Thursday, 8 January 2015

ശശി തരൂര്‍ എംപി

ശശി തരൂര്‍ എംപി സ്ഥാനം രാജി വെച്ച് അന്വേഷണം നേരിടുക.
കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് കൊണ്ടു മാത്രമാണ്,തരൂരിനെതിരെ ഇപ്പോഴെങ്കിലും,അന്വേഷണം വന്നത്.
ഇല്ലെങ്കില്‍,കോണ്ഗ്രസ് മായ്ച്ച അനേകം തീവ്രവാദ,രാഷ്ട്ര വിരുദ്ധ കേസുകള്‍ക്കൊപ്പം ഇതും കുഴിച്ചു മൂടുമായിരുന്നു.
സുനന്ദയുടെ മരണം നടന്ന ഉടന്‍,പിതാവും,ബന്ധുക്കളും ,സുനന്ദ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് പറഞ്ഞു.
സുബ്രഹ്മണ്യ സ്വാമി സൂചിപ്പിച്ച ഉന്നതന്‍ ബഹു:റോബര്‍ട്ട് വദ്രയോ?
.ശശി തരൂര്‍ എന്ത് കള്ളങ്ങളും പറയും.
സൂര്യനെല്ലി പെണ്‍കുട്ടി അന്നും,ഇന്നും,എന്നും പിജെ കുര്യന്‍,കൌമാരത്തില്‍ തന്നെ പീഡിപ്പിച്ചുവെന്ന് ആണയിട്ടു.
ഉടന്‍,ശശി,കുര്യന്‍ പീഡിപ്പിച്ചില്ലെന്ന് പറഞ്ഞു.
ഇനിയും, തരൂര്‍ .കള്ളങ്ങള്‍ കുറെ പറഞ്ഞത് പിന്നീട്,എഴുതാം.
കെ.എം.രാധ

No comments:

Post a Comment