മഹാനടൻ മോഹൻലാലിന്റെ വിഡിയോ കേൾക്കൂ!
സാഹിത്യം, സിനിമയെ പ്രണയിക്കുന്ന സാധാരണ ക്കാരിയെന്ന നിലയ്ക്ക് ഒറ്റ ചോദ്യം?
യുവനടി എന്തിന്റെ പേരിലായാലും പിച്ചിച്ചീന്തപ്പെട്ടതറിഞ്ഞിട്ടും മൗനിയായി "അമ്മ വേദിയിൽ മുഖ്യ സ്ഥാനത്തിരുന്നു കൊണ്ട് കാര്യം നിസ്സാരമെന്ന മട്ടിൽ പേപ്പറിൽ എന്തൊക്കെയോ എഴുതിക്കൊണ്ടിരിക്കുന്നത് കണ്ടു .ശരിയോ?കൊള്ളാം.നന്നായിരിക്കുന്നു.
സ്വന്തം രക്തത്തിൽ പിറന്ന മക്കൾക്കായിരുന്നെങ്കിൽ?അങ്ങനെ ആർക്കും സംഭവിക്കാതിരിക്കട്ടെ
മോഹൻലാൽ അതിബുദ്ധിമാൻ. കുറെ എഴുത്തുകാരെ മുൻനിർത്തി ദൈവം വഴി social media ഉപയോഗം വേണ്ടെന്ന് ധ്വനിപ്പിക്കുന്നു.
പുതിയ കാലത്ത് എത്രപേർ കാമ്പുള്ള
പുസ്തകങ്ങൾ വായിക്കുന്നുവെന്ന് അന്വേഷിക്കുക.
അവിടെയും സിനിമാലോകം പോലെ സാഹിത്യവും മാഫിയ കവർന്നെടുത്തു.
Facebook,whatsapp അത്ര തരം താഴ്ന്ന platform
എന്ന് ദൈവം പറഞ്ഞാലും ഈശ്വരവിശ്വാസിയായ ഞാൻ അംഗീകരിക്കില്ല.
അവ രണ്ടിനും തെറ്റും കുറ്റങ്ങളും ധാരാളം ഉണ്ടാകാം.
ഇപ്പോഴാകട്ടെ,ഫ്‌ബിയിൽ വരുന്ന എഴുത്തുകൾ
പരിധി വിടുന്നെങ്കിൽ,പോലീസ് കേസെടുക്കും
അതാണല്ലോ actors സലിംകുമാർ, അജു വർഗ്ഗീ
സിനെതിരെ കേസെടുത്തത്.
അതുകൊണ്ട്, അത്ര മാരകമല്ല, നല്ല രീതിയിലും fb, whatsaap ഉപയോഗിക്കാമെന്ന് തോന്നുന്നു.
സമൂഹത്തിൽ സംഭവിക്കുന്ന പല ഗൗരവവിഷയങ്ങളും മീഡിയ news, ചരിത്രപശ്ചാത്തലവഴികളിലൂടെ സമൂർത്തമായ തെളിവുകളോടെ മുഖ പുസ്തക സൗഹൃദ ങ്ങളുടെ മുൻപിൽ വെയ്ക്കാൻ കഴിയുന്ന സംവിധാനമാണ് ഇവയെന്ന് തിരിച്ചറിയുന്നു. താങ്കളെപ്പോലെയുള്ള പ്രതിഭകളുടെ ഓരോ വാക്കിന് ,നോക്കിന് മീഡിയ കാത്തിരിക്കും.
പക്ഷേ, ഒരു കഥ, ലേഖനം പ്രസിദ്ധീകരിക്കാൻ
നിവർത്തിയില്ലാതെ പുറത്തു നില്ക്കുന്ന ലക്ഷങ്ങൾക്ക് ആശ്വാസവും,സന്തോഷവും
പകരുന്നതാണ് സുക്കറിന്റെ ഈ ജാലവിദ്യയെന്ന് മനസ്സിലാക്കുന്നു.
അഭിപ്രായങ്ങൾ എഴുതുക.
ആശംസകൾ
കെ.എം. രാധ
(Pl.share. വീഡിയോ അയച്ചു തന്ന A .V.Thamarakshanന് നന്ദി.)

-7:51
No comments:
Post a Comment