കേന്ദ്ര സര്‍ക്കാര്‍ ,നിശ്ശബ്ദമാകരുത്.
ലോകമാകെ തീവ്രവാദം പടര്‍ത്തുന്ന ഇത്തരം '''നല്ല മനുഷ്യരെ ''
നിയമത്തിന്‍റെ മുന്‍പില്‍ കൊണ്ടുവരിക.
ശിക്ഷിക്കുക
ഫ്രഞ്ച്,ഇംഗ്ലീഷ്,,ജര്‍മന്‍,.ബ്രിട്ടീഷ്,.ഇന്ത്യന്‍..
ഇങ്ങനെയുള്ള വകഭേദമെന്തിന്?
തീവ്രവാദികളെ ഉന്മൂലനം ചെയ്യാന്‍ ,അഫ്ഗാനിസ്ഥാന്‍,പാകിസ്ഥാന്‍,ഇറാക്ക്,സിറിയ
തുടങ്ങിയ രാജ്യങ്ങളിലേക്ക്,അമേരിക്കയ്ക്ക് ഒപ്പം സഖ്യസേനയില്‍ പങ്കാളികളായതാണ്,ഇസ്ലാമിസ്റ്റുകളെ പ്രകോപിപ്പിച്ചത്.
മറ്റ് മതങ്ങളെ പുച്ഛ-പരിഹാസ-അവജ്ഞയോടെ കാണാം.
അവരുടെ ആരാധനാനുഷ്ഠങ്ങളെ ചോദ്യം ചെയ്യാം.
ലോകത്ത് ഒരേ ഒരു 'അള്ളാഹു''മാത്രമേയുള്ളൂ
എന്ന്,മറ്റുള്ളവര്‍ അംഗീകരിക്കണമെന്ന് ഭീഷണിപ്പെടുത്താം.
മറ്റാരെങ്കിലും,തമാശയ്ക്കായി പോലും ,ഒരു കാര്‍ട്ടൂണ്‍ പോലും ,അല്ലാഹുവിനെപ്പറ്റി വര്യ്ക്കാനോ,എഴുതാനോ പാടില്ല.
അങ്ങനെ സംഭവിച്ചാല്‍,അതിന് കാരണക്കാരെ,നിര്‍ദ്ദാക്ഷിണ്യം വധിക്കുക.
കൊള്ളാം.
ഈ കാട്ടുനീതി,അസഹിഷ്ണുത,ലോകം വിരല്‍ത്തുമ്പില്‍ കറക്കണമെന്ന വാശി,
ഒടുവില്‍,എല്ലാം പിടിച്ചടക്കുമ്പോഴേക്കും,ലോകം ,ശൂന്യമാകും.

No comments:
Post a Comment