പ്രിയപ്പെട്ട മാര്‍ പൌവ്വത്തില്‍ തിരുമേനി,
കോപം അരുത്.
കേരളത്തിലെ മുസ്ലിം-,കൃസ്ത്യന്‍-ഹിന്ദുക്കളില്‍ മതം മാറിയവര്‍,തിരിച്ച് അവരുടെ മതങ്ങളിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍,
നാം മനുഷ്യര്‍ക്ക് ,തടയാനാവില്ല.
താങ്കള്‍, മറ്റ് സഭാമേലദ്ധ്യക്ഷന്‍മാരുമായി കൂടിയാലോചിച്ച്,
രണ്ട് നന്മകള്‍ പ്രവര്‍ത്തിച്ചേ ഒക്കൂ.
1 കൃസ്ത്യന്‍ സമുദായത്തിലെ ജാതി-ഉപജാതികള്‍ (ഹിന്ദു-മുസ്ലിം എന്നതുപോലെ തന്നെ ) ഒന്നും എനിക്ക് അറിയില്ല.
ഇടക്കാലത്ത്,സമൂഹ മനസ്സിനെ വേദനിപ്പിച്ച കടല്‍ കൊല കേസില്‍ ,ഇറ്റലി കൊടുക്കാമെന്നേറ്റ ഒരു കോടി രൂപ വാങ്ങി ,
കണ്ണീരില്‍ കഴിയുന്ന കുടുംബത്തിന് കൊടുക്കാന്‍ സന്മനസ്സുണ്ടാകുമോ?
2 ഒരു തെറ്റും പ്രവര്‍ത്തിക്കാത്ത പ്രൊഫസര്‍ ടി.ജെ.ജോസഫിന്‍റെ കൈ മത തീവ്രവാദികള്‍ വെട്ടി മാറ്റിയപ്പോള്‍ പോലും,ജോസഫ് മാഷെ കുറ്റപ്പെടുത്തി,നിശ്ശബ്ദത പാലിച്ച്,
മനസ്സിളകാത്ത സഭാനേതൃത്വങ്ങള്‍,പൊതുജനാധിപത്യസമൂഹം,ശക്തമായി പ്രതികരിച്ചപ്പോള്‍ മാത്രമാണ്,അനങ്ങിയത്.
ജോസഫ് മാഷുടെ ഭാര്യയുടെ ആത്മഹത്യ കൊണ്ട് എന്ത് നേടി?
പെന്‍ഷന്‍ പറ്റാന്‍ ദിവസങ്ങള്‍ മാത്രം ഉള്ളപ്പോള്‍, മാഷെ തിരിച്ചെടുത്തത്,ഇപ്പോള്‍,മാസ്റ്റര്‍ക്ക് ലഭിക്കാനുള്ള കുടിശ്ശിക പോലും നല്കാത്തവര്‍?
എവിടെ മനുഷ്യത്വം?നന്മകള്‍?
കെ.എം.രാധ
....................................................................................................................
Sk Hariharan എഴുതിയ സത്യം അംഗീകരിക്കുന്നുവോ?
എഴുപതു കൊല്ലത്തോളം മതേതര പ്രധാനമന്ത്രിമാർ ഭരിച്ചു അപ്പോളെല്ലാം ഹിന്ദുക്കളെ പണമൊഴുക്കി മതം മാറ്റി ക്രിസ്ത്യാനിയാക്കി വോട്ടു കാണിച്ചു സകല വൃത്തികേടും ചെയ്തു, സ്വാധീനമുപയോഗിച്ച് നീതിയെ അട്ടിമറിച്ചു, അന്നൊന്നും പ്രധാനമന്ത്രിമാര് മിണ്ടിയോ പാതിരീ??
പിന്നെ ഇപ്പോൾ എന്തിനു പ്രധാനമന്ത്രി മിണ്ടണം. അതാതു സംസ്ഥാനങ്ങളിൽ പോലിസ് ഉണ്ട് ,സര്ക്കാരും ഉണ്ട്. മതം മാറിയ ഏതേലും ആൾക്ക് പരാതി ഉണ്ടെങ്കിൽ നിങ്ങൾ പള്ളി വക വക്കീലിനെ വെച്ച് നിയമ നടപടി എടുക്കണം അല്ലാതെ പോക്രിത്തരം വിളിച്ചു പറയരുത്.

No comments:
Post a Comment