സത്യങ്ങൾ വളച്ചൊടിക്കുന്ന മാധ്യമങ്ങൾ!
UPA കാലത്ത് തന്നെ നിലവിലുള്ള നിയമങ്ങളാണ്.
സുനാമിയ്ക്കു ശേഷം ഇൻഡ്യ foreign aid സ്വീകരിച്ചില്ല.
UN ,100 കോടി തന്നാൽ അവരുടെ ആളുകളെ കൊണ്ടു വന്നും ,
മേൽനോട്ടത്തിലും ജോലി ചെയ്യിക്കും.
100 കോടി തരുന്നതിൽ 50 കോടി അവരുടെ ശമ്പളം വകയിൽ പോകും.

ബാക്കി കിട്ടയിട്ടെന്ത് കാര്യമെന്ന് മുൻ വിദേശകാര്യ ഉദ്യോഗസ്ഥൻ ടി. പി. ശ്രീനിവാസൻ ചാനലിൽ പറഞ്ഞു.
2018 july 14 മുതലാണ് മഴ കനത്തു പെയ്യാൻ തുടങ്ങിയത്.
എന്തുകൊണ്ട്,പകൽ ഡാമുകളിൽ വെള്ളം
നിറയുന്നതിന് കണക്ക് ,ഘട്ടം ഘട്ടമായി വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടില്ല എന്ന് മനസ്സ് പല വട്ടം
ഈ വൻ പ്രളയം വന്നപ്പോൾ ചോദിച്ച ചോദ്യമാണ്.
കൊച്ചു പമ്പ,പമ്പ,കക്കി, ആനത്തോടു്, മൂഴിയാർ, കക്കാടു്, കാരിക്കയം, മണിയാർ ഡാമുകൾ രാത്രിയിൽ തുറന്നു വിട്ടവർ ആണ് യഥാർത്ഥ പ്രതികൾ എന്ന് fb friend ചോദിച്ചു.

No comments:
Post a Comment