക്കിയതല്ലാതെ,ഇന്ത്യയിലെ,കേരളത്തിലെ ''CATTLE CLASS'' ന് വേണ്ടി ഒരു ചെറു വിരല്‍ പോലും അനക്കിയിട്ടില്ല,.
എത്ര ഉദാഹരണങ്ങള്‍ വേണം ?..തരാം
.............................................................................................................................
സുനന്ദയുടെ മകന്‍ ശിവ് മേനോന്‍ പലതും പറയും..എന്ത് കൊണ്ട്?
മയക്കുമരുന്ന് കേസില്‍ ദുബൈ യില്‍ തടവില്‍ കിടന്നപ്പോള്‍,,അമ്മയുടെ മൂന്നാം ഭര്‍ത്താവ് ''തരൂര്‍ ''മോചിപ്പിച്ചു.
ഹോ...എന്തൊരു പ്രത്യുപകാരം!
സ്വന്തം ''ആഡംബര ,രാഷ്ട്രീയ ഭാവിക്ക് ''അപ്പുറം,മറ്റൊന്നും നോക്കാത്ത തരൂര്‍..'സുബ്രമണ്യ സ്വാമിയോടും ,ലോകത്തോടും പറഞ്ഞു..''ശിവ് മേനോന്‍ എന്‍റെ മകനല്ല'' എന്ന് പറഞ്ഞു.
............................................................................................................
ഇതില്‍നിന്ന്,ഒരു കാര്യം വ്യക്തം..പരസ്പരം,''ഒളിമറ''യില്ലാത്ത അവരുടെ ജീവിതത്തില്‍ ,കൊടുങ്കാറ്റ് വിതച്ചത്...മെഹര്‍.
(താഴെ കൊടുത്ത സുനന്ദ പുഷ്കര്‍ എഴുതിയ ''TWITTER'' കുറിപ്പ് വായിക്കുക
....................................................................................................
oh hona hota hai woh hokay rahega. "Hastay huay jayengey (whatever is destined to happen will happen. Will go smiling)", were the among the last tweets of Sunanda Pushkar, wife of Union Minister Shashi Tharoor, who was found dead in a five-star hotel room here tonight.
Sunanda spent the wee hours of today on micro-blogging site Twitter.
Her tweet at 5.27 AM said "a close frn of mine got, so made she did it but as v Hindus says joh hona hota hai woh hokay rahey ga."
........................................................................................................................
കഷ്ടം!നാട് ഭരിക്കാന്‍ പോയവര്‍,കടമകള്‍ മറന്ന് ജനത്തിന്റെ നികുതിപ്പണ മെടുത്ത്, 'സരിത -മെഹര്‍ 'മാര്‍ ക്ക് ഒപ്പം,പോകുമ്പോള്‍,''CATTLE CLASS''വെറും കാഴ്ചക്കാരായി നില്ക്കുന്നു.
കെ.എം.രാധ
1.Mehar Tharar

No comments:

Post a Comment