Thursday, 8 January 2015

കോണ്ഗ്രസ് പാര്‍ട്ടി

.......കോണ്ഗ്രസ് പാര്‍ട്ടി രൂപീകൃതമായതോടെ സ്വേച്ഛാധികാരം,കുടുംബവാഴ്ച,മതപ്രീണനം ആരംഭിച്ചു.
ഇന്ത്യ വിഭജിക്കാനുള്ള കാരണം തന്നെ,ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ കടുംപിടുത്തമാണ്.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെപ്പോലും, അതിസമര്‍ത്ഥമായി, എല്ലാ അര്‍ത്ഥത്തിലും നെഹ്‌റു കുടുംബത്തിന് ചൂഷണം ചെയ്യാന്‍ കഴിഞ്ഞു.
ബ്രിട്ടീഷ് ഭരണത്തിന് ശേഷം, നാട്ടുരാജ്യങ്ങള്‍ കൂട്ടി യോജിപ്പിക്കുന്നതില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിനൊപ്പം ,വി.പി.മേനോന്‍ എന്ന മലയാളി ഉണ്ടായിരുന്നു.

കോണ്ഗ്രസ്- നെഹ്‌റു കുടുംബത്തിന്‍റെ തെരോട്ടത്തില്‍,ചെറു രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നുകില്‍ കോണ്ഗ്രസ്സിനൊപ്പം
അല്ലെങ്കില്‍,അവയെല്ലാം കൂടി ഒത്തുകൂടി ഒറ്റകക്ഷിയായി.
തങ്ങളുടെ വരുതിയില്‍ .
ഒപ്പം വരാത്ത ചെറു കക്ഷികളെ പിളര്‍ത്തി,നശിപ്പിക്കാനും കോണ്ഗ്രസിന് കഴിഞ്ഞു.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
കഴിഞ്ഞ 56 Years കോണ്ഗ്രസ് ഭരണ കാലത്ത്,
പ്രതിപക്ഷത്തിരുന്ന ,ബിജെപി,
കോണ്ഗ്രസിന് ശല്യവും,തീരാതലവേദനയുമായിരുന്നു.
അതുകൊണ്ടാണ്,കോണ്ഗ്രസ് ഭരിച്ച സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങള്‍ ,കൊലകള്‍ അരങ്ങേറിയിട്ടും,
അവ കണ്ടില്ലെന്ന്‍ വെച്ച്,
ഗുജറാത്ത് കലാപങ്ങള്‍ മാത്രം എന്നും പൊക്കിപ്പിടിച്ചുകൊണ്ട് ഇത്രക്കാലം,ഇന്ത്യക്കാര കബളിപ്പിച്ചത്.!
......................................................................................................
ഏത് കേസുകളും,ആരെയും സ്വാധീനിച്ചു കൊണ്ട് മായ്ക്കാന്‍,
അല്ലെങ്കില്‍ കോണ്ഗ്രസിന് അനുകൂലമാക്കാന്‍ കഴിഞ്ഞത്,
ബിജെപി-ആര്‍എസ് എസ് വിരോധം കുത്തി വെച്ച് കൊണ്ടാണ്.
കേരളത്തിലെ മുതിര്‍ന്ന കോണ്ഗ്രസ് നേതാക്കളില്‍ പലര്‍ക്കും കോണ്ഗ്രസ്സിന്റെ കപട ചരിത്രമറിയാം.
..........................................................................................................................കേന്ദ്ര ബിജെപി സര്‍ക്കാര്‍ കഴിയുന്നത്ര വേഗം തിരഞ്ഞെടുപ്പില്‍ ,ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുക..
എണ്ണക്കമ്പനികള്‍, കോര്‍പ്പറേറ്റുകളില്‍ നിന്ന് പിടിച്ചെടുത്ത്,
സര്‍ക്കാരിന്റെ വരുതിയില്‍ കൊണ്ട് വന്നാല്‍ മാത്രമേ,
പെട്രോള്‍-ഡീസല്‍ വില കുറയൂ.
ചിത്രം അയച്ച ദീപക്ക് ഓമനക്കുട്ടന് നന്ദി.
കെ.എം.രാധ

No comments:

Post a Comment