Friday, 9 January 2015

മത വിഷം

നാഗാലാ‌‍ന്‍ഡില്‍ എന്ത് സംഭവിച്ചു എന്നും,
ഈയിടെ, ഇന്ത്യന്‍ പ്രധാനമന്ത്രിയോട്, ത്രിപുര കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി കൃസ്ത്യന്‍ മിഷണിമാരുടെ ത്രിപുരയിലെ സേവനം എന്തെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയതും കൂടി അന്വേഷിക്കുക.
ഫാദര്‍ പോള്‍ തലേക്കാട്ടിനോട് ഒരപേക്ഷയുണ്ട്.
കേന്ദ്ര സര്‍ക്കാര്‍, പിഴവ് മനസ്സിലാക്കി കൃസ്തുമസ്സ്‌ അവധി പ്രഖ്യാപിച്ചല്ലോ.
തെറ്റുകള്‍ മനസ്സിലാക്കി,തിരുത്തുമ്പോഴാണ്,മനുഷ്യര്‍ മഹാന്മാരായി തീരുന്നത്.
കേരളത്തില്‍,ന്യൂനപക്ഷമെന്ന പേരില്‍,
ഭൂരിപക്ഷ ഹിന്ദുക്കളെ ന്യൂനപക്ഷമാക്കിയ ''മഹാസേവന''ത്തിന്,എല്ലാ
നല്ലവരോടും
മനുഷ്യപക്ഷത്തു നിന്നു കൊണ്ട് നന്ദി പ്രകാശിപ്പിക്കുന്നു.
കെ.എം.രാധ

No comments:

Post a Comment