ഇന്ത്യന്‍ മണ്ണില്‍ കടന്നു കയറി,പ്രകോപനമില്ലാതെ നരനായാട്ട് നടത്തുന്ന
പാകിസ്ഥാന്‍ സേനയുടെ ക്രൂരത അവസാനിപ്പിക്കാന്‍,ഒട്ടും സംശയിക്കരുത്,
ഇന്ത്യന്‍ സേന ഊക്കോടെ തിരിച്ചടിക്കുക.
56 years ഇന്ത്യ ഭരിച്ച കോണ്ഗ്രസ്സല്ല,
ഒരു ഇന്ത്യക്കാരനെ കൊന്നാല്‍,അപ്പുറത്ത് പത്തെണ്ണത്തിന്‍റെ തല ഉരുളും എന്ന് കേന്ദ്ര സര്‍ക്കാര്‍ പാകിസ്ഥാനെ ഓര്‍മ്മിപ്പിക്കുക.
ഇന്ത്യയുടെ സുഹൃത്ത്,ഇസ്രായേലിന്റെ നയം ഇന്ത്യ സ്വീകരിക്കുക.
പാകിസ്ഥാന് മാത്രമല്ല,ഇന്ത്യയ്ക്കും മനുഷ്യ ജീവന് വിലയുണ്ടെന്ന്,അവരെ ഓര്‍മ്മിപ്പിക്കുക തന്നെ വേണം.
മുംബൈ സ്ഫോടന വീരന്‍ കസബും,കൂട്ടാളികളും 26-11-2008,ല്‍ സമുദ്രം താണ്ടി വന്ന് ഇന്ത്യന്‍ ബോട്ട് റാഞ്ചിയെടുത്ത് ,
മുംബൈ തീരത്ത് വന്നിറങ്ങി,
ഹോട്ടല്‍ താജ് (കണ്ടത്),അക്രമിച്ചു.
ഗുജറാത്ത് തീരം മാത്രമല്ല,ഇന്ത്യയുടെ എല്ലാ സമുദ്ര തീരങ്ങളും സുരക്ഷിതമാക്കിയാല്‍,മാത്രമേ,ജനങ്ങള്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെടൂ.

No comments:
Post a Comment