വേദവും,ഉപനിഷത്തുകളും,ഭഗവദഗീതയും ,പുരാണങ്ങളും ഓരോ ഹിന്ദുവും /താല്പ്പര്യമുള്ളവരും മനനംചെയ്യേണ്ടതാണ്
ആദ്യം പണം വാരി ക്ഷേത്രങ്ങള്‍ രാഷ്ട്രീയമുക്തമാക്കുക.
അതിനുശേഷം, പ്രസ്തുത അമ്പലങ്ങളില്‍ ആദ്യം വേദപഠനം ആരംഭിക്കുക.ഭക്തരുടെ കാണിയ്ക്ക കാശ് ഹിന്ദു ധര്‍മ്മം പ്രചരിപ്പിക്കാന്‍,ഉപയോഗിക്കുക.
അല്ലാതെ, കണ്ട അണ്ടനും അടകോടനും തിന്ന് കൊഴുക്കാനല്ല നല്‍കേണ്ടത്.
ഹിന്ദുക്കളുടെ അനൈക്യമാണ്,മുന്നണികള്‍ക്ക് ക്ഷേത്രഭരണത്തില്‍ പൂര്‍ണ്ണമായും ഇടപെടാന്‍ അവസരമൊരുക്കിയത്.
കെ.എം.രാധ
No comments:
Post a Comment