കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട്, പൊതുസമൂഹത്തിന് വ്യക്തിപരമായി വിരോധമില്ല,
മുഖ്യമന്ത്രി എന്ന നിലയ്ക്ക്,ഘടകകക്ഷികളുടെ എന്ത് അധര്‍മ്മ-അനീതികള്‍ക്കും വഴിപ്പെട്ടു കൊണ്ട്,ജനദ്രോഹം തുടരുന്നു.
മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ട് പോലും,എന്‍എസ്എസിന് വേണ്ടി ,സഹായങ്ങള്‍ നല്‍കി എന്ന് ,
ജനറല്‍സെക്രട്ടറി സുകുമാരന്‍ നായര്‍ അവര്‍കള്‍ പ്രസ്താവിച്ചു.
എന്തെല്ലാം ആനുകൂല്യങ്ങള്‍ ലഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കട്ടെ.
മലബാറില്‍ താമസിക്കുന്ന ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് ഒരു കാര്യം നേര്‍ കാഴ്ച്ചയിലൂടെ അറിയാം.
ആര്‍ക്കും,തട്ടിപ്പ്,വെട്ടിപ്പ് ഒഴിച്ചുള്ള ഏത് തൊഴിലും ,നല്ലത്.
അസ്സല്‍ നായര്‍കുടുംബങ്ങളില്‍പ്പെട്ടവര്‍,
ആശാരിപ്പണി,തട്ടാന്‍,ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍,കെട്ടിടങ്ങള്‍ പണിയുന്നവര്‍..
.അങ്ങനെ ,ബിരുദധാരികള്‍ പോലും,ഇത്തരം ജോലികള്‍ക്കു പോകുന്നതെന്തു കൊണ്ടെന്ന്,എന്‍ എസ് എസ് വ്യക്തമാക്കുക.
അതും,മലബാറില്‍,
എന്‍ എസ് എസിന്‍റെ എത്രയോ സ്ഥാവരജംഗമ ,സ്വത്തുക്കള്‍,വെറുതെ കിടക്കുമ്പോള്‍.
(വിവരം പത്രങ്ങള്‍ വഴി നല്‍കിയത് മലബാര്‍ നായര്‍ സമാജം തലവന്‍)
കെ.എം.രാധ

No comments:
Post a Comment