Nectar sunil എഴുതിയ സത്യം വായിക്കുക.
ഇത്രക്കാലം,ഹിന്ദുക്കളുടെ വോട്ടുകള്‍ വാങ്ങി വിഴുങ്ങി,
അവരുടെ പതിനായിരക്കണക്കിന് ഏക്കര്‍ ക്ഷേത്ര ഭൂമി,
ധനം തട്ടിയെടുത്തു കൊണ്ട് ,ഒളിഞ്ഞും തെളിഞ്ഞും തീവ്രവാദത്തിന് തിരി കൊളുത്തി
കപട മതേതരത്വം കൊണ്ടാടിയവരെ ,
ഇനിയെങ്കിലും, കേരളത്തിലെ, ജാതിമതഭേദമന്യേയുള്ള സാധാരണക്കാര്‍/ദരിദ്രര്‍ തിരിച്ചറിയുക
ഇവര്‍ക്കൊക്കെ,പാവങ്ങളെ പുച്ഛമെന്നും മനസ്സിലാക്കുക.
കെ.എം.രാധ.
.........................................................................................................................
''ജമ്മുകാശ്മീരിലെ ഭൂരിപക്ഷ മതം ഇസ്ലാം ആയതിനാല്‍ അവിടെ മുസ്ലീം മുഖ്യമന്ത്രി തന്നെ വേണം എന്നു വാശി പിടിക്കുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടി ഭാരതത്തിന്റെ തെക്കേ അറ്റത്തുള്ള കേരളത്തില്‍ നിന്നും അല്ലേ ആ മാതൃക കാണിച്ചു തുടങ്ങേണ്ടത് ?

കേരള ജനസംഖ്യയിലെ വെറും 19 ശതമാനം മാത്രമുള്ള ഒരു മതത്തില്‍ വെറും 4 ശതമാനം പോലും ഉണ്ടാവില്ലാത്ത ഒരു ജാതിയില്‍ ഉള്ളയാളെ മതേതരത്വത്തിന്റെ പേരില്‍ ഭൂരിപക്ഷ ജനതയ്ക്ക് മുകളില്‍ അടിച്ചേല്‍പ്പിച്ചത് എന്തു മര്യാദയുടെ പേരില്‍ ആണെന്ന്‍ എങ്കിലും പറയാന്‍ ഉള്ള മര്യാദ അവര്‍ കാണിക്കുമോ ?
അതോ മതേതരത്വം ഹിന്ദുവിന്റെ ചിലവില്‍ മാത്രം ആഘോഷിക്കാം എന്ന വത്തിക്കാന്‍ ബുദ്ധി എല്ലാ കാലത്തും ചിലവാകും എന്ന മൂഢവിശ്വാസമോ?''

No comments:
Post a Comment