ഗൃഹനാഥന്റെ, കുടുംബചിത്രം.
..............................................................................
കായലുകളുടെ നാട്ടില്‍ നിന്ന്, തൃശ്ശൂര്‍ ,ഇരിഞ്ഞാലക്കുട ,കൂടല്‍മാണിക്യക്ഷേത്രത്തിന്സമീപം ,സ്ഥിരതാമസം,വിശ്രമ ജീവിതം നയിക്കുന്ന ജി.മാധവന്‍ നായര്‍ എന്ന ജ്യേഷ്ഠന്.(ഭര്‍ത്താവിന്റെ മൂത്ത സഹോദരന്‍)......................
കായല്‍പരപ്പുകളുടെ അനന്തതയില്‍,സര്‍ക്കാര്‍ വക ബോട്ടില്‍, കാവാലത്തെ ലിസിയോ പള്ളിയ്ക്ക് സമീപം ജലവാഹനം അടുക്കുമ്പോള്‍,
പള്ളിയറക്കാവ് ദേവീക്ഷേത്രത്തിന് പിന്നില്‍,തഴച്ചു വളര്‍ന്ന ഒറ്റ കരിമ്പനയും ,പിന്നിട്ട് പൂഴിയും ചരല്‍ കല്ലുകളും വിരിച്ച വീട്ടിലേയ്ക്ക് ...
പെയ്തു തീരാത്ത ഓര്‍മകളില്‍ ,മഴയും,വേനല്‍ക്കാലവുംകടന്നെത്തുമ്പോള്‍... ..
ജീവിതം ഒരിക്കലും പിടികിട്ടാത്ത സമസ്യയെന്നറിയുന്നു.
കുടുംബത്തില്‍ എല്ലാവരെയും,ഒന്നായിക്കണ്ട് ,നേരിന്റെ വഴിയില്‍ ചേരാന്‍, നന്മ ,വാടാമല്ലിപ്പൂക്കളായി സൂക്ഷിക്കാന്‍.സഹായിച്ച സന്മനസ്സിന് നന്ദി.
ജന്മദിനാശംസകള്‍.
സ്നേഹാദരങ്ങളോടെ..
അനിയത്തി,..
കെ.എം.രാധ

No comments:
Post a Comment