Friday, 9 January 2015

തീവ്രവാദികള്‍


56 Years ഇന്ത്യ ഭരിച്ച കോണ്ഗ്രസ് പാര്‍ട്ടിയുടെ ,അവസാനമടുത്തു എന്ന സൂചനയാണ്, എന്നും ശത്രുപക്ഷത്തെന്ന വ്യംഗ്യം.
ഒളിഞ്ഞും തെളിഞ്ഞും ബിജെപി സര്‍ക്കാരിനെ വേട്ടയാടുന്ന കോണ്ഗ്രസ്, 
തീവ്രവാദ കേസുകള്‍ മായ്ച്ചും, 
ചരിത്ര സത്യങ്ങള്‍ തകിടം മറിച്ചും, 
വാദിയെ പ്രതിയാക്കുന്ന നീച കര്‍മ്മത്തിന് ഫലം ലഭിക്കും.
     പുതുവല്സര ദിനത്തില്‍,ഇന്ത്യക്ക് സമ്മാനം, നല്‍കാന്‍ , പാകിസ്ഥാന്‍ ഗുജറാത്ത് തീരത്തേക്ക് തീവ്രവാദ ബോട്ടുകള്‍ അയച്ചോ,ഇല്ലേ എന്നറിയാന്‍,
പാകിസ്ഥാനില്‍ സ്ഥിരതാമാസക്കാരനായ ,
കോണ്ഗ്രസ്സ് സുഹൃത്ത് ദാവൂദ് ഇബ്രാഹിം ഭായി യോട് അന്വേഷിക്കുക.

No comments:

Post a Comment