Thursday, 23 August 2018

കർത്തവ്യം മറന്നവർ!

പ്രളയദുരന്തത്തിൽ,കർത്തവ്യം മറന്നവർ!
ഇനിയും വോട്ടുകൾ കൊടുത്ത് ഭാര്യാഘാതുകൻ,പാകിസ്ഥാൻ മെഹർ തരാർ പ്രണയ കാമുകന് വോട്ടുകൾ നൽകി വിജയിപ്പിക്കു.
പ്രളയ ദുരിതം കൊടുമ്പിരി കൊള്ളുമ്പോൾ,
മന്ത്രി രാജു,ഇ. ടി. മുഹമ്മദ് ബഷീർ ,പട്ടാമ്പി MLA മുഹ്‌സിൻ അടക്കം വിദേശത്തേക്ക് പോയ ജനപ്രതിനിധികൾ,കുട്ടനാട് മുങ്ങിയിട്ടും അനങ്ങാത്ത സഹസ്ര കോടീശ്വരൻ തോമസ് ചാണ്ടി,ഇന്നസെന്റ്, ബിഗ്‌ ബോസ്സിൽ പങ്കെടുത്തുവെന്ന് കേട്ട മുകേഷ് ഇവരൊക്കെ കടമകൾ മറന്നു എന്നേ എഴുതാനുള്ളൂ.
കെ.സി. വേണുഗോപാൽ, വി. ഡി. സതീശൻ, വീണ ജോർജ്ജ്, മാത്യു ടി തോമസ് വളരെ നല്ല രീതിയിൽ കാര്യങ്ങൾ പ്രളയക്കെടുതി കൈകാര്യം ചെയ്‌തെന്ന് ഓർക്കുന്നു.

" twitter"

Wrote in " twitter" on19-08-2018.
Daring rescue operations,over 23000 lives saved,22 landslides cleared,over 3000 people provided medical aid,15 temporary bridges constructed by INDIAN ARMY,NAVY&AIR FORCE for rescuing heavy floods in KERALA.We are indebted to NDA&PM&Forces.
JAI HIND.

ദുരുപദിഷ്ടപ്രവർത്തനങ്ങൾ


പ്രദീപ് S V എഴുതുന്നു.
അപ്പോൾ, ഉണ്ണി എന്ന സൈനികനെപ്പറ്റി,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസിനെപ്പറ്റി
കൈരളി ചാനൽ നടത്തിയ ആക്ഷേപാർഹമായ ദുരുപദിഷ്ടപ്രവർത്തനങ്ങൾ ,LDFന് ജനങ്ങളുടെ ഇടയ്ക്കുള്ള വിശ്വാസ്യതയാണ്
തകർക്കുന്നതെന്ന്,ഓർക്കുക.
കർമ്മ news വഴി പ്രദീപിനെ അറിയാം.
സത്യസന്ധനായ മാധ്യമപ്രവർത്തകനാണ്,പ്രദീപ്.
കെ. എം. രാധ.
പ്രദീപ് എഴുതുന്നു.
#The_Insider
#Stand_Against_cpm_Cyber_gundaism
#ഡോ_അന്തം_കമ്മി_സൈബർ_ഗുണ്ടകളേ കാണെടോ ഒരു വ്യക്തി എന്തിന് കൈകൂപ്പി കേരള മുഖ്യമന്ത്രിയോട് കരഞ്ഞ് വിളിച്ചതെന്ന്...
ഇത് പ്രളയത്തിൽപ്പെട്ട ഉണ്ണി എന്ന ഉണ്ണി കെ എസ് നായരുടെ വീടും പരിസരവും..
കോഴഞ്ചേരി ചെട്ടിമുക്ക് ചെങ്ങന്നൂർ പൂവത്തൂർ ഉള്ള ഉണ്ണിയുടെ വീട് - 'തോട്ട് വേലിയിൽ ഹൗസ്'..വെറും രണ്ടു വർഷം മാത്രമേ ആയിട്ടുളളു ഉണ്ണിയുടെ വീടെന്ന സ്വപ്നം പൂവണിഞ്ഞിട്ട്..
പ്രളയ ദുരന്തം പേറി ഒന്ന് രണ്ട് രാവും പകലും മരണ ഭയത്താൽ ഉണ്ണിയുടെ കുടുംബം ഇവിടെ കഴിഞ്ഞു കൂടി..
ഇന്ന് ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ നെടുവീർപ്പിൽ ഏതോ ദുരിതാശ്വാസ ക്യാമ്പിൽ ഉണ്ട് ഉണ്ണിയുടെ കുടുംബം..സ്വന്തം നാട് പ്രളയത്തിൽ മുങ്ങി കുടുബത്തെ കുറിച്ച് ഒരു വിവരവും ഇല്ലാതെ ഒന്നും അറിയാതെ ആകുലപ്പെട്ട പച്ചയായ കടമ്മനിട്ടക്കാരൻ ഉണ്ണി എന്ന അർദ്ധ സൈനികൻ....
ഒരു ജന്മം കഷ്ടപ്പെട്ടുണ്ടാക്കുന്ന വീട് കുടുംബം അതൊക്കെ നഷ്ടപ്പെടുന്ന ഘട്ടത്തിലെ ഒരാളുടെ വികാരം..അതിനെ വളച്ചൊടിച്ച് അവനെ ക്രൂശിച്ച് ജോലികളയിച്ച് ജയിലിലടയ്ക്കാൻ ക്യാമ്പയിൻ നടത്തി രാഷ്ട്രീയ ലാഭം ഉണ്ടാക്കുന്ന അഭിനവ അന്തം കമ്മികൾ..സി ഐ റ്റി യു കൂലി എഴുത്തുകാരും...
ദേശാപമാനി നേതൃത്വത്തിൽ അന്തം കമ്മി സൈബർ ഗുണ്ടകൾ സൈബർ ആക്രമണം ആസൂത്രണം ചെയ്യുമ്പോൾ താനൊക്കെ ഓർക്കണം നിരപരാധികളുടെ മനസ്സ് ; അവൻറെ കുടുബത്തിൻ്റെ വികാരം.
ഓർത്താൽ നന്ന്...അല്ലെങ്കിൽ പതിറ്റാണ്ട് ഭരിച്ച ബംഗാളും ത്രിപുരയും പോലെ ചരിത്രമാകും ...രക്ഷിക്കാൻ ഒരു തള്ള് കംപ്ലീറ്റ് ലീഡർക്കും കുറേ തള്ള് അന്തം കമ്മികൾക്കും കഴിയില്ലെടോ സൈബർ അന്തം കമ്മി ഗുണ്ടകളേ.....#WeShallOvercome_these_frauds_also
അന്തം കമ്മി സൈബർ ഗുണ്ടകളേ താനൊക്കെ ഈ നാടിന്റെ ശാപമാണ്.. തീർത്തും നിരപരാധികളെ രാഷ്ട്രീയ ലാഭത്തിനായി വ്യാജ പ്രചാരണ വിഷം കലർത്തി കൊല്ലുന്ന ശാപങ്ങൾ..
അന്വേഷിച്ച് ഉറപ്പിച്ച് സത്യം പറയാനാണ് മാധ്യമ പ്രവർത്തകനായത്. മാധ്യമ പ്രവർത്തനത്തിന് സി ഐ റ്റി യു മെമ്പർഷിപ്പ് എടുത്തിട്ടില്ല...
#പറയാനുളളത്_പറയും_സത്യസന്ധമായി_താനൊക്കെ_ചെയ്യാനുളളത്_അങ്ങ്_ചെയ്യ്

മാധ്യമങ്ങൾ!

സത്യങ്ങൾ വളച്ചൊടിക്കുന്ന മാധ്യമങ്ങൾ!
UPA കാലത്ത് തന്നെ നിലവിലുള്ള നിയമങ്ങളാണ്.
സുനാമിയ്ക്കു ശേഷം ഇൻഡ്യ foreign aid സ്വീകരിച്ചില്ല.
UN ,100 കോടി തന്നാൽ അവരുടെ ആളുകളെ കൊണ്ടു വന്നും ,
മേൽനോട്ടത്തിലും ജോലി ചെയ്യിക്കും.
100 കോടി തരുന്നതിൽ 50 കോടി അവരുടെ ശമ്പളം വകയിൽ പോകും. 
ബാക്കി കിട്ടയിട്ടെന്ത് കാര്യമെന്ന് മുൻ വിദേശകാര്യ ഉദ്യോഗസ്ഥൻ ടി. പി. ശ്രീനിവാസൻ ചാനലിൽ പറഞ്ഞു.
2018 july 14 മുതലാണ് മഴ കനത്തു പെയ്യാൻ തുടങ്ങിയത്.
എന്തുകൊണ്ട്,പകൽ ഡാമുകളിൽ വെള്ളം
നിറയുന്നതിന് കണക്ക് ,ഘട്ടം ഘട്ടമായി വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടില്ല എന്ന് മനസ്സ് പല വട്ടം
ഈ വൻ പ്രളയം വന്നപ്പോൾ ചോദിച്ച ചോദ്യമാണ്.
കൊച്ചു പമ്പ,പമ്പ,കക്കി, ആനത്തോടു്, മൂഴിയാർ, കക്കാടു്, കാരിക്കയം, മണിയാർ ഡാമുകൾ രാത്രിയിൽ തുറന്നു വിട്ടവർ ആണ് യഥാർത്ഥ പ്രതികൾ എന്ന് fb friend ചോദിച്ചു.

Saturday, 26 May 2018

മനോരമ പത്രം, ഇത്ര തരം താഴരുത്?
മനോരമ അച്ചായന്‍ പിടിച്ചുവെച്ച എത്രയോ ഏക്കര്‍ ക്ഷേത്രഭൂമി കേസില്‍ കുമ്മനം യഥാര്‍ത്ഥ വസ്തുതകള്‍ കോടതിയെ അറിയിച്ച്,അച്ചായന്‍റെ 'നല്ല പേര്'മുഖപടം അഴിച്ചു നീക്കിയെന്ന്‍ കേട്ടിട്ടുണ്ട്.
അതാവാം. മനോരമ ചാനലിൽ
കുമ്മനം ഗവർണ്ണർ(ട്രോൾ അല്ല) എന്ന breaking news കൊടുത്ത്,
ഈ ഇടിച്ചു തരം താഴ്ത്തല്‍.
മിസോറം ഗവർണ്ണർ പദവിക്ക് അദ്ദേഹം അർഹനല്ലേ?
2019 ല്‍ NDA സര്‍ക്കാര്‍ വീണ്ടും വരുമെന്ന്‍ ഇംഗ്ലീഷ് ചാനലുകളുടെ സര്‍വേ നേരെ തല തിരിച്ച് എഴുതിയ മലയാളം ചാനലുകള്‍ പോലെ.
തമിഴ് നാട് തൂത്തുക്കുടി വെടിവെപ്പില്‍ ,രാഹുല്‍ രാജീവ് നെഹ്‌റു വിന്‍റെ വിഡ്ഢിത്തം( മോദി&RSS അജണ്ട തള്ളിക്കളഞ്ഞതാണ് ,തമിഴരെ കൂട്ടക്കൊല ചെയ്തെതെന്ന അല്‍പ്പത്തവും മനോരമ കണ്ടില്ല.)
ഡോക്ടര്‍ കഫീല്‍ഖാന് ശിശുമരണങ്ങളെപ്പറ്റി പ്രസംഗിക്കണമെങ്കില്‍,അങ്ങ് യുപി C M ആദിത്യനാഥിനോട്‌,പറയുക.
യോഗി കാശ് കൊടുക്കാത്തതു കൊണ്ട് ഓക്സിജന്‍ ടാങ്ക് ഉടമകള്‍ അവ ഹോസ് പിറ്റലില്‍ എത്തിക്കാത്തതുകൊണ്ടാണ് ,കുഞ്ഞുങ്ങള്‍ മരിച്ചതെന്ന് നിറം പിടിപ്പിച്ച മനുഷ്യസ്നേഹ ക്കുപ്പായമിട്ട് കേരളത്തിലെ ചാനലുകള്‍,,പത്രങ്ങളോടൊന്നും,
അവതരിപ്പിച്ച് വിസ്തരിച്ചിട്ട്‌ , ഒരു കാര്യവുമില്ല.
ഇവിടെ വന്ന് വിഷം വിതറണ്ട.
അങ്ങനെ മനോരമ ചാനല്‍ ബിജെപിയെ കുത്താന്‍ വരുന്നവരുമായി അതിസ്നേഹം കാണിച്ച്, ആഘോഷിച്ച് സ്വയം ചെറുതാവരുത്.
ഒരു സംശയം?
കേരളത്തില്‍,
കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് കൊടും പനി
വന്ന് 600 ലധികം ആളുകള്‍ മരിച്ചു.
കേരളത്തിലെ ഏതെങ്കിലും ഡോക്ടര്‍മാര്‍,അന്യസംസ്ഥാനങ്ങളില്‍ പോയി മുഖ്യമന്ത്രി പിണറായി വിജയന്‍ സഖാവ് കാരണമാണ് ഇത്രയധികം ആളുകള്‍ മരിച്ചതെന്ന് പറഞ്ഞോ?
ഇല്ലല്ലോ?
JK,JNU,കുല്‍ബര്‍ഗി, കനയ്യൻ, ജിഗ്‌നേഷ് മേവാനി,പശുവിറച്ചിയുടെ പേരില്‍ കൊലയെന്ന പെരും കള്ളം.. അന്യസംസ്ഥാനങ്ങളില്‍ സംഭവിക്കുന്ന
അനേകം കാര്യങ്ങള്‍ക്ക് ,കേരളത്തിലാണ് മാർക്കറ്റ്.
അതുകൊണ്ടാണ്, അവിടെയുള്ളവരെല്ലാം
കേരളത്തിൽ വന്ന് പ്രസംഗിക്കുന്നതും,
രാഷ്ട്രീയ വൈരം,അക്രമവും,കലാപവും ഉണ്ടാക്കുന്നതും.
അതിനും,ജാതിമതങ്ങള്‍ കൃത്യമായി നോക്കി മനസ്സിലാക്കിയിട്ട് മാത്രമേ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കൂ.
എന്തിനും,ഇരു മുന്നണികളും കൂട്ട്!
ഛീ..എന്ത് വൃത്തികെട്ട രാഷ്ട്രീയ,പത്രപ്രവര്‍ത്തന കാലാവസ്ഥയാണ് കേരളത്തിലുള്ളത്!
കോടിയേരിയുടെ മകന്‍ ചെക്ക് കേസില്‍ അകപ്പെട്ടപ്പോഴും,ഇത് തന്നെ എഴുതി..
അറബി എന്തിനിവിടെ വന്നു?
ദുബൈയില്‍ നിയമവും നീതിന്യായ കോടതിയും ഉണ്ടെന്ന്‍ അറ്റ്‌ ലസ് രാമചന്ദ്രന്‍,ശശിതരൂര്‍,സുനന്ദയുടെ മകന്‍ മയക്കുമരുന്നു കേസ് പ്രതി ശിവ് മേനോനെ ജയിലില്‍നിന്ന്‌ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുത്തിയതും അറിയാമല്ലോ എന്ന്.
പെരും മഴ കനക്കാന്‍ ഇനി അധിക ദിനങ്ങളില്ല.
കേരളത്തില്‍,മാലിന്യക്കൂമ്പാരം കൊണ്ട് എല്ലാ അസുഖങ്ങളും വരുന്നു.
ദുഷിപ്പ്‌,നിര്‍ത്തി
മഴക്കാല പൂര്‍വ ശുചീകരണത്തിന്,ഓടകളും,ചാലുകളുമെല്ലാം ശുചിയാക്കും കര്‍മ്മ പദ്ധതിയില്‍,കൂട്ടു ചേര്‍ന്ന് കൂടെ?
ആ സ്ത്രീ ഡോക്ടര്‍ പറഞ്ഞതില്‍ എന്ത് പിഴവ്?
ഹിന്ദു വിരുദ്ധതയാണ് എവിടെയും
മുഖമുദ്ര!
കുമ്മനത്തെ ആക്ഷേപിച്ചതിന്,കെ. സുരേന്ദ്രനല്ല മറുപടി പറയേണ്ടത്.(ക്ഷമിക്കുക)
ബിജെപി ,ന്യൂനപക്ഷ കണ്ണന്താനം,പി. സി. തോമസ്, റിച്ചാർഡ് ഹേ തുടങ്ങിയവർക്ക് ഔദ്യോഗിക സ്ഥാനങ്ങൾ നൽകിയിട്ടുണ്ട്.
അവര് പറയട്ടെ.
D C ബുക്‌സും,മാതൃഭൂമിയും ഒക്കെ അതേ നയം സ്വീകരിക്കുന്നു.
ഹിന്ദു ദൈവങ്ങളെ,കള്ളൻ, തെമ്മാടി,പെണ്ണു പിടിയൻ ,അമേദ്ധ്യത്തിൽ ലൈംഗികത ചെയ്യൽ എന്നൊക്കെ ഹിന്ദു നാമധാരികളെക്കൊണ്ട് നോവൽ എഴുതിച്ച് വിൽപ്പന നടത്തിക്കുന്ന ജോലിയിലാണ് ഡിസി, മാതൃഭൂമി അടക്കമുള്ള ബുക്ക് പ്രസിദ്ധീകരണക്കാർ ചെയ്യുന്നത്.
അതായത്,
പ്രാണേഷ്‌ പിള്ളയെ ,ജാവേദാക്കി ഇസ്രത്തിനെക്കൊണ്ട് നിക്കാഹ് കഴിപ്പിച്ചു, പ്രണേഷിനെ കൊണ്ടു തന്നെ ഹിന്ദുക്കളെ കൊല്ലിക്കുന്ന പരിപാടി.
അതുതന്നെയാണ് എത്രയോ കാലമായി, ഇന്ത്യ, കേരളത്തിൽ സംഭവിക്കുന്നത്!
ലോകം മുഴുവൻ അവർക്ക് അധീശത്വമുള്ള
രാജ്യങ്ങളിൽ ജിഹാദികൾ അനേകം നിരപരാധി മനുഷ്യരെ കൂട്ടക്കൊല ചെയ്തു.
സ്ത്രീ കളെ ചങ്ങലയ്ക്കിട്ട് ഭോഗിച്ച ശേഷം ,വെറും 10 ഡോളറിന് വിറ്റത് നാം കണ്ടു.
കേരളത്തിൽ നിന്നു പോലും പെണ്ണുങ്ങളെ
മതം മാറ്റി സിറിയയിലേക്ക് ജിഹാദിന് കൊണ്ടു പോയി.
കേരളത്തിലെ എഴുത്തുകാർ
കണ്മുമ്പിൽ കണ്ട നേർ സത്യങ്ങൾ മറച്ചു വെച്ച്,
ഹിന്ദു നാമങ്ങളുടെ പിൻബലത്തിൽ ഹൈന്ദവ പുരാണങ്ങളിലെ അവരാരും കാണുകയോ, വിശദമായി പഠിച്ചു വിലയിരുത്തുകയോ ചെയ്യാത്ത കഥാപാത്രങ്ങളെ വക്രീകരിച്ച് എഴുതുന്നു.
ഇത്തരം കൃതികൾ ബഹിഷ്‌ക്കരിക്കുക.
എന്തുകൊണ്ട്,
ഇക്കൂട്ടർ പ്രവാചകനെയോ, യേശു ക്രിസ്തുവിനെയോ വിഷയമാക്കി നോവലുകൾ എഴുതുന്നില്ല?
ഖുറാൻ, ബൈബിൾ ഗ്രന്ഥങ്ങളിലെ കഥാപാത്രങ്ങളെയും ആക്ഷേപിക്കാതെ
വെറുതെ വിടണമെന്നാണ് അഭിപ്രായം.
ഇന്നുവരെ ന്യൂനപക്ഷങ്ങളിൽ ഭൂരിഭാഗം
പേരും
കശ്‌മീർ ഹിന്ദു പണ്ഡിറ്റ് പുനരധിവാസം വേണമെന്ന് മിണ്ടിയില്ല.
ചൈന ഇന്ത്യ ൻ ഭൂപ്രദേശങ്ങൾ കടന്നു കയറിയതും ഒന്നും അവർക്കറിയണ്ട. ഇവിടെയുള്ള പ്രകൃതവിഭവങ്ങൾ അടക്കം ചൂഷണം ചെയ്യുക മാത്രം.
ഇതര മതസ്ഥരെ, രാഷ്ട്രീയപാർട്ടികളെ ഒത്തിണക്കി, ഹൈന്ദവരെ പിന്നിൽ നിന്നു കുത്തി ജനാധിപത്യം, മതേതരത്വം പാടുന്ന നിന്ദ്യ നീച കർമ്മം നിർത്തുക.
കെ. എം. രാധ

കണ്ടെത്തലുകൾ?

ചില ഉത്തരങ്ങളില്ലാത്ത,കണ്ടെത്തലുകൾ?
ഇന്ത്യ,60 വർഷം ഭരിച്ച ജനാധിപത്യ കോണ്ഗ്രസിനെപ്പറ്റി ചില മുന്നറിവുകൾ!
വായിച്ചു. സശ്രദ്ധം.
ഇതിലെ ഓരോ ദുരൂഹമരണവും ഗവേഷണം നടത്തണം
ആരെങ്കിലും.
ഇതോടൊപ്പം ലാൽ ബഹാദൂർ ശാസ്ത്രിയുടെ മക്കൾ,താഷ്ക്കെന്റിൽ നിന്ന് കൊണ്ടു വന്ന മൃതദേഹം, മുഖം മുഴുവൻ വല്ലാത്ത നിറം പടർന്നതു കണ്ട് ,പോസ്റ്റുമാർട്ടം നടത്തണമെന്ന് പറഞ്ഞപ്പോൾ ആരും കൂട്ടാക്കാത്തതും
പിന്നെ സോണിയ രാജീവിന്റെ ഡൽഹി ഉപശാലയിൽ നടന്ന പല കാര്യങ്ങളും ശശി തരൂർ തന്നെ എഴുതി പിന്നീട് പുസ്തകം പിൻവലിച്ചു വെന്നും കേട്ടിട്ടുണ്ട്.
ഒപ്പം, എം. ഒ. മത്തായി എഴുതിയ ബുക്കും.
ഇതിൽ, വിഗ്രഹങ്ങളുടെ കാര്യങ്ങൾ എഴുതിയത് ശരി.
കാരണം ഇതിനു മുൻപും ഇക്കാര്യങ്ങൾ കേട്ടിട്ടുണ്ട്.
മാത്രമല്ല, പ്രധാനമന്ത്രി മോദി ജർമ്മനി സന്ദർശിച്ചപ്പോൾ,ചാൻസലർ മെർക്ക്
ഇൻഡ്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട ക്ഷേത്രവിഗ്രഹങ്ങൾ കണ്ടെത്തിയത് തിരിച്ച് ഏൽപ്പിക്കുകയുണ്ടായി.
ഈയിടെ കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുമ്പോൾ, ആർമിയിൽ ഡോക്ടറായി, retire ചെയ്ത ഒരു കൃസ്ത്യൻ ഓഫീസർ വിഗ്രഹങ്ങൾ പലതും കടത്തിക്കൊണ്ടു പോയതിൽ,ഇറ്റാലിയൻ ലോബിക്കു പങ്കുണ്ടെന്നു പറഞ്ഞപ്പോൾ, ഞെട്ടി.
ഓർത്തു..ന്യൂനപക്ഷ ങ്ങളിൽ ചിലരെങ്കിലും അവർക്കാർക്കും ആവശ്യമില്ലാത്ത ,മറ്റൊരു
മതക്കാർ പൂജിക്കുന്ന. വിഗ്രഹങ്ങളുടെ കാര്യങ്ങളിൽ നേർ സത്യം പറഞ്ഞല്ലോ എന്ന്.
കെ. എം. രാധ
വായിക്കു.
Must Read # കോണ്ഗ്രസിന്റെ പിന്നിലെ ദുരൂഹതകള്‍- / സോണിയാ ഗാന്ധിയുടെയും ...............................................................................................................
രണ്ടാംലോക മഹായുദ്ധകാലത്ത് റഷ്യയില്‍ യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട നാസി-ഫാസിസ്റ്റ്‌ സൈന്യാംഗം സ്റ്റിഫാനോ മായ്നോയുടെ മകളായ ഇറ്റലിയിലെ ലൂസിയാനക്കാരി അന്റോണിയ എന്ന സോണിയയിലേക്ക് ഇന്ത്യയുടെ ഭരണാധികാരത്തിന്റെ കടിഞ്ഞാണ്‍ എത്തിയതിന്റെ വഴികള്‍ വിചിത്രമാണ്. ഒപ്പം ദുരൂഹത നിറഞ്ഞതും.
ഇന്ദിരാ ഗാന്ധി കുടുംബത്തിന്റെയും കൊണ്ഗ്രസിന്റെയും രാഷ്ട്രീയ അനന്തിരാവകാശിയായി പ്രഖ്യാപിക്കപ്പെട്ടിരുന്നയാള്‍ സഞ്ജയ്‌ ഗാന്ധിയായിരുന്നു. 1980 ജനവരി 23 ന് സഞ്ജയ്‌ ഗാന്ധി സ്വയം പറത്തിയ വിമാനം തകര്‍ന്നു മരിക്കുന്നു. തകര്‍ന്ന്‍ വീണാല്‍ ഇന്ധനടാങ്ക് തകര്‍ന്ന് തീ പടര്‍ന്ന് വിമാനം കത്തിയെരിയും. ഇവിടെ അതുണ്ടായില്ല. ഇന്ധനടാങ്കില്‍ ഇന്ധനമുണ്ടായിരുന്നില്ല! അതുകൊണ്ടുതന്നെയാണ് പറന്നുയര്ന്നയുടനെ വിമാനം നിലംപൊത്തിയത്. പറക്കാന്‍ സജ്ജമാക്കി നിര്‍ത്തിയ വിമാനത്തിലെ ഇന്ധനം ആര് ചോര്‍ത്തിക്കളഞ്ഞു? അക്കാര്യത്തെ കുറിച്ച് അന്വേഷണമേ ഉണ്ടായില്ല. പിന്നീട് സഞ്ജയിന്റെ ഭാര്യ മനേകയ്ക്ക് ആ വീട്ടില്‍ നിന്നും കുടിയിറങ്ങേണ്ടിവന്നു. രാഷ്ട്രീയ അനന്തരാവകാശത്തിന്റെ ആ വഴി അങ്ങനെ അടഞ്ഞു.
1984 ഒക്ടോബര്‍ 31ന് ഇന്ദിരാഗാന്ധി വെടിയേറ്റ്‌വീഴുന്നു. സുസജ്ജമായ ആംബുലന്സിലല്ല, ഒരു ജീവന്‍രക്ഷാസംവിധാനവുമില്ലാത്ത കാറിലാണ് അവരെ എടുത്തിട്ടത്. ഉന്നതര്‍ക്കായി പ്രോട്ടോക്കോള്‍ ചികിത്സാ സംവിധാനം ഒരുക്കിവെച്ച് 24 മണിക്കൂറും കാത്തിരിക്കുന്ന എ ഐ ഐ എം എസ് അടുത്തുണ്ടായിട്ടും അവരെ അവിടേക്കല്ല, മറിച്ച് അത്രയൊന്നും മികവില്ലാത്ത ചികിത്സാ സജ്ജതയൊന്നുമില്ലാത്ത അകലെയുള്ള റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്‌. ഇന്ദിരാഗാന്ധിക്ക്‌ ഹൃദയത്തിലോ മസ്തിഷ്കത്തിലോ വേടിയേറ്റിരുന്നില്ല. രക്തംവാര്‍ന്നാണ് അവര്‍ മരിച്ചത്.
ആദ്യം റാം മനോഹര്‍ ലോഹ്യയിലേക്ക്‌ പിന്നീട് അവിടെനിന്ന് എ ഐ ഐ എം എസിലേക്ക്. രക്തം വാര്‍ന്നുതീരാന്‍ വേണ്ടത്ര സമയം!
പിന്നീട് രാജീവ്‌ഗാന്ധി ശ്രീപെരുംപുത്തൂരില്‍ കൊലചെയ്യപ്പെടുന്നു. ഈ കൊലപാതകം സിഖ്‌ തീവ്രവാദികള്‍ നടത്തിയതായെ വരൂ എന്നും ഒരിക്കലും എല്‍ ടി ടി ഇയിലേക്ക്‌ അതിന്റെ ഉത്തരവാദിത്തം എത്തുകയില്ല എന്നും ഉറപ്പുനല്‍കപ്പെട്ടതിന്റെ രേഖകള്‍ സി ബി ഐ യിലെ ഡി ആര്‍ കാര്ത്തികേയന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗെറ്റിംഗ് ടീം പിടിച്ചെടുത്തിരുന്നു. എന്നാല്‍ , പ്രധാനമന്ത്രി നരസിംഹറാവുവിന്റെ പിന്തുണയോടെ നീങ്ങിയ ടീം എല്‍ ടി ടി ഇ യെതന്നെ ഉത്തരവാദികളായി കണ്ടെത്തി. രാജീവ്ഗാന്ധിയുടെ വസതിയിലെ നിത്യസന്ദര്‍ശകനും ഇറ്റലിയിലെ സ്റ്റാം പ്രൊജെറ്റിയുടെ തലവനുമായ ഒക്ടോവിയോ ക്വട്രോച്ചി എന്ന ആയുധ ദല്ലാള്‍ക്ക് നിരന്തരബന്ധമുണ്ടായിരുന്ന സംഘമാണ് എല്‍ ടി ടി ഇ. ക്വട്രോച്ചി എല്‍ ടി ടി ഇ ക്ക് ആയുധമെത്തിച്ചുകൊടുക്കുന്നയാളുകൂടിയായിരുന്നു. എല്‍ ടി ടി ഇ ആകട്ടെ തങ്ങള്‍ക്കുകൂടി താത്പര്യമുള്ളതാണെങ്കില്‍ കൂടുതല്‍ വൈദഗ്ധ്യത്തോടെ ഏതു വധവും നടത്തിക്കൊടുക്കുന്ന സംഘവും.
ചന്ദ്രശേഖര്‍ സര്‍ക്കാര്‍ അധികാരം വിടുംമുന്‍പ്‌ നിയോഗിച്ച ജസ്റ്റിസ്‌ വര്‍മ്മ കമ്മീഷന്‍ ഇത്തരം കാര്യങ്ങളെകുറിച്ച് കൂടുതല്‍ അന്വേഷണത്തിന് സമയം ആവശ്യപ്പെട്ടു. എന്നാല്‍ കമ്മീഷന് സമയം നിഷേധിക്കപ്പെട്ടു. പകരം ജയിന്‍ കമ്മീഷന്‍ നിയോഗിക്കപ്പെട്ടു. അവര്‍ എല്‍ ടി ടി ഇ യെ കുറ്റവിമുക്തമാക്കുന്ന നിലപാടിലെത്തിക്കൊണ്ടിരുന്നപ്പോഴാണ് വിചാരണക്കോടതി എല്‍ ടി ടി ക്കാരെ ശിക്ഷിച്ചതും സുപ്രീംകോടതി ശരിവെച്ചതും. ഒരു അന്വേഷണവും ബോഫേഴ്സ് ദല്ലാള്‍ കൂടിയായ ക്വട്രോച്ചിയിലേക്ക്‌ നീണ്ടുപോകാതിരിക്കാന്‍ എല്ലാ ഘട്ടത്തിലും ഏതോ ഭാഗത്ത് തീവ്രശ്രദ്ധയുണ്ടായി. ഇന്ദിരാഗാന്ധിയെ വെടിവെച്ചുകൊന്ന സത്വന്ത്സിങ്ങിന് വധശിക്ഷയില്‍ നിന്ന് ഇളവുകൊടുക്കണമെന്ന് ആവശ്യപ്പെടാതിരുന്ന രാജീവ്‌ കുടുംബം രാജീവ്‌ഗാന്ധിയുടെ കൊലപാതകത്തിന് വധശിക്ഷയ്ക്ക് വിധിയുണ്ടായപ്പോള്‍ വധശിക്ഷ ഒഴിവാക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യര്ത്തി്ച്ചത് ദുരൂഹമായിരിക്കുന്നു.
രാജീവ്‌ ഗാന്ധിയെ വധിച്ചവരെ പ്രകീര്ത്തിക്കുന്നതിലേക്കുവരെ എത്തിയ ദ്രാവിഡരാഷ്ട്രീയ ഗ്രൂപ്പിനെ പില്ക്കാല സഖ്യത്തിലുള്പ്പെടുത്താനും അവരുമായി കൂട്ടുചേര്‍ന്ന് ഭരിക്കാനും തയ്യാറായത് വിചിത്രമായിരിക്കുന്നു.
സോണിയ കേംബ്രിഡ്ജ് ടൌണിലായിരിക്കെ രാജീവ്ഗാന്ധിക്ക് ഒപ്പം അവിടെയുണ്ടായിരുന്നയാളാണ് കോണ്ഗ്രസ് നേതാവായ മാധവറാവുസിന്ധ്യ. സിന്ധ്യയും സോണിയയുടെ അടുത്ത സുഹൃത്തായിരുന്നു. ഈ സൗഹൃദം നീണ്ടകാലം പിന്നീട് നിലനിന്നു. 1982ലെ ഒരു പുലര്‍ച്ചയ്ക്ക് രണ്ടിന് ഡല്ഹിയിലെ ഐ ഐ ടിക്കടുത്ത് സിന്ധ്യയും സോണിയയും യാത്ര ചെയ്തിരുന്ന കാര്‍ അപകടത്തില്‍പെട്ടു. സോണിയ ചികിത്സ വേണ്ടെന്നുപറഞ്ഞ് വീട്ടിലേക്ക്‌ പോയി. സിന്ധ്യ കാര്യമായ പരിക്കുകളോടെ റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലായി. ഈ സംഭവം അന്ന് പത്രങ്ങളിലൊക്കെ പ്രാധാന്യത്തോടെ വന്നിരുന്നു. രാജീവിനോടും ഏറെ അടുപ്പം പുലര്ത്തിയിരുന്ന മാധവറാവു സിന്ധ്യ ഒരു ഘട്ടത്തില്‍ കോണ്ഗ്രസിന്റെ ഏറ്റവും പ്രമുഖ സ്ഥാനത്തേക്ക്‌പോലും യോഗ്യന്‍ എന്ന് പ്രകീര്ത്തിക്കപ്പെട്ടയാളുമാണ്. എന്നാല്‍ ക്വട്രോച്ചിയുടെ ഇടപെടലുകളില്‍ അസ്വസ്ഥനായിരുന്നു ആ ഗ്വാളിയാര്‍ രാജാവ്‌. സോണിയയുമായുള്ള അദ്ദേഹത്തിന്റെ ഗാഡസൗഹൃദം ഇടയ്ക്കെവിടെയോ മുറിഞ്ഞു. ഇരുവരും ശത്രുതയിലായി. ക്വട്രോച്ചി സിന്ധ്യയുടെ പരമശത്രുവായി. 2001 ഒക്ടോബര്‍ ഒന്നിന് സിന്ധ്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു.
രാജസ്ഥാനിലേക്ക് മാധ്യമപ്രവര്‍ത്തകരുടെ സംഘത്തെയും കൂട്ടി യാത്ര ചെയ്യവേ യു പി യിലെ മെയിന്പുപരിയില്‍ വിമാനം തകര്ന്നു വീണു. സിന്ധ്യയെ കൂടാതെ ഏഴുപേര്‍ മരിച്ചു. ഇന്ഡിക്കേറ്റര്‍ പ്രകാരം ഫുള്‍ടാങ്ക് ഇന്ധനമുണ്ടായിരുന്നു. എന്നാല്‍ പറന്നുയര്ന്നപ്പോള്‍ ഇന്ധനം തീര്‍ന്നതായിവന്നു. സഞ്ജയ്‌ഗാന്ധിയുടെതിന് സമാനമായ മരണം!
കോണ്ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക്‌ സോണിയാഗാന്ധിക്കെതിരെ മത്സരിക്കാന്‍ ഒരാളെ കൊണ്ഗ്രസില്‍ ധൈര്യപ്പെട്ടിട്ടുള്ളൂ. ജിതേന്ദ്രപ്രസാദ്‌. 2000ലെ എ ഐ സി സി സമ്മേളനത്തില്‍. ഏതായാലും ജിതേന്ദ്രപ്രസാദ്‌ അധികകാലം തുടര്‍ന്ന് ജീവിച്ചില്ല. ദുരൂഹസാഹചര്യത്തില്‍ ഭക്ഷ്യവിഷബാധയേറ്റ്‌ ജിതേന്ദ്രപ്രസാദ്‌ മരിച്ചു. ഒരു അന്വേഷണവും ഉണ്ടായില്ല!!
കൊണ്ഗ്രസില്‍ ഒരു പുലര്‍താരംപോലെ കുതിച്ചുയര്ന്നയാളാണ് രാജേഷ്‌ പൈലറ്റ്‌. അദ്ദേഹം കോണ്ഗ്രസിന്റെ ഒന്നാം സ്ഥാനത്തേക്കുയരുമെന്നുപോലും പലരും കരുതി. അങ്ങനെയിരിക്കെ പൈലറ്റിന് ഉടന്‍ ഡല്ഹിയിലെത്തണമെന്ന അര്ജ്ജുന്സിംഗിന്റെ സന്ദേശം ലഭിക്കുന്നു. സ്വയം കാര്‍ ഡ്രൈവ്‌ ചെയ്ത് ജയ്പൂരില്‍ നിന്ന് തിരിക്കുന്നു. വഴിയില്‍ വാഹനാപകടത്തില്‍ രാജേഷ്‌ പൈലറ്റ്‌ കൊല്ലപ്പെടുകയും ചെയ്യുന്നു.
2002 ഫെബ്രുവരി അഞ്ചിന് ലോകസഭാ സ്പീക്കറായിരുന്ന ബാലയോഗിക്ക് ജിതേന്ദ്രകുമാറിന്റെ പരാതി ലഭിക്കുന്നു. സോണിയാഗാന്ധി തനിക്കുള്ളതായി സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞിട്ടുള്ള വിദ്യാഭ്യാസയോഗ്യത യഥാര്ത്ഥത്തില്‍ അവര്ക്കില്ല എന്നും അവര്‍ കോളേജിലേ പഠിച്ചിട്ടില്ലെന്നും വ്യാജസത്യവാങ്ങ്മൂലത്തിന് അവരുടെ പേരില്‍ നടപടിയെടുക്കാന്‍ സ്പീക്കര്‍ ബാധ്യസ്ഥനാണെന്നും കാണിച്ചുള്ളതായിരുന്നു പരാതി.
സോണിയയോട് താന്‍ വിശദീകരണം ചോദിച്ചെന്ന് സ്പീക്കര്‍ മറുപടി നല്കി. രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ ഹെലിക്കോപ്റ്റര്‍ തകര്ന്ന് സ്പീക്കര്‍ ബാലയോഗി മരിച്ചു. ആ ഹെലിക്കോപ്റ്ററിലും ഇന്ധനമുണ്ടായിരുന്നില്ല!!
സോണിയക്കെതിരെ നട്ടെല്ല് നിവര്ത്തി്നില്ക്കാനുള്ള ധൈര്യം കാട്ടണമെന്ന് താന്‍ നരസിംഹറാവുവിനോട് പറഞ്ഞെന്നും ‘’എന്നിട്ട് ഞാന്‍ കൊല്ലപ്പെടണോ?’’ എന്ന് റാവു തിരിച്ചുചോദിച്ചെന്നും ജിതേന്ദ്രകുമാര്‍ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.
1977ല്‍ ജനതാപാര്ടി ഇന്ദിരാഗാന്ധിയെയും കൊണ്ഗ്രസിനെയും പരാജയപ്പെടുത്തിയവേളയില്‍ സോണിയ ഇറ്റാലിയന്‍ എംബസിയില്‍ അഭയം തേടിയതും ‘80ല്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചുവന്നപ്പോള്മാത്രമേ അവര്ക്ക് ‌ ഇന്ത്യയില്‍ ഒരു വോട്ടറാകാന്‍ തോന്നിയുള്ളൂ എന്നതും സത്യം.
1983ല്‍ മാത്രമേ ഇന്ത്യന്‍ പൌരത്വം എടുക്കണമെന്ന് തോന്നിയുള്ളൂ. പൌരത്വത്തിനും മുന്പ്.‌ വോട്ടര്‍ഷിപ്‌!!
ക്വട്രോച്ചിയുടെ പ്രതാപകാലത്ത് ഇന്ത്യയിലെ വിഗ്രഹങ്ങളടക്കമുള്ള വിലപ്പെട്ട ഒരുപാട് പുരാവസ്തുക്കള്‍ ഇന്ത്യയില്‍ നിന്ന് കടത്തപ്പെട്ടു.
ക്വട്രോച്ചിയിലേക്കാണ് സംശയത്തിന്റെ മുന അന്നും നീണ്ടെത്തിയത്. പുരാവസ്തുക്കള്‍ പിന്നീട് ഇറ്റലിയിലെ അലസാന്ദ്ര മായ്നോ വിന്സി്യുടെ ഷോപ്പില്‍ പ്രദര്ശനനത്തിനുള്ളതായി കണ്ടെത്തി.
ഇറ്റലിക്കാര്ക്ക് വിഗ്രഹം കാണാന്‍ എന്ത് കൌതുകം.
ലണ്ടനിലെ ലേലത്തിനുള്ളതായിരുന്നു അവ.
ആ ലേലത്തിലൂടെ കോടിക്കണക്കിനു ഡോളര്‍ ഒഴുകിയെത്തിയത് കേമാന്‍ ഐലന്ഡിുലെ ബാങ്ക് ഓഫ് അമേരിക്കയിക്കാണ്.
ഹാര്‍വാര്‍ഡില്‍ പഠിക്കുമ്പോള്‍ രാഹുലിന് പണം എത്തിയിരുന്നത് ഇതേ ബാങ്കില്‍ നിന്നാണ് എന്നത് രേഖകള്‍ സഹിതം വെളിപ്പെട്ട കാര്യമാണ്.
ഇത്തരം കാര്യങ്ങളൊക്കെ കാണിച്ച് ഡോ: സുബ്രഹ്മണ്യന്സ്വാമി ഒരു കേസ് ഒരിക്കല്‍ കൊടുത്തു.
നിന്ന്ഇതെതുടര്ന്ന് ‍ ബന്ധപ്പെട്ട രേഖകള്‍ ഇന്റര്‍പോള്‍ കണ്ടെത്തി സി ബി ഐ യെ ഏല്പ്പി ച്ചു. എന്നാല്‍ ഇതെകുറിച്ചെല്ലാം കോടതിയില്‍ സി ബി ഐ കള്ളം പറഞ്ഞു.
ആ കള്ളങ്ങള്‍ കോടതി കണ്ടെത്തി. അപ്പോള്‍ അഭിഭാഷകന്‍ കോടതിയില്‍ മാപ്പ് പറഞ്ഞു.
ആ അഭിഭാഷകന്‍ പിന്നീട് ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലായി മാറി!!
ഇനി വിചിത്രമായ മറ്റൊരു കാര്യം.
രാജീവ്ഗാന്ധിക്ക് പ്രിയപ്പെട്ടവരായിരുന്നവരൊക്കെ സോണിയാഗാന്ധിക്ക്‌ അനഭിമാതരായിരുന്നു.
ബി ഒപ്പം രാജീവുമായി ശത്രുതയിലായിരുന്നവരൊക്കെ സോണിയക്ക് അഭിമതരുമായിരുന്നു.
രാജീവിനെ ചോദ്യം ചെയ്യുകയും പിന്നീട് കോണ്ഗ്രസ് വിടുകയും ചെയ്തയാളാണ് പ്രണബ്‌ മുഖര്ജി.
ആ പ്രണബ്‌ മുഖര്ജിയെ സോണിയയുടെ കോണ്ഗ്രസ് രാഷ്ട്രപതിസ്ഥാനത്തെക്കുയര്ത്തി്.
രാജീവിന്റെ നിരന്തര വിമര്ശകയായിരുന്നു അംബിക സോണി. ആ അംബിക സോണി സോണിയയുടെ ഏറ്റവും അടുത്ത ഉപദേഷ്ടാവും എ ഐ സി സി സെക്രട്ടറിയുമായി പില്ക്കാലത്ത്.
രാജീവ്‌ ഗാന്ധിയുടെ അടുപ്പക്കാരുടെ നിലയോ?
അമിതാഭ് ബച്ചന്‍, അരുണ്‍ നെഹ്‌റു, അരുന്സിംഗ്, സതീഷ്‌ ശര്മ, എസ് കൃഷ്ണകുമാര്‍, മണിശങ്കര്‍ അയ്യര്‍.. എല്ലാവരും വഴിയില്‍ ഉപേക്ഷിക്കപ്പെട്ടു.
ചിലരൊക്കെ നിശബ്ദരായി കാലത്തിനു കീഴടങ്ങി.
സോണിയയുടെ കൈയിലേക്ക് ഇന്ത്യന്‍ അധികാരത്തിന്റെ കടിഞ്ഞാണ്‍ എത്തിയതുമുതല്‍ ഇന്ത്യയില്‍ എന്തുണ്ടായി എന്നുകൂടി ശ്രദ്ധിക്കുക.
എല്ലാ വിദേശ ക്രിമിനലുകള്കും ഇന്ത്യയില്‍ നിന്ന് സുരക്ഷിതരായി രക്ഷപ്പെടാമെന്ന നിലവന്നു.
ഭോപാല്‍ വാതകദുരന്തക്കേസിലെ പ്രതി വാറന്‍ ആന്ടെഴ്സന്‍, പുരുളിയയില്‍ ആയുധങ്ങള്‍ വര്ഷി്ച്ച കിം ഡേവി, ബോഫോഴ്സ് കുംഭകോണത്തിലെ ഒക്ടോവിയോ ക്വട്രോച്ചി, മുംബൈ ഭീകരാക്രമണ കേസിന്റെ സൂത്രധാരന്‍ ഡേവിഡ്‌ ഹെഡ്‌ലി, ഇന്ത്യന്‍ കടലില്‍ വന്ന് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സാല്വേത്തോറെ ജിറോണ്‍, മസിമില്ലാനോ ലാത്തോറെ......
അങ്ങനെ എത്രയോ പേര്‍.
അമേരിക്കന്‍ ആണവ റിയാക്ടര്‍ ഇന്ത്യയില്‍ ആണവ ദുരന്തമുണ്ടാക്കിയാല്‍ നല്കേണ്ട നഷ്ടപരിഹാര ബാധ്യതയില്നിന്ന് അമേരിക്കയെ വിടുവിച്ചെടുക്കുന്ന
ആണവബാദ്ധ്യതാ നിയമം മുതല്‍
അഗസ്റ്റവെസ്റ്റ്‌ലാന്ഡ് ഇടപാടില്‍ കോടികളുടെ നഷ്ടം ഇന്ത്യക്ക്‌ വരുത്തുന്ന ഇറ്റാലിയന്‍ അധികൃതരുടെ മുമ്പിലെ കീഴടങ്ങല്‍ വരെ എത്രയോ നടപടികള്‍..ഭരണം ഇന്ത്യക്കാര്‍ക്ക് ‌ വേണ്ടിയുള്ളതല്ലാതായി. വിദേശത്തിന്
വേണ്ടിയുള്ളതായി

Wednesday, 14 February 2018

ഇന്ത്യ ?



2016 February 15 wrote this thread.
ഇന്ത്യ ?
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം
60Years കോണ്ഗ്രസ്സ് ഭരിച്ചു മുടിച്ച,മതപ്രീണനം നടത്തി ഒളിഞ്ഞും തെളിഞ്ഞും
ദേശദ്രോഹികളെ സഹായിച്ച ശേഷം
വീണ്ടും രാഷ്ട്രവിരുദ്ധതയ്ക്ക് പച്ചക്കൊടി വീശുന്ന 
രാഹുൽ രാജീവ്‌ നെഹ്‌റു...
ലോക്സഭ
തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി അധികാരത്തിൽ വന്നാൽ 20000
ന്യൂനപക്ഷം കൊല്ലപ്പെടുമെന്ന്
വിളിച്ചു കൂവി ഇന്ത്യക്കാരെ വെറും വിഡ്ഢികളും,
അല്പ്പജ്ഞരുമാക്കി തീർക്കാൻ വൃഥാ ശ്രമം നടത്തി പരാജയപ്പെട്ടത്
ഓർമ്മയില്ലേ?
അതുപോലെ,
രാഷ്ട്രത്തിന്റെ ഐക്യം,ജനാധിപത്യം തകർക്കുന്ന കുടിലശക്തികളെ
പ്രോല്സാഹിപ്പിക്കുന്ന കോണ്ഗ്രസ് നെഹ്‌റു കുടുംബത്തെ 
ഇന്ത്യക്കാർ തൂത്തെറിയും.