Tuesday, 31 December 2013

  • കേരളത്തില്‍ ആരാണ് തീവ്രവാദം കൊണ്ടുവരുന്നത്?മതതീവ്രവാദികളുടെ പറുദീസയാണ് കേരളം.ഇവിടെ മാറിമാറിവരുന്ന യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും ഇക്കാര്യത്തില്‍ നല്ല പങ്കുണ്ടെന്ന് ഭൂരിപക്ഷസമൂഹത്തില്‍ ഒട്ടേറെ പേര്‍ വിശ്വസിക്കുന്നു.ഇന്ന് ,മനോരമ ചാനല്‍ സംഘടിപ്പിച്ച സെമിനാറില്‍ ചില കള്ളകമ്മട്ടങ്ങള്‍ പുറത്ത് വിടുന്ന വര്‍ഗീയ വിഷം..... കാശ്മീരില്‍ പോയി ഇന്ത്യന്‍ സേനയോട് യുദ്ധം ചെയ്തവര്‍ തങ്ങള്‍ അജയ്യര്‍...ഇനിയുമിനിയും ഞങ്ങള്‍ വിഘടിത പ്രവര്‍ത്തനം നടത്തും എന്നതിന് തെളിവാണ് .മാഷേ കൈവേട്ടിയത്,...നാറാത്ത് ആയുധങ്ങള്‍ പിടിച്ചെടുത്തത് ! ഇപ്പോള്‍..കണ്ണൂരില്‍ പാറാട് ബോംബ്സ്ഫോടനം,.....കൈപ്പത്തി തകരല്‍,സ്വര്‍ണ്ണ-വ്യാജനോട്ട് ,കഞ്ചാവ്കടത്ത് ...അങ്ങനെ ,കേരളത്തില്‍ പൊതു ജനാധിപത്യ സമൂഹത്തിനു തലവേദന സൃഷ്ടിക്കുന്നു..... കേരളത്തില്‍ നിന്ന് ന്യൂനപക്ഷത്തെ വോട്ടു ബാങ്കിനുവേണ്ടി മുറുകെ പിടിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ബിജെപി-ആര്‍എസ്എസ്,സിപിഐഎംകേന്ദ്രങ്ങളില്‍ നിന്ന് എത്ര ആയുധശേഖരം പിടിച്ചെടുത്തിട്ടുണ്ട്/ആര് ആയുധങ്ങള്‍ ശേഖരിച്ചാലുംഅവ പിടിച്ചെടുത്തു നശിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. ഇവിടെ ശരീയത്ത് നടപ്പായാല്‍ ,ഇതര മതസ്ഥര്‍ പാടേ ഉന്മൂലനം ചെയ്യപ്പെടും..അതാണ്‌ ചില ബുദ്ധികേന്ദ്രങ്ങളുടെ ആഗ്രഹം..അത് നടപ്പാക്കാന്‍ ഒരിക്കലും അനുവദിക്കരുത്.. കഷ്ടം...ഇവരെന്തിനു ഗുജറാത്തില്‍ പോകുന്നു/അവിടെ ഹിന്ടുക്കളെ കൊന്നൊടുക്കിയത് എന്തേ മിണ്ടുന്നില്ല/ ഇന്ത്യയാകെ പടര്‍ന്നു പിടിച്ച തീവ്രവാദത്തില്‍ ഗുജറാത്ത് കലാപത്തെക്കാള്‍ നൂറിരട്ടി നിരപരാധികള്‍ക്ക് ജീവനാശം വന്നിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍,പാകിസ്ഥാന്‍,ഇറാക്ക്,സിറിയ ഈജിപ്ത്...ദിനവും സ്ത്രീകള്‍ അടക്കം നൂറുകണക്കിന് നിരപരാധികള്‍ ,സ്ഫോടനങ്ങളില്‍ തകരുന്നത് ആര് കാരണമാണ്,അവരൊന്നും മനുഷ്യരല്ലേ/ ശബ്നം ഹശ്മി ,എന്താണ് ഇതൊന്നും കാണാത്തത്
  • Today
ആം ആദ്മി പാര്‍ട്ടിക്കാര്‍ രതീഷും,മനോജ്‌ പദ്മനാഭനും, ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ കേരളത്തില്‍ ഇപ്പോള്‍ തന്നെ,മൂന്ന് വിമാന താവളങ്ങള്‍,പുതുതായി ഒന്ന് കണ്ണൂരിലും വരുന്നു) ജനത്തിന് വേണ്ടാത്ത ആറന്മുള വിമാനത്താവളം എന്തിന് എന്ന് ചോദിച്ചപ്പോള്‍,മുഖ്യമന്ത്രിയും, ചെന്നിത്തലയനും,എന്താണ് പറഞ്ഞത്?
''ആറന്മുള വിമാനത്താവളം പണിയും,വിമാനം പറക്കും.''എന്ന്.
കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെ ഇട നിരത്തുകള്‍ മുഴുവന്‍, പൊട്ടിപ്പൊളിഞ്ഞ്, വാഹനാപകടത്തില്‍ മരിക്കുന്ന സ്ലാബുകളില്ലാതെ ഓവ് ചാലില്‍ വീണ് മനുഷ്യര്‍ ചാകുന്നത് കണ്ട് ,ടാര്‍ മുഴുവന്‍ കട്ട് കടത്തുന്നവര്‍ക്ക് കഠിന ശിക്ഷ കൊടുക്കാത്തവര്‍ക്കാണോ ജനം വോട്ടുകള്‍ നല്‍കേണ്ടത്?
കെ.എം.രാധ
ഹിന്ദുവല്ലെന്ന്‍ ഉറക്കെ പ്രഖ്യാപിച്ച ,മതേതരന്‍ രമേശ്‌ ചെന്നിത്തല ലജ്ജിയ്ക്കുക....
താങ്കള്‍ എന്തിനാണ് ഗുരുവായൂരപ്പനെ കാണാന്‍ പോയത്?
ഗുരുവായൂരപ്പന്‍ എന്നല്ല ഒരു ദൈവവും താങ്കളെ സഹായിക്കില്ല.
ആയിരക്കണക്കിന് വൃദ്ധരും,വൃദ്ധകളും(നട തള്ളിയവരും,അല്ലാത്തവരും) ഗുരുവായൂരില്‍ നിന്ന് രണ്ട് നേരവും കിട്ടുന്ന ഭക്ഷണം കഴിച്ച് ,തെരുവില്‍ അന്തിയുറങ്ങുന്നു.
ഇന്നലെക്കൂടി ആ ദൃശ്യം,കണ്ട്,''എന്തിനിങ്ങനെ,ദൈവമേ ഈ ആശ്രയമറ്റവരോട് ,കാരുണ്യ മില്ലാതെ പെരുമാറുന്നു''എന്ന് ചോദിച്ച്,അമ്പലനടയില്‍ നിന്ന് തൊഴുത്‌,ഗുരുവായൂരപ്പനെ കാണാതെ മടങ്ങി വന്നവരുണ്ട്.
ക്ഷേത്ര ധനം കട്ട് മുടിച്ച്‌,രാത്രി ഒന്ന് തല ചായ്ക്കാന്‍ പോലും കഴിയാത്തവരെ സഹായിക്കാന്‍ മനസ്സില്ലാത്തവരെ തിരിഞ്ഞു നോക്കാത്ത ,എന്നിട്ടും,അകമ്പടിയോടെ ക്ഷേത്ര ദര്‍ശനം നടത്തിയ താങ്കളുടെ ചങ്കൂറ്റത്തിന് അഭിനന്ദനങ്ങള്‍.
കെ.എം.രാധ
കോണ്ഗ്രസ് വരും ലോകസഭാ തിരഞ്ഞെടുപ്പില്‍
വിജയിച്ചാല്‍ ,.....
ആറന്മുള വിമാനത്താവളം,കുത്തകകള്‍ക്ക് വേണ്ടി പണിയും.
ഇന്ത്യ യിലെ ധന മാന്ദ്യം തീര്‍ക്കാന്‍ , റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെ,കേരളത്തിലെ ക്ഷേത്രങ്ങളിലേക്ക് മാത്രം അയച്ച്, ക്ഷേത്ര കാണിക്ക
ധനം സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടും.
ഈ നിമിഷം വരെ, ഒരു നടപടിയും എടുക്കാത്ത ആയിരക്കണക്കിന് വ്യാജനോട്ട്,-പെണ്‍ പീഡന, അഴിമതി കേസുകള്‍ എല്ലാം തന്നെ തേയ്ച്ച് മായ്ക്കും.
വിദ്യാഭ്യാസം ,പരീക്ഷ എഴുതാതെ തന്നെ,ഡോക്ടരേറ്റ് വരെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യപ്പെടും.
180000 crore കള്ളപ്പണം കൊണ്ട്,ഭൂമി ,പൊന്ന്,...വാങ്ങിക്കൂട്ടിയവരെ ,ഗുണ്ടകളുടെ അഴിഞ്ഞാട്ടം എല്ലാ തരത്തിലും പിന്തുണയ്ക്കും .
കേരളത്തിലെ സാധാരണ ജനത്തിന് '
''ആനന്ദ ലബ്ധിയ്ക്കിനി യെന്ത് വേണം''?
കെ.എം.രാധ

Sunday, 29 December 2013

മാതൃഭൂമി ചാനല്‍, ചോദ്യ ശര വിദഗ്ദ്ധന്‍ ടി .എം.ഹര്‍ ഷന്‍ അവര്‍കളുടെ അടിയന്തിര ശ്രദ്ധയ്ക്ക് 
   2002 IL ഗുജറാത്ത് കലാപത്തിന് മുന്‍പും,ശേഷവും ഇന്ത്യ യില്‍ കലാപങ്ങളുണ്ടായിട്ടില്ലേ?
   കശ്മീരില്‍ 1947-2000 വരെ 4 ലക്ഷം കശ്മീരി ഹിന്ദുക്കള്‍   താഴ്വര വിട്ടോടാന്‍ കാരണമെന്ത്?
   തീവ്രവാദികള്‍ കൊന്നും,കൊലവിളിച്ചും, കാശ്മീരില്‍ നിന്ന് ഉടു വസ്ത്രവുമായി എത്തിയ കാശ്മീരി അഭയാര്‍ത്ഥികള്‍ക്ക് ,ഇന്ത്യ ഏറ്റവും കൂടുതല്‍ തവണ ഭരിച്ച കോണ്ഗ്രസ് എന്ത് സ്ഥിരം പാര്‍പ്പിട, തൊഴില്‍ , ധന സഹായം നല്‍കി ?
  അവരെല്ലാം ഇന്ന് എവിടെ പോയി?ഭൂമിയ്ക്ക്ടിയില്‍ പോയോ?
 അല്ലാ  31 October 1984 ഇന്ദിരാഗാന്ധി വധത്തിന് ശേഷം,ഡല്‍ഹിയില്‍ എന്തുണ്ടായി? 
  കലാപത്തില്‍ കൊല്ലപ്പെട്ട 2700 സിഖുകാരുടെ കുടുംബങ്ങള്‍ക്ക് ഒരു ചില്ലി കാശ് കൊടുത്തില്ലെന്ന് ഒരു ഇര ''HEAD LINES TODAY''IL .പറയുന്നത് ഞങ്ങള്‍ കണ്ടു .കേട്ടു.
  ( The 1984 anti-Sikhs riots or the 1984 Sikh Massacre were a series of pogroms[2][3][4][5]directed against Sikhs in India, by anti-Sikh mobs, in response to the assassination of Indira Gandhi by her Sikh bodyguards. There were more than 8,000[6] deaths, including 3,000 in Delhi.[4] The Central Bureau of Investigation, the main Indian investigating agency, is of the opinion that the acts of violence were organized with the support from the then Delhi police officials and the central government headed by Indira Gandhi's son, Rajiv Gandhi.[7] Rajiv Gandhi was sworn in as Prime Minister after his mother's death and, when asked about the riots, said "when a big tree falls, the earth shakes".[8])
the Indian government reported 20,000 had fled the city,'')
 എന്താണ് സിഖ് കൂട്ടകൊലയുടെ പേരില്‍ രാജീവ് ഗാന്ധി,ജഗദീഷ് ടൈറ്റലര്‍ മറ്റ് കോണ്ഗ്രസ് നേതാക്കള്‍ക്ക് എതിരെ കേസുകള്‍ എടുക്കാത്തത്?
  ഇന്ത്യയില്‍ ഭരണ കക്ഷികള്‍ക്ക് ഒരു നിയമം ,മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേറെ നിയമം?
   
 /മലേഷ്യയിലെ ജെന്റിംഗ് വിനോദ സഞ്ചാര കേന്ദ്രത്തില്‍ ,ചൂതാട്ട കേന്ദ്രത്തിന് മുന്‍പില്‍ ചെറിയ സിമന്റ് ബെഞ്ചില്‍ ഇരിക്കുമ്പോള്‍,തൊട്ടടുത്ത്‌ ഇരുന്ന അസം സ്വദേശിനി പ്രൊഫസ്സര്‍ ഇംഗ്ലീഷില്‍ ഇങ്ങനെ പറഞ്ഞു''നിങ്ങള്‍ പറഞ്ഞത് തീര്‍ത്തും ശരിയാണ്.2013 julyil ബംഗ്ലാദേശി ന്യൂനപക്ഷക്കാര്‍ വന്ന് കലാപം അഴിച്ചു വിട്ടത് തടയാന്‍ കോണ്ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗോഗോയിക്ക് കഴിഞ്ഞില്ല(.മുന്‍കൂട്ടി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും )
  ബംഗ്ലാദേശികള്‍, നിരക്ഷരരായ ഗ്രാമീണര്‍ക്ക് ആദ്യം വ്യാജ നോട്ടുകള്‍ ഇഷ്ടം പോലെ കൊടുത്ത് ,അവരില്‍ ചിലരെ വശപ്പെടുത്തിയാണ് .ചോരയൊഴുക്കി 3.ലക്ഷം ദരിദ്രര്‍ അഭയാര്‍ത്ഥി ക്യാമ്പിലായത്..അവിടെ ,മുസ്ലിം-ഹിന്ദുക്കളും ഒരുമയോടെ ജീവിച്ചതായിരുന്നു.'
    'എന്താണ്,അസം കൂട്ടകൊല യെ പറ്റി ടി.എം.ഹര്‍ഷന്‍ ചാനല്‍ സംവാദം സംഘ്ടിപ്പിക്കാത്തത്?
   ഓ...കൊലയ്ക്ക് ഇരയായത് ഹിന്ദുക്കളും,ഭരിക്കുന്നത്‌ ''കാണ്ഗ്രസ്സും''ആയതാണോ ''സംവാദ''ത്തില്‍ നിന്ന് ഹര്‍ഷനെ പിന്തിരിപ്പിച്ചത് ?
കൊള്ളാം. ?
.അന്ന്,ഇരുട്ടിന്‍റെ മറവില്‍,വീടുകള്‍ തീ വെയ്ക്കുന്നതും,ആളുകള്‍ സര്‍വതും വിട്ടെറിഞ്ഞ്‌ ഓടി പോകുന്ന ദയനീയ ദൃശ്യങ്ങള്‍ മാതൃഭൂമി ഇ-പത്രത്തില്‍ വന്നിരുന്നു.
  .
പിന്നെ,ഏത് കാര്യം ചര്‍ച്ചയ്ക്ക് എടുക്കുമ്പോഴും , വിഷയത്തെപ്പറ്റി  ''മുന്നറിവ്''നല്ലതാണ് ഹര്‍ഷാ.
കാരണം,ഗുജറാത്ത് കലാപം നടത്തിയ ഇരു മതവിഭാഗങ്ങളിലെ കുറ്റവാളികളും ഇപ്പോള്‍,ജയിലിലാണ് .
  അതെന്തിനാണ് ,ഹര്‍ഷന്‍ മറച്ചു വെച്ചത്?
കലാപങ്ങള്‍ നടന്ന ശേഷം,,ഏത് വമ്പത്തി എന്തൊക്കെ കള്ളങ്ങള്‍ ആരുടെയൊക്കെ വീടുകളില്‍ പോയി സ്റ്റഡി.ക്ലാസ്സുകള്‍ എടുത്തതെന്നറിയാം.
ഓ..കലാപം നടന്ന പിറ്റേന്ന് തന്നെ  പട്ടാളത്തെ വിളിച്ച്,അന്തരീക്ഷം പൂര്‍വ സ്ഥിതിയില്‍ എത്തിച്ചതാണോ തെറ്റായി പോയത്?
2013 അവസാനം ,  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ,പിതാവ് മുലായം സിംഗ് യാദവന്‍ ,മുസാഫര്‍നഗര്‍ കലാപത്തില്‍ ,എന്തെല്ലാം നിരുത്തരവാദ സമീപനങ്ങള്‍ സ്വീകരിച്ചു?
അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കോണ്ഗ്രസ്-ബിജെപി പ്രവര്‍ത്തകരാണ് ഉള്ളതെന്ന് ,ആ പുഴുവരിക്കും ജീവിതങ്ങള്‍ കണ്ടിട്ടും പറയാനുള്ള യാദവന്മാരുടെ ചങ്കൂറ്റം അപാരം.!

വി.എം.  സുധീരനും,ടി.എം.ഹര്‍ഷനും ഒക്കെ ചിന്തിക്കണം.
മുസല്‍മാന്‍,ഹിന്ദുക്രിസ്ത്യന്‍,സിഖ്‌ ...ആരായാലും മനുഷ്യരാണ്.
ഇനിയെങ്കിലും,സാധാരണക്കാര്‍,   രാഷ്ട്രീയക്കാരുടെ കുതന്ത്രങ്ങള്‍ക്ക്‌ വഴിപ്പെടരുതേ...
കെ.എം.രാധ



 കോണ്ഗ്രസ് ,നാടും,സംസ്കാരവും നശിപ്പിക്കുന്നു.....
      പത്രക്കാര്‍ക്ക്,ചാനലുകാര്‍ക്ക് പെണ്‍ കുഞ്ഞുങ്ങള്‍ ഇല്ലേ?.
  നാളെ നിങ്ങളുടെ,ഞങ്ങളുടെ ,നമ്മുടെ പെണ്‍കുട്ടികള്‍ക്കും ഇതേ അവസ്ഥ വരാം. 
       സൂക്ഷിക്കുക.
          വിഭാഗീയ പത്രപ്രവര്‍ത്തനം നാടിനാപത്ത്.!      
          കേന്ദ്ര സര്‍ക്കാര്‍, ലജ്ജിയ്ക്കുക
     കോണ്ഗ്രസും,കേരളത്തിലെ കുത്തക മുതലാളി ദേശീയ പത്രങ്ങളും നരേന്ദ്രമോഡിയ്ക്ക് പിന്നാലെ...
             രാഹുല്‍ഗാന്ധിയ്ക്ക് ''സദാചാരം ''ബാധകമല്ലേ?
   ,ഗുജറാത്ത് സര്‍ക്കാര്‍ നരേന്ദ്രമോഡിയ്ക്ക് വേണ്ടി)( ബാംഗ്ലൂര്‍ സ്വദേശി യുവതിയുടെ ഫോണ്‍ ചോര്‍ത്തിയത് അന്വേഷിക്കാന്‍,യുവതിയുടെ വീട്ടുകാര്‍ക്ക് പരാതിയില്ലെന്നറിയിച്ചിട്ടും) കോണ്ഗ്രസ്  ഉത്തരവിട്ടു.    
    കേരളത്തില്‍ മാസങ്ങള്‍ക്കു മുന്‍പ്,  കോണ്ഗ്രസ് എ,ഐ  ''അടിപിടി''തീര്‍ക്കാന്‍ രാഹുല്‍ വന്നപ്പോള്‍,വിദേശ യുവതികളുമായി മൂന്നാറില്‍ പോലീസ് സംരക്ഷണത്തില്‍ ,''ആനന്ദിച്ചത്''എന്താണ് അന്വേഷണ പരിധിയില്‍ കൊണ്ട് വരാത്തത്?
  പത്രങ്ങള്‍ മൌനം പാലിച്ചതെന്ത്?
     ബിജെപി നേതാവ് വക്കീല്‍ പി.എസ്.ശ്രീധരന്‍ പിള്ള ഇന്നലെ ചാനലില്‍ കാര്യം വെളിപ്പെടുത്തുന്നതിനു എത്രയോ മുന്‍പ്ഫെയ്സ്ബുക്ക് സോഷ്യല്‍ മീഡിയ വഴി മനോരമ ചാനല്‍ ''പറയാതെ വയ്യ'' പരിപാടിയിലും കറുത്ത കണ്ണടയിട്ട ,ഇരു നിറമുള്ള,  മുയല്‍ കുഞ്ഞിന്‍റെ മുഖ സാദൃശ്യമുള്ള ഒരു യുവതിയുടെ ചിത്രം,(ആ ചെറുപ്പക്കാരിയെ കണ്ടപ്പോള്‍,ഇന്ത്യക്കാരിയെന്ന് തോന്നി.അപ്പോള്‍,ഒന്നിലധികം സ്ത്രീകള്‍?.. കഷ്ടം!സാംസ്കാരിക അധഃപതനം!) രാഹുലിനൊപ്പം കണ്ടു.
   സമൂഹത്തിന് മാതൃകയാകേണ്ടവര്‍ നടത്തുന്ന ഇത്തരം പേക്കൂത്തുകള്‍ക്ക് കാവലിന് നിയമപാലകര്‍!   
  രാഷ്ട്രീയക്കാരുടെ സ്ഥിരം പരിപാടി,തെറ്റ് പ്രവത്തിച്ച ശേഷം,''മര്യാദാരാമന്‍മാരായി ''വിലസി,മറ്റുള്ളവരെ വലയില്‍ പെടുത്തുക.
  അതാണ്‌,ആം ആദ്മിക്കാരന്‍ പെണ്‍ പീഡനം നടത്തിയെന്ന് ,തോറ്റ സ്ഥാനാര്‍ത്ഥിയുടെ ഭാര്യയെ കൊണ്ട് കേസ് കൊടുപ്പിച്ചത്!
   
      രാഹുല്‍ഗാന്ധിയ്ക്കെതിരെ ഒരു കേസ്.അലഹബാദ്‌...കോടതിയില്‍ നിലവിലുണ്ട്.കോണ്ഗ്രസ് അനുഭാവി സുകന്യ സിംഗ് പെണ്‍കുട്ടിയോട് ,രാഹുലും,വിദേശി സുഹൃത്തുക്കളും മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചു.പെണ്‍കുട്ടി നിരസിച്ചു.അവളെ പീഡിപ്പിച്ച് ,തടവിലിട്ട്,ഇപ്പോള്‍,ആ പെണ്‍കുട്ടിയെയും,മാതാപിതാക്കളെയും കാണാനില്ല.
    കോണ്ഗ്രസ് ഭരണ ഹുങ്കില്‍, എന്തും പ്രവര്‍ത്തിക്കാമെന്ന് കരുതേണ്ട.
         ഇന്ത്യന്‍ ജനത കൊണ്ഗ്രസ്സിനെ പാഠം പഠിപ്പിക്കും.കേരളീയരും.
    ആ വിദേശി പെണ്‍കുട്ടികള്‍ രാഷ്ട്ര സുരക്ഷയെ ബാധിക്കുന്ന വല്ല ചാര പണിയ്ക്കും വന്നതാണെങ്കിലോ?
     അങ്ങനെ ,എഴുതാന്‍ കാരണമുണ്ട്. 
  രാഹുല്‍ ഗാന്ധി പറഞ്ഞു....
    ''പാകിസ്ഥാന്‍ തീവ്രവാദികള്‍ മുസാഫര്‍ നഗര്‍ മുസ്‌ലിംകളുമായി കൂട്ടുചേര്‍ന്ന് സംഘടിപ്പിച്ചതാണ്ഉത്തര്‍പ്രദേശ്  മുസാഫര്‍ നഗര്‍ കലാപമെന്ന്'' ഞങ്ങള്‍ ''HEAD LINES TODAY''ഇംഗ്ലീഷ് ചാനലില്‍ കണ്ടു.
    ഭാവി പ്രധാനമന്ത്രിയായി കോണ്ഗ്രസ് എഴുന്നള്ളിക്കുന്ന രാജകുമാരന് '',മുത്തച്ഛന്‍ സംസ്കാരം ''പടര്‍ന്നതില്‍ അദ്ഭുതമില്ല. '''LAST SUMMER''      പുസ്തകം വായിക്കുക.
  ഒരു കാര്യം,കേരളത്തിലെ പത്രക്കാരും,ചാനലുകാരും എത്രത്തോളം ബിജെപി വിരുദ്ധതയില്‍ മുങ്ങുന്നുവോജനം അതിനേക്കാളധികം,ഇത്തരം ഏകപക്ഷീയ പത്രപ്രവര്‍ത്തനം വെറുക്കുന്നു.
      മാത്രമല്ല,
   സ്വാര്‍ത്ഥതയ്ക്ക് വേണ്ടിയാണ്,വാര്‍ത്തകള്‍ മറച്ച് വെയ്ക്കുന്നതെന്ന് മനസ്സിലാക്കുന്നു.
   വെള്ളാപ്പള്ളി,പി.സി.ജോര്‍ജ്ജ് നടത്തുന്ന ബിജെപി അനുകൂല വാക്കുകള്‍ തള്ളിക്കളയേണ്ടതില്ല.
    പലപ്പോഴും,പി.സി.ജോര്‍ജിന്റെ ചാനല്‍ വാക്കുകള്‍ കേട്ട് ഗവേഷണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കിട്ടുന്ന വിലപ്പെട്ട തെളിവുകള്‍   സത്യമായത്‌!. 
   ബിജെപിയോട് അനുഭാവം കൂടുന്നു.ബിജെപിക്ക് വോട്ടുകള്‍ നല്‍കാന്‍ ,എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്ളവരും,(മുസ്ലിം ലീഗ് ഇല്ല)സ്വമേധയാ തയാറാവുന്നു എന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച വിശ്വസനീയ വിവരം.! 
   അവാര്‍ഡുകള്‍ പണം,സ്വാധീനം കൊണ്ട് നേടുന്നത് പോലെ ,വാര്‍ത്തകളും പണം കൊടുത്ത് എഴുതിക്കയാണോ എന്ന് തോന്നാറുണ്ട്
ക്ലിന്റ്ണ്‍്-മോണിക്കാ ലെവേന്‍സ്കി,സര്‍ക്കോസി,നാരായണ ദത്ത്തിവാരി,..മറക്കണ്ട.
   കെ.എം.രാധ

  
എം.ടി.വാസുദേവന്‍ നായര്‍ക്ക് നന്ദി.
ഏതാണ്ട് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ,താഴെ സൂചിപ്പിച്ച പുസ്തകത്തെ സംബന്ധിച്ച് ,(പ്രത്യേകിച്ച്ജവഹര്‍ലാല്‍ നെഹറു-ലേഡി മൌണ്ട് ബാറ്റന്‍ കഥ)താങ്കള്‍ എഴുതിയ ഒരു ലേഖനം ,ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നു.
ഒപ്പം,വായനയില്‍ മുന്‍പന്‍ അഴീക്കോട്''എന്ന പരാമര്‍ശം ,പരിഷ്കരിച്ച്''വായനയില്‍ സുകുമാര്‍ അഴീക്കോടും,എം.ടിയും മുന്‍പന്മാര്‍''
അഴീക്കോട്‌ എന്‍റെ ഗുരുനാഥനെങ്കില്‍ ,എം.ടി.സാഹിത്യ ലോകത്ത് വെളിച്ചം പകര്‍ന്ന വഴി വിളക്ക്''
കെ.എം.രാധ


"Indian Summer"
Alex von Tunzelmann was educated at Oxford and lives in London.

She applied the Page 69 Test to her first book, Indian Summer: The Secret History of the End of an Empire, and reported the following:
Indian Summer is the story of the end of the British Empire in India, told through the lives of the people at the center of events, and through their relationships with each other. The most dramatic of these are the enmity between independence leader Jawaharlal Nehru and Muslim figurehead Mohammad Ali Jinnah, the conspiratorial alliance between Jinnah and Winston Churchill, and the love affair between Nehru and Edwina Mountbatten, the wife of the last viceroy of India. Page 69 details a relationship of paramount importance, but a lower profile: the close friendship between Nehru and the icon of independence, Mohandas K. Gandhi.

On the face of it, the two men were profoundly different. Gandhi was principally a spiritual leader, who believed in returning India to a ‘golden age’ of feudal purity. Nehru was emphatically anti-religion, and hoped to move India into a future of socialism and industrialization. Page 69 brings up a more minor difference: their attitudes to sex. Gandhi saw sex as sinful and had become celibate. Nehru replied that such prohibition “can only lead to frustration, inhibition, neurosis, and all manner of physical and nervous ills.” The two men rarely held back from heated argument with each other, but the bond between them only got stronger.

There is a hint about why this might have been on this same page. Gandhi was twenty years older than Nehru. He had four sons, but had not found any political heir among them. On page 69, there is a sad story about how one son, Manilal, fell in love with a Muslim woman, provoking the wrath of his Hindu father. “Your desire is against your religion,” Gandhi wrote. “It would be like putting two swords in one scabbard.” Gandhi’s troubled relationships with his biological family contrast with the far closer connection to Nehru. That connection, I conclude, worked on an emotional and a practical level: “Gandhi needed a link to the temporal world; Nehru needed a guru.”

It’s a sidelight on the book’s main theme, but a revealing one. If you’re looking for an intimate story of how the ties between a handful of people can bring down a mighty empire, read on.
Indian Summer - Alex von TunzelmannSee larger image
See Hi-Res Jpeg image


email/print
Indian Summer
The Secret History of the End of an Empire
Alex von Tunzelmann

Friday, 27 December 2013

ആം ആദ്മിയ്ക്ക് ഡല്‍ഹിയില്‍ ഭൂരിപക്ഷം തെളിയിക്കാനാവുമോ ?
   കോണ്ഗ്രസ്സ് പിന്തുണ പിന്‍വലിക്കുമോ എന്ന് അറിയില്ലെന്ന് ''ആപ്പ് ''നേതാവ് മനീഷ് സൊസോദിയ.
  കോണ്ഗ്രസ് ,പിന്താങ്ങല്‍,പിന്തള്ളല്‍ വിഷയത്തില്‍ ഡോക്ടരേറ്റ് നേടിയവര്‍.
    ചരണ്‍സിംഗ്,ദേവഗൌഡ.നിലം പരിശായത് ഓര്‍ക്കുക.
    കോണ്ഗ്രസ് സര്‍ക്കാര്‍  , തിരഞ്ഞെടുപ്പ്      വൈദ്യതി,പെട്രോള്‍ വില കൂട്ടിയത്  ഡല്‍ഹി ജനതയോടുള്ള   ''രാഷ്ട്രീയ പ്രതികാരം''!
   അധികാരം വിട്ടൊഴിയാന്‍ ,നിര്‍ ബന്ധിതമായ കോണ്ഗ്രസ് എന്ത് ''അല്പത്ത''ത്തിനും കൂട്ട് നില്‍ക്കും.
   നാളെ അധികാരത്തില്‍ വരുന്ന അരവിന്ദ് കെജ്ര്‍ വാളിന്,  എല്ലാ രാഷ്ട്രീയ പാര്‍ട്ടികളു ടെയും,പ്രത്യേകിച്ച് ഇന്ത്യ ഏറ്റവും കൂടുതല്‍ തവണ ഭരിച്ച ,ബോഫോഴ്സ് മുതല്‍ കല്‍ക്കരി കുംഭകോണം  വരെ എത്തി നില്‍ക്കുന്ന  കോണ്ഗ്രസ്സ് പാര്‍ട്ടിക്കാരുടെ  അഴിമതിയ്ക്ക് എതിരെ പൊരുതാനാവുമെന്ന പ്രതീക്ഷയോടെ
  അഭിനന്ദനങ്ങള്‍.
കെ.എം.രാധ 

Thursday, 26 December 2013

ഉത്രാടം തിരുനാള്‍ മഹാരാജാവിന് ആദരാഞ്ജലികള്‍....
സാധാരണക്കാര്‍ക്ക് ഒപ്പം നിലകൊണ്ട ,ആ മഹാ വ്യക്തിത്വത്തെ ,സൌമ്യോദാര മാനസനെ 
അപമാനിക്കുന്ന തരത്തില്‍ ഫേയ്സ്ബുക്ക് വഴി സന്ദേശങ്ങള്‍ എഴുതുന്ന കപടമതേതരന്‍ വി.ടി.ബല്‍റാം അടക്കമുള്ള എല്ലാവരോടും...
സുഹൃത്തുക്കളേ... 
മരണം നിത്യ സത്യം.കള്ളന്‍,കൊലപാതകി,പെണ്‍ പീഡകരായ ജനനേതാക്കള്‍ ചാകുമ്പോള്‍(മനഃ പൂര്‍വ്വം എഴുതിയത്),ഔദ്യോഗിക ബഹുമതി കളോടെ തോക്ക് ഉയര്‍ത്തി 
വെടി പൊട
്ടിച്ച് ആളുകളെ അറിയിക്കുന്ന ആ ഏര്‍പ്പാടുണ്ടല്ലോ.അത് ആദ്യം നിര്‍ത്തിക്കാന്‍ കെല്‍പ്പുണ്ടോ...ബാലരാമന്.
അവധി കൊടുത്തെങ്കില്‍ നന്നായി.തനിക്ക് തടുക്കാന്‍ കഴിയാത്തതെന്തേ?ഭരിക്കുന്നത്‌ ''കാണ്‍ഗ്രസ്സല്ലേ''
വി.ടി.ബാലരാമാ...താന്‍ എഴുതിയത് ചാനലുകളില്‍ വന്നു.
ഈ ചുവരില്‍ എഴുതുന്നത് ,അതിനേക്കാള്‍ വേഗത്തില്‍ ജനമനസ്സിലെത്തും.
''മൃതദേഹത്തെ അപമാനിക്കരുത്.അര്‍ഹിക്കുന്ന ആദരവ് നല്‍കണം''
സര്‍ക്കാരിലേക്ക് ,കോടിക്കണക്കിനു രൂപയടെ സ്വത്ത് ഒരു മടിയും കൂടാതെ വിട്ടു കൊടുത്ത കോഴിക്കോട് സാമൂതിരി വംശത്തിലെ ചില കുടുംബങ്ങള്‍ക്ക് ,അവരുടെ ദൈന്യാവസ്ഥയില്‍ വെറും 2500rs പെന്‍ഷന്‍ കൊടുക്കാന്‍ തുടങ്ങിയപ്പോള്‍,എതിര്‍ത്ത താന്‍ ജനസേവകനെന്ന പേരില്‍ അടിച്ചു മാറ്റുന്ന കാശും,കാറും,മറ്റ് സുഖ സൌകര്യങ്ങളും വേണ്ടെന്ന് വെച്ചിട്ട് പോരേ...ഈ എടുത്തുചാട്ടമെന്ന് ജനം ചോദിച്ചു തുടങ്ങിയിരിക്കുന്നു.
കേരളം മുഴുവന്‍ മാലിന്യ കൂമ്പാരത്താല്‍ നാറുന്നു.
തന്നെപ്പോലുള്ള ജനപ്രതിനിധികള്‍ നാടിന് ശാപം.
സൂക്ഷിച്ചോ....അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍.എന്ത് സംഭവിക്കുമെന്ന്.!
ഇതുപോലെ,ഗുരുനാഥന്‍ സുകുമാര്‍ അഴീക്കോടിന്റെ മരണത്തിലും ,വിവാദമുണ്ടാക്കി കുറെ പേര്‍ സ്വയം വലിയവരെന്ന് നടിച്ചു.
വീണ്ടും,ഉത്രാടം തിരുനാള്‍ മഹാരാജാവിന്(നേരില്‍ കാണണ മെന്ന് ആഗ്രഹിച്ചിരുന്നു.കഴിഞ്ഞില്ല)...
ആദരാഞ്ജലികള്‍.
കെ.എം.രാധ
മുലായം സിംഗ് യാദവന്‍ നല്‍കുന്ന ഗുണപാഠം...

മുന്‍ ഉത്തര്‍പ്രദേശ് മുഖ്യന്‍, കോണ്‍ഗ്രസ്സുമായി പിണങ്ങിയപ്പോള്‍ എന്ത് സംഭവിച്ചു?

കോണ്ഗ്രസ് സര്‍ക്കാര്‍ എതിരാളികള്‍ക്ക് നേരെ സ്ഥിരം പ്രയോഗിക്കാറുള്ള വജ്രായുധമെടുത്ത് വീശി!

മുലായം സിംഗിന് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന്,സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു.

ഉടന്‍, മുലായം ചോദിച്ചു...റോബര്‍ട്ട് വദ്ര മഹാരാഷ്ട്രയില്‍ അഞ്ഞൂറില്‍പരം ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയത് എന്തിന്?
കോണ്ഗ്രസ്സ് പാര്‍ട്ടി വദ്രയ്ക്ക് അഞ്ഞൂറ് കോടി രൂപ പലിശയില്ലാ വായ്പ അനുവദിച്ചതെന്തിന്.?.

അങ്ങനെ,നൂറ് കൂട്ടം കാര്യങ്ങള്‍ ഒറ്റ ഷോട്ടില്‍ ആയിരം വെടിയുണ്ടകള്‍ ചിതറിയതോടെ,സിബിഐ, മുലായം സിങ്ങ്കേസ് അന്വേഷണം അവസാനിപ്പിച്ചു!

എങ്കില്‍പ്പിന്നെ,മറ്റ് പാര്‍ട്ടിക്കാരും,ബിജെപി തീര്‍ച്ചയായും ചോദിക്കേണ്ട ചില കാര്യങ്ങള്‍

ഏതോ ഒരു സ്ത്രീയെ നിരീക്ഷിച്ചെന്ന് ,അവരുടെ പിതാവ് പരാതിയില്ലെന്ന് അറിയിച്ചിട്ടും , നരേന്ദ്ര മോഡിയെ കുരിശിലേറ്റും മുന്‍പ് ,കോണ്ഗ്രസ് പൊതു ജനത്തിന് മുന്‍പാകെ തെളിയിക്കേണ്ട കാര്യങ്ങള്‍......
2006 december 13 അമേഠി ഗസ്റ്റ് ഹൌസില്‍ ,അഞ്ച് വിദേശികള്‍ക്ക് ഒപ്പം മദ്യപിച്ച് ആരാണ് സുകന്യയെന്ന 24 കാരിയെ കടന്നാക്രമിച്ചത്?
തുടര്‍ന്ന് ,2007 JANUARY 4TH INU സുകന്യ,പിതാവ് ബല്‍റാം സിങ്ങ്,മാതാവിനെ കാണാതായി /അവര്‍ തടവിലെന്ന് കേട്ടിട്ടോ എന്തോ അലഹബാദ്‌ ഹൈക്കോടതി ജഡ്ജ് നാരായണ്‍ ശുക്ല എന്തിനാണ് എഐസിസി ജനറല്‍സെക്രട്ടറി രാഹുല്‍ഗാന്ധിക്ക് നോട്ടീസയച്ചത്?
മോഡി വിരുദ്ധത എല്ലായിടത്തും ചീറ്റുന്ന കേരളത്തിലെ ദേശീയ പത്രങ്ങള്‍ -ചാനലുകള്‍ ഇക്കാര്യം മറച്ചു വെയ്ക്കുന്നതെന്ത്?
കേരള സന്ദര്‍ശനം പ്രമാണിച്ച് രാജകുമാരന്‍ ആരെയാണ് ഒപ്പം കൊണ്ട് വന്നതെന്ന് ചിത്രമടക്കം സോഷ്യല്‍ നെറ്റ് വര്‍ക്ക് ഒരു ചെറു ദൃശ്യംമനോരമ ചാനലില്‍ ''പറയാതെ വയ്യ''പരിപാടിയില്‍ കണ്ടു.
2004 APRIL 5TH അന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വക്താവ്,ഇപ്പോഴത്തെ Minister of State for Planning and Parliamentary Affairs .. മന്ത്രി രാജീവ്‌ ശുക്ല എന്തിന് പാകിസ്ഥാനില്‍ പോയി?
ആരെയൊക്കെ കണ്ടു?എന്തെല്ലാം തീരുമാനങ്ങളെടുത്തു?
ഒരു കാര്യം ,പൊതു ജനം ഇന്നല്ലെങ്കില്‍ നാളെ..ചാര കേസ് അടക്കം നിരവധി കേസുകളിലെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയത് പോലെ,.കോണ്ഗ്രസ്സ് കാപട്യങ്ങള്‍...തിരിച്ചറിയും .
എന്തിനാണ് കേരളത്തിലെ പത്ര-ചാനല്‍ മാദ്ധ്യമങ്ങള്‍ മോഡിയ്ക്ക് എതിരെ കാകോളം വിതറുന്നത്?
കെ.എം.രാധ
16Like ·  · Promote · 

Sunday, 22 December 2013

വോട്ടാവകാശം ഓരോ പൌരന്‍റെയും കടമ....നിഷേധ വോട്ടിന്‍റെ ആവശ്യമുണ്ടോ?
ഇന്ത്യ ഏറ്റവും കൂടുതല്‍ തവണ ഭരിച്ച കോണ്ഗ്രസ് അധികം വിളച്ചില്‍ എടുക്കണ്ട.എന്‍ ഐഎ ,സിബിഐ സഹായത്തോടെ എത്ര തീവ്രവാദ കേസുകള്‍,വ്യാജ നോട്ടു കടത്ത്,.മായ്ച്ചു.മതപ്രീണനം. നടത്തിയതിന്.തെളിവുകള്‍ തന്നാല്‍ കുറ്റവാളികളെ ശിക്ഷിക്കുമോ? ,ഓര്‍ക്കുക'
ഇന്ന് ലോക്സഭയില്‍ ഉള്ള ഒരു കേരള എം.പി.''സുപ്രീംകോടതി യിലെ ചില ജഡ്ജസ് പണം വാങ്ങുന്നത് കണ്ടിട്ടുണ്ട്.സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി സുപ്രീം കോടതി ജഡ്ജസ് കൊണ്ഗ്രസ്സിനു മുന്‍പില്‍ ഓ ച്ഛാനിച്ച് നില്‍ക്കുന്നത് കണ്ടു''ഇപ്പോള്‍..നമ്മുടെ സരിതാമാഡ ത്തിന്റെ ഡല്‍ഹി യാത്രയില്‍ എന്തെല്ലാം മായാലീലാ വിലാസങ്ങള്‍ ..ഹഹാ...കേരളത്തില്‍ കശ്മീര്‍ ആവര്‍ത്തിക്കരുതെന്ന് വിശ്വസിക്കുന്ന ഹൈന്ദവര്‍,അവര്‍ക്ക് മനസ്സുണ്ടെങ്കില്‍ ബിജെപിക്ക് വോട്ട് നല്‍കട്ടെ....
1947-2000
മുസ്ലിം ലീ ഗ് മുസല്‍മാന്‍ മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നത് പോലെ ,ഹൈന്ദവരുടെ ന്യായമായ ആവശ്യങ്ങള്‍ സംരക്ഷിക്കാന്‍ ഒന്നോ,രണ്ടോ ബിജെപി എം പിമാരെ കിട്ടാന്‍ ഹൈന്ദവര്‍ക്ക് നിഷ്പ്രയാസം കഴിയും.കാരണം,ഈ ബിജെപിക്കാരാണ് ആറന്മുള വിമാനത്താവളത്തിനു എതിരെ, ഗുരുവായൂരില്‍ RESERVE BANK OF INDIAക്കാര്‍ സ്വര്‍ണ്ണ കണക്ക് എടുക്കാന്‍ വന്നപ്പോള്‍ എതിര്‍ത്തത്/പിന്നേ.. ഹിന്ദു ക്കളുടെ കാണിയ്ക്ക പണ മെടുത്തിട്ടു വേണോ ,ഇന്ത്യാ മഹാരാജ്യത്തെ സാമ്പത്തിക മാന്ദ്യം തീര്‍ക്കാന്‍! .അല്ലെങ്കില്‍ ,കേരളത്തിലെ ഹൈന്ദവര്‍ ഒരു ലക്ഷം കോടി ആസ്തിയുള്ള.മദാമ്മമാര്‍ക്ക് , ഇന്ത്യ ഏ റെകാലം ഭരിച്ചു നശിപ്പിച്ച കൊണ്ഗ്രസ്സിനു വോട്ടുകള്‍ കൊടുക്കട്ടെ.അവര്‍ ഭരണത്തിള്‍ വന്നാല്‍ അമ്പലത്തിലെ കാണിക്ക കാശും എടുക്കും.വിഗ്രഹങ്ങളും തൂക്കി വിറ്റു ഖജനാവിലേക്ക് മുതല്‍ കൂട്ടും.
അന്ന് അസം കലാപം ഉണ്ടായി.കോണ്ഗ്രസ് തരുണ്‍ ഗോഗോയ് മുഖമന്ത്രിക്ക് മുന്‍കൂട്ടി ഇന്റലിജന്‍സ് മുന്നറിയിപ്പ് കിട്ടിയിട്ടും എന്താണ് തടുക്കാതിരുന്നത്/മനുഷ്യരുടെ ജീവന് ഒരു വിലയും ഇല്ലേ...എന്റെ ഒരു ശിഷ്യന്‍ കോഴിക്കോട് പടക്കകട സ്ഫോടനത്തില്‍ മരിച്ചു.അതിരിക്കട്ടെ/കേരളത്തില്‍ ഇരു മുന്നണികളും എന്താണ് പ്രവര്‍ത്തിച്ചത്.ഈയിടെ ഒരു ഇറാനിയെ കൊച്ചി തിരുമ്മു കേന്ദ്രത്തില്‍ വ്യാജ നോട്ടുകള്‍ കൊടുത്തു.പിടിച്ച ഉടന്‍ ഉമ്മന്‍ചാണ്ടി അവനെ വെറുതെ വി.ട്ടു
ബിജെപി കേരളത്തില്‍ ഭരണത്തില്‍ ഇല്ല.എന്നിട്ട്സിഖ്,ക്രിസ്ത്യന്‍,ഹിന്ദു,മുസ്ലിം ഉള്ള ''ബിജെപിയെ വര്‍ഗീയ സംഘടന''എന്ന് മുദ്ര കുത്തുന്നത് ഇരു മുന്നണികള്‍ക്കും വോട്ടു തട്ടാനുള്ള തന്ത്രം
 മുന്നണിയില്‍ എവിടെ മര്യാദ.?
      സര്‍ദാര്‍ വല്ലഭായ് പട്ടേലിന് സ്വതന്ത്ര ജനാധിപത്യ ഇന്ത്യയുടെ രൂപീകരണത്തില്‍ വഹിച്ച പങ്കറിയാന്‍ ഇന്ത്യന്‍ ചരിത്രം ഒന്ന് വിരല്‍ കൊണ്ട്      സ്പര്‍ശിചിട്ടുണ്ടോ.?..മലയാള സിനിമയ്ക്കു എത്ര വര്‍ഷം പഴക്കമുണ്ടെന്നറിയാതെ,ഈ വര്‍ഷത്തെ പതിനെട്ടാമത് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം സംഘടിപ്പിച്ച് ,വികൃതമാക്കിയവര്‍ക്ക്!?
               വിശ്വമലയാള മഹോത്സവത്തിന്‍റെ ഭാഗമായി തലസ്ഥാനത്ത് സ്റ്റാചൂ ജങ്ങ്ഷനു സമീപം പ്രമുഖ ചരിത്രാഖ്യായികാകര്‍ത്താവ്‌ സി.വി. രാമന്‍പിള്ളയുടെ പ്രതിമക്കു പകരം നോബെയില്‍ സമ്മാനജേതാവ് സി.വി.രാമന്‍റെ പ്രതിമ,മുപ്പത്തേഴു വയസ്സില്‍ അന്തരിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ളക്ക് പകരം ഒരു വൃദ്ധന്റെ പ്രതിമ സ്ഥാപിച്ചവര്‍ക്കും,പുതുതലമുറക്കും മലയാളസാഹിത്യചരിത്രമോ, മുന്‍പേ പോയ പ്രതിഭാശാലികളുടെ ചിത്രം പോലും കണ്ടാല്‍ മനസ്സിലാവില്ലെന്ന് വ്യക്തം. സി.വി.രാമന്‍പിള്ളയുടെ ‘’മാര്‍ത്താണ്ധവര്‍മ്മ, ധര്‍മരാജ,രാമരാജബഹദൂര്‍ ,പ്രേമാമൃതം വായിച്ചവര്‍,അല്ല ആ പുസ്തകതാളുകള്‍ ഒന്ന് മറിച്ചു നോക്കിയ വ്യക്തിക്ക് രൂപം പോലെ തന്നെ ഗാംഭീര്യമുള്ള രചനകളാണ്‌ സി.വിയുടെതെന്നു ഗ്രഹിക്കാനാവും.
ഇടതുപക്ഷത്തോട് മാത്രമേ,പി.സി.ജോര്‍ജിന് അടുപ്പം പാടുള്ളൂ എന്ന് എവിടെയാണ് എഴുതി വെച്ചത്?
പി.സി.ജോര്‍ജ്(അറിയില്ല.കണ്ടിട്ടില്ല) ചിലപ്പോള്‍,ചാനലുകള്‍ വഴി വെളിപ്പെടുത്തുന്ന കാര്യങ്ങളുടെ അടിത്തട്ടിലേക്ക് പോകുന്ന ഏതൊരു അന്വേഷണാത്മക,ചരിത്ര ഗവേഷകര്‍ക്ക് നേര്‍സത്യങ്ങളുടെ രത്നഖനി കണ്ടെത്താനാവും.
                      രാഷ്ട്രത്തിന്‍റെ അഖണ്ഡത നിലനിത്താന്‍ മരണം വരെ പ്രവര്‍ത്തിച്ച ഒരു മഹാത്യാഗിയുടെ സ്മരണയ്ക്ക് കൂട്ടയോട്ടം നടത്തുന്ന ഉദ്ഘാടനത്തിന് പോയ പി.സി.ജോര്‍ജിനെ അപമാനിക്കുന്നത്,രാഷ്ട്രത്തെ അപമാനിക്കുന്നതിന് തുല്യം.
ഒരു ലക്ഷം കോടി ആസ്തിയുള്ളവരുടെ കുടുംബ വാഴ്ച എന്നന്നേക്കുമായി അവസാനിക്കാന്‍,പോവുകയാണെന്ന്,കരുതുക.
അതിനിടയ്ക്ക് ,ഇന്നലെ,ചാനലില്‍ വടക്കന്‍ അവര്‍കള്‍ ''ആം ആദ്മിയ്ക്ക് സിഐ എ യുടെ സഹായമുണ്ടെന്ന്''പറഞ്ഞു.ഉവ്വോ?
തെളിയിക്കൂ
ആം ആദ്മി പ്രവര്‍ത്തകരുടെ പെരുമാറ്റം അന്തസ്സുറ്റത്.
മറ്റ് രാഷ്ട്രീയ പാര്‍ട്ടിയിലുള്ള യുവ രക്തം തിളയ്ക്കുന്നവര്‍ ,പ്രായത്തില്‍ മുതിര്‍ന്നവരോടെങ്കിലും ''സ്വല്‍പ്പം,മര്യാദ ''യില്‍ സംസാരിച്ചെങ്കില്‍ എന്ന് ആശിച്ചു പോകുന്നു.
കഷ്ടം!
K.M.RADHA
അസം , മുസാഫര്‍നഗര്‍ ....ആവര്‍ത്തിക്കരുത്
മുസാഫര്‍ നഗറില്‍ ഇരു സമുദായക്കാര്‍ തമ്മില്‍ നടന്ന ഒരു ചെറിയ സംഭവം( പെണ്‍കുട്ടിയെ ഒരു ചെറുപ്പക്കാരന്‍ കളിയാക്കി) വളര്‍ന്ന് ,വലുതായി കലാപം. ഒടുവില്‍, വെറും പ്ലാസ്റ്റിക് മേല്‍ ക്കൂര്യ്ക്ക് കീഴില്‍ ഈച്ചയരിയ്ക്കും കുഞ്ഞുങ്ങള്‍,ഭക്ഷണമില്ല,വസ്ത്രമില്ല.മനുഷ്യര്‍ കരയുന്നു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നല്ല ആരും അവിടേയ്ക്ക് തിരിഞ്ഞ് നോക്കുന്നില്ല. ഇന്ന്, രാഹുല്‍ഗാന്ധിയെ യും,സംഘത്തെയും ,ഇരകള്‍ കരിങ്കൊടി കാണിച്ച് ഓടിച്ചു.
വളരെ,വളരെ നല്ലത്.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍,കലാപം നടന്ന ഉടന്‍ പ്രധാനമന്ത്രി,സോണിയാ ഗാന്ധിയെ സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ അനുവദിച്ചു ,ബിജെപി യിലെ സുഷമ സ്വരാജിനെ പോലും അവിടേയ്ക്ക് പ്രവേശിപ്പിച്ചില്ല.
ഉത്തര്‍പ്രദേശ് മന്ത്രി അസംഖാന്‍ മൌനം പാലിക്കുന്നു ,.
കഷ്ടം.
നിരക്ഷരരും,ദരിദ്രരും,നിഷ്കളങ്കരുമായ ഗ്രാമീണ ര്‍ ക്കിടയില്‍ സ്പര്‍ദ്ധയുണ്ടായാല്‍ പെട്ടെന്ന് നല്ല മനസ്സുള്ളവര്‍ ഇടപെട്ട് ഒതുക്കുന്നതിന് പകരം..ലജ്ജയില്ലാത്ത ,അധികാരകൊതിയുള്ള രാഷ്ട്രീയക്കാരുടെ കറുത്ത കൈകളാണ് അവരെ എന്നന്നേക്കും വേര്‍പിരിക്കാന്‍ ഇടയാക്കിയത്.
മുന്‍പ്, സൌഹാര്‍ദ്ദത്തില്‍ .കഴിഞ്ഞ ..ഇരു സമുദായങ്ങളെ ഇഴ പിരിച്ചവര്‍ ആരായാലും അവര്‍ക്കെതിരെ എന്ത് നടപടിയെടുത്തു?
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മിക്ക ഭരണാധികാരി.കളും,കഴിവ്കെട്ടവര്‍,സ്വാര്‍ത്ഥര്‍.സ്വിസ് ബാങ്കില്‍ പണം നിക്ഷേപിച്ച് രാജ്യത്തെ വഞ്ചിക്കുന്നവര്‍.
ഇന്ന്,മുംബൈ റാലിയില്‍ സ്വിസ് ബാങ്കില്‍ പണമുള്ള ഒരു നേതാവും ബിജെപിയില്‍ ഇല്ലെന്ന് നരേന്ദ്ര മോഡി പ്രസംഗിക്കുന്നത് HEAD LINES TODAY IL .കണ്ടു.
2002 ലെ കലാപത്തിനു ശേഷം അവിടെ കലാപമുണ്ടായിട്ടില്ല.കറന്റു കട്ടില്ല.ബാക്കി വരുന്ന വൈദ്യുതി മഹാരാഷ്ട്രയ്ക്ക് നല്‍കാമെന്ന് പറഞ്ഞിട്ടും,ആ സര്‍ക്കാര്‍ വേണ്ടെന്ന് പറഞ്ഞു.
ബിജെപി ക്ക് ഭരണം കിട്ടിയാല്‍ ,മൂന്ന് വര്‍ഷ ത്തിനകം ,സ്വിസ് ബാങ്ക് പണം തിരികെ കൊണ്ട് വരുമെന്നും പറഞ്ഞു.നല്ലത്.
കിരണ്‍ ബേദി ''AS A PERMANENT RESIDENT IN DELHI,WONT KNOW,HOW THIS ALLIANCE WILL LONG''
YES...LET US WATCH AND SEE
ALL WISHES.
K.M.RADHA
ബീഹാറിലെ കാലിത്തീറ്റ കള്ളന്‍ ജയില്‍ മോചിതനായി ...
അണ്ണാ ഹസാരെ ജന്‍ലോക്പാല്‍ ബില്ലിലൂടെ ജൂഡിഷ്യറിയെ അട്ടിമറിക്കുകയാണെന്ന് ,(ഉള്ളില്‍ ഭയ മുണ്ടേ,ബില്ല് പൂര്‍ണ്ണ രൂപത്തില്‍ നടപ്പായാല്‍ ,ജീവാവസാനം വരെ കല്‍ തുറുങ്കിലട ക്കപ്പെടുമെന്ന് ബോധ്യമുണ്ടേ! )
കെജ്രവാള്‍ സൂചിപ്പിച്ചത് പോലെ ''ജന്‍ ലോക്പാല്‍ പൂര്‍ണ്ണ രൂപത്തില്‍ നടപ്പിലായാല്‍ ,പ്രധാനമന്ത്രി അഴിക്കുള്ളിലാവും''
നരേന്ദ്ര മോഡിയെ അധികാരത്തിലേറ്റില്ലെന്ന്(അയ്യോ...മോഡി ദേ ബോധം കെട്ടു വീണേ..?)
800 കോടി യ്ക്ക് പുറമേ,വെറും 38 കോടി രൂപയുടെ അഴിമതി കേസില്‍ എങ്ങനെ ജാമ്യം കിട്ടി?
അതൊരു സിമ്പിള്‍ ലോജിക്.....
സോണിയാ ഭക്തനെ മനമില്ലാ മനസ്സോടെ,കണ്ണീര്‍ കണങ്ങളാല്‍ കാല്‍ കഴുകിയാണ് കോണ്ഗ്രസ് അഴിക ക്കുള്ളില്‍ മൃദുവായി ബന്ധിച്ചത് !
മലിന വസ്ത്രധാരികള്‍ ,അഷ്ടിക്ക് വകയില്ലാത്തവര്‍, ,ബസ്സിന്,തീവണ്ടിയ്ക്ക് മുകളില്‍ യാത്ര ചെയ്യുന്ന ,പകലന്തിയോളം മണ്ണിലും,പൊടിയിലും മേയ്ഞ്ഞ് ,അടിമകളെപ്പോലെ പണിയുന്ന ബീഹാറികള്‍ ...
അവരെയൊക്കെ ചൂണ്ടയിട്ട് ,പാട്ടിലാക്കി , വോട്ടുകള്‍ വാങ്ങി കോണ്ഗ്രസ്സിന്റെ തൃപ്പാദങ്ങളില്‍ അര്‍പ്പിക്കാനാണ് ,ഇത്ര തിടുക്കത്തില്‍, ജയില്‍ പടികളി റങ്ങിയത്. ...
ഉടന്‍,ഝാര്‍ഖണ്ഡ് മാവോവാദി മേഖലയിലെ തമാര്‍ വന ദുര്‍ഗാ ക്ഷേത്രത്തില്‍ ദര്‍ശനം.!
മാവോവാദികളെ....കഷ്ടം..ഇത്ര നല്ലൊരു സുവര്‍ണ്ണാവസരം പാഴാക്കി കളഞ്ഞല്ലോ..
അര വയര്‍നിറയ്ക്കാന്‍ വേണ്ടി തൊഴിലെടുക്കുന്ന ,പോലീസുകാരെ,ജവാന്‍‌മാരേ ,കൊല്ലാനുള്ള ''''ചുണ ഈ വിളഞ്ഞ വിത്തില്‍,പ്രയോഗിച്ചാല്‍,നാട് രക്ഷപ്പെടും.ജനവും.
മുഖ്യമന്ത്രി യായിരിക്കെ ,സ്വന്തം മകള്‍ക്ക് എംബിബിഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയതെങ്ങനെയെന്ന് എന്ന് അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ ഗവേഷണം നടത്തുക.
തെളിഞ്ഞ ബുദ്ധിയില്‍ ഉരുകിയൊലിക്കും നേര്‍ തെളിവുകള്‍ കണ്ടോ,അറിഞ്ഞോ എന്തായാലും ''തല്ല്''വാങ്ങരുത്.
കാരണം,മുന്‍പ്, കേരളത്തിലെത്തിയ ,''ഡോക്ടര്‍ മോളോട്'' നേരിട്ട് ചോദ്യം ചോദിച്ച മലയാളി പത്രപ്രവര്‍ത്തകനെ,''മുഖ്യമ ന്ത്രി തന്‍ ഡോക്ടര്‍ പുത്രി'' തല്ലിയത്രെ.
കെ.എം.രാധ

Saturday, 21 December 2013

പ്രിയപ്പെട്ടവരെ...
ഒരു പുതുവര്‍ഷം! കൂടി....ഇതാ ...നമുക്ക് മുന്‍പില്‍ വന്നെത്തുകയാണ്.
2013 വര്‍ഷത്തിലെ ഏറ്റവും പ്രാധാനപ്പെട്ട 20 അവിസ്മരണീയ നിമിഷങ്ങള്‍ എന്തെന്ന് ഫേയ്സ് ബുക്കുകാര്‍ ചോദിക്കുന്നു.ആ വിശകലനം പിന്നീട് നടത്തുമെന്ന് സൂചിപ്പിക്കട്ടെ.
സാമൂഹ്യ,സാംസ്കാരിക ,രാഷ്ട്രീയ കാര്യങ്ങളില്‍ ഈ ''മുഖ പുസ്തക''ത്തില്‍ ധാരാളം ചര്‍ച്ചകള്‍,വിലയിരുത്തലുകള്‍,സര്‍വോപരി മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്കിയ എത്രയോ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.
2014...
ലോകമാകെ, ഇന്ത്യയിലും സമാധാനം,ശാന്തി,പ്രത്യാശയുടെ കിരണങ്ങള്‍ പ്രസരിക്കട്ടെ.
ആശംസകള്‍
കെ.എം.രാധ
ഞങ്ങളെക്കൊണ്ട് കഴിയും വിധം ഹൈന്ദവ ഏകീകരണത്തിന് ശ്രമിക്കുന്നു.ആദിവാസി തൊട്ട് ബ്രാഹ്മണര്‍ വരെ.മാത്രമല്ല,ഞാന്‍ വളരെ സ്നേഹിക്കുന്ന ഒരു വിഭാഗമുണ്ട്.അവര്‍ ഭീകരവാദികള്‍ അല്ല,പല നിക്കാഹു കഴിച്ച് സന്താനോലപ്പാദനം നടത്തി ഇവിടെ മറ്റൊരു രാജ്യം വേണമെന്ന് വാദിക്കുന്നവരല്ല. കുറെ പാവങ്ങളായ മുസല്‍മാന്‍മാര്‍ പ്രത്യേകിച്ച് എന്‍റെ പ്രായത്തിലുള്ള മുസ്ലിം സ്ത്രീകള്‍.. അവര്‍ക്ക് എല്ലാം എന്നെ ഇഷ്ടമാണ്.എന്നെക്കൊണ്ട് കഴിയുന്ന സഹായം അവര്‍ക്ക് നല്‍കും.ഉറുമ്പായിയെ ഇഷ്ട പ്പെട്ടത് പോലെ
ഒരിക്കലും ആം ആദ്മിക്ക് വോട്ടു കൊടുക്കണമെന്ന് പറഞ്ഞിട്ടില്ല.പറയുകയും ഇല്ല.ജനാധിപത്യ സംവിധാനത്തില്‍ ആര്‍ക്കു വോട്ട് നല്‍കണമെന്ന് വ്യക്തികള്‍ തീരുമാനിക്കും. ആം ആദ്മിയ്ക്കാര്‍ ചാനലുകള്‍,ഫേയ്സ്ബുക്ക് വഴി വളരെ മാന്യമായ ഭാഷ ഉപയോഗിക്കുന്നു.ചുവരില്‍ ഞാന്‍ എഴുതുന്ന കാര്യങ്ങള്‍ക്ക് ''ഇന്ദു''ജീവകാരുണ്യ സംഘടന,രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സംഘട്ടനങ്ങ ളെപ്പറ്റി എഴുതിയപ്പോള്‍ എത്ര പേരാണ് കൂട്ടം ചേര്‍ന്ന് ',(ഹിന്ദു ഹിന്ദുവിനെ കൊല്ലുന്നു..സുന്നികള്‍ ഷിയ കളെ കൊല്ലുന്നത് പോലെ ) അധമ ഭാഷ ഉപയോഗിച്ച് അക്രമിച്ചത് എന്ന് ഓര്‍ മിക്കുക.
മാതൃഭൂമി ചാനല്‍ തെറ്റ് എഴുതുന്നു.
മന്മഥന്‍...ശരി.(മഥനം...ഇളക്കി മറിയ്ക്കല്‍.കടയല്‍ എന്നര്‍ത്ഥം.മനസ്സിനെ ഇളക്കുന്നവന്‍ )
മന്മദം...തെറ്റ്.
കെ.എം.രാധ
എത്രയും പ്രിയപ്പെട്ട ജോയ് മാത്യു ''ഷട്ടര്‍''.അണിയറ .സുഹൃത്തുക്കള്‍ക്കും..........................
..
... സാഹിത്യം,ചലച്ചിത്രം, യാത്രകള്‍ ഭ്രാന്തമായ ആവേശത്തോടെ പ്രണയിക്കുന്നവള്‍....
ഒടുവില്‍...''ഷട്ടര്‍'കണ്ടു.

ശക്തം,തീവ്രം.അനുഭവ സമ്പന്നം,
...
തങ്കം...സജിതാ മഠത്തിലിന്‍റെ കൈകളില്‍ ഭദ്രം,

വിനയ് ഫോര്‍ട്ട്‌ ..''.Really amazing his style of acting''

''ഇത് ഏതോ നല്ല ഫാമിലീലേ കുട്ട്യാ''(ഓട്ടോക്കാരന്റെ മുഖത്തെ കള്ളച്ചിരി,ഭാവം,വര്‍ത്തമാനം കണ്മുന്നില്‍)

തങ്കത്തിന്‍റെ വാക്കുകളില്‍ തനി കോഴിക്കോടന്‍ ഭാഷ ഒഴുകി വരുന്നു..
.
'' ങ്ങള് അപാര ലുക്കന്ന്യാ ട്ടോ.ങ്ങക്ക് ഇതിന്‍റെ വല്ല കാര്യോം ണ്ടായിരുന്നോ?ങ്ങളെ ഭാര്യ തരക്കേടില്ല.ഞാന്‍,...കെടക്കാണേ...പിന്നെ,നഷ്ടായിന്നൊന്നും പറേണ്ട''

സംഭാഷണം,സംവിധാനം ...നല്ലത്
റഷീദിന്റെ (ലാല്‍) ഭാര്യയുടെ പേര്‍?സ്വാഭാവിക അഭിനയം.
.
സിനിമയുടെ രാസവിദ്യ മനസ്സിലാക്കിയ താങ്കള്‍ക്ക് ഇനിയുമിനിയും മികച്ച ദൃശ്യവിസ്മയങ്ങള്‍ ആസ്വാദകരിലെത്തിക്കാന്‍ കഴിയട്ടെ.

പുതുതലമുറയിലെ സംവിധായകര്‍ ജോയ്മാത്യു,കമല്‍,ലാല്‍ജോസ്,രഞ്ജിത്ത്,സിബി മലയില്‍ തുടങ്ങിയവരില്‍ നിന്ന് ചലച്ചിത്ര നിര്‍മിതിയെപ്പറ്റി ഏറെ മനസ്സിലാക്കാനുണ്ട്.

വാക്കുകള്‍ വലിച്ചു നീട്ടി, ആര്‍ഭാടത്തിന് വേണ്ടി അക്ഷരങ്ങള്‍ തെറ്റായി ഉച്ചരിച്ച് പാടിയാല്‍ ,അത് സിനിമാഗാനമാകുമോ ?
കഴിഞ്ഞ വര്‍ഷം നിര്‍മിച്ച മലയാളം സിനിമകളില്‍ 80% പതിനെട്ടിലും പൊട്ടി ചിതറിയത്...........
,
സാറ്റലൈറ്റ് വഴി ലാഭമുണ്ടാക്കാം എന്ന മോഹത്താല്‍ ,എങ്ങനെ സിനിമയെടുത്താലും,കാഴ്ചക്കാരുണ്ടാകുമെന്ന അബദ്ധ ധാരണ ഇനിയെങ്കിലും നിര്‍ത്തിയില്ലെങ്കില്‍....
മലയാള സിനിമയുടെ ഭാവി ഇരുണ്ടാതാകും.സംശയമില്ല.

ഈയിടെ കണ്ട ചില വിദേശ ചലച്ചിത്രങ്ങള്‍ക്കൊപ്പം ''ഷട്ടറും'' രാത്രിയുടെ നിശ്ശബ്ദതയില്‍ ചുറ്റും മിന്നാമിനുങ്ങുകളായി പാറി പാറി..അനന്തതയിലേക്ക്....

''LIFE OF PIE, GATTACA, BRICK LANE, GREEN ZONE,LOOPER,THE DARK KNIGHT RISES, THE WORLD IS NOT ENOUGH,CAT WOMAN, DARTAGNAN AND THE THREE MUSKETEERS,LA FLAQUEZA DEL BOLCHEVIQUE,SKY FALL,THE JEWEL OF THE NILE,THE POSSESSION...ETC
ALL WISHES...
K.M.RADHA
സൂക്ഷിക്കുക...ഇത് ,സത്യം തന്നെ...../
ആം ആദ്മി പാര്‍ട്ടി നേതാവ് കെ.പി.രതീഷ് നിര്‍ ഭയം മുന്‍പോട്ട് പോവുക.....
''കേരളത്തില്‍ രണ്ട് ശക്തമായ മുന്നണികളുണ്ട്''.ഉവ്വോ?...സത്യം!?
കേരളത്തില്‍ ബിജെപി ക്ക് പോലും അക്കൌണ്ട് തുറക്കാനായില്ല.''..(അത് മാത്രം ശരി)
.എം.ബി.രാജേഷ്
അത് കൊണ്ട്, ആം ആദ്മി പാര്‍ട്ടിക്ക് കേരളത്തില്‍ വരും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും കിട്ടില്ലേ?
രാജേഷേ....ജനമാകെ കത്തി നില്‍ക്കുകയാണ്.
തകര്‍ന്ന നിരത്തുകള്‍,പെണ്‍ പീഡനം,വ്യാജ നോട്ട്‌ - ആയുധ... സ്വര്‍ണ്ണകടത്ത്,.നേതാക്കള്‍ ഭരണം നടത്താതെ ....വേണ്ട...
അല്ലാ..ഉന്നതര്‍ ഇടയിലുള്ള ഏത് കേസ് തെളിയിക്കപ്പെട്ടു?..
സൂക്ഷിക്കുക...
സാധാരണക്കാര്‍, ശക്തി പ്രാപിക്കുന്നു.
''ആം ആദ്മി'' ഇരു മുന്നണികള്‍ക്കും ഭീഷണി തന്നെ.
ഈയിടെ ,ഒരു ഫേയ്സ്ബുക്ക് സുഹൃത്ത് ഈ ചുവരില്‍ എഴുതി
''കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ പച്ചയ്ക്ക് കൊളുത്താനുള്ള നേരമായി''
ഒരു ഓട്ടോക്കാരന്‍ നേതാക്കളുടെ ഫ്ലെക്സ് ബോര്‍ഡ് കണ്ടപ്പോള്‍ , പറഞ്ഞത് മുന്‍പ് ഈ ചുവരില്‍ എഴുതിയത് വീണ്ടും ...
''ഇവരില്‍ രണ്ടോ മൂന്നോ എണ്ണത്തെ വക വരുത്തിയാല്‍ പ്രശ്നം തീരും.''
ഇനിയും, നിരത്തുകള്‍ നന്നാക്കാതെ,ആദിവാസി കുടിലുകള്‍ പുഴുവരിക്കുമ്പോള്‍, ആറന്മുളയില്‍ കൊടിമരം ഉയരം കുറച്ച് ,വിമാനത്താവളം ഉണ്ടാക്കണേ/
കോടിക്കണക്കിന് രൂപ കട്ട് മുടിച്ച്‌, സര്‍ക്കാരിലേക്ക് കണ്ടുകെട്ടി ഗുരുവായൂര്‍ ക്ഷേത്രത്തിലും മറ്റും, നിരത്തില്‍ വൃദ്ധ ജന്മങ്ങള്‍ എരിഞ്ഞടങ്ങട്ടെ....
കെ.എം.രാധ
INDIAN NATIONAL DEMOCRATIC HINDU UNION.
ഇന്ത്യന്‍ ദേശീയ ജനാധിപത്യ ഹൈന്ദവ കൂട്ടായ്മ)
( INDHU...(.ഇന്ദു)
PATRON;K.R.BHASKARAN PILLAI( PRESIDENT;VIVEKANANDA EDUCATION TRUST)
PRESIDENT : Dr(Artist)K.G.SOMASEKHARAN NAIR(Dr.KGSSNAIR,DUBAI)..

VICE PRESIDENT:K.SUKUMARAN NAIR(Retd.MD,TRAVANCORE RAYONS)

SECRETARY;RADHAKRISHNAN KANNOLY(.SECRETARY:ഭാരതീയ പൈതൃക സഭ)

JOINT SECRETARY JAIMOL PANICKER(USA)
TREASURER:
Advocate.MANOJ AMBATT,
C.V.ANILANAPPETTY(SUPERVISOR,)
HONORARY MEMBERS;
M.E.PARAMESWARAN (Retd.SUB-INSPECTOR OF POLICE,PRESIDENT:KERALA SAMBAVAR MAHASABHA)
PROF.(Retd) G.R.RAJAGOPALA KURUP(Dept.of History,NSS,. COLLEGE.CHANGANACHERRY,..)
Mrs;JYOTHI(LECTURER,CALICUT)
Mrs:HEMALATHA(BANK OFFICER,CALICUT)
Vinodkumar N.G(Consultant Engineer Civil,Irinjalakuda)
(ഫലേച്ഛ കൂടാതെ യോജിച്ച് പ്രവര്‍ത്തിക്കാന്‍ , താല്പര്യമുള്ളവര്‍ മാത്രം കേരളത്തിനകത്ത്‌,പുറത്ത്,
വിദേശത്തുള്ളവര്‍.,കേരളത്തിലുള്ളവരുമായി ബന്ധിപ്പിക്കാന്‍ ശരിയായ പേര്‍,മേല്‍വിലാസം,ഫോണ്‍ നമ്പര്‍, ഇവ .
ബോക്സില്‍ എഴുതുക. ഞങ്ങളുടെ പ്രതിനിധികള്‍ ,നിങ്ങളുമായി ബന്ധപ്പെടും.
ആദിവാസി തൊട്ട് ബ്രാഹ്മണര്‍ വരെയുള്ളവരുടെ സംഘടനകള്‍ക്കും /വ്യക്തികള്‍ക്കും സമീപിക്കാം./
'' INDHU ''വില്‍ ആര്‍ക്കും വലിപ്പ ,ചെറുപ്പമില്ല.അവര്‍ണ്ണ-സവര്‍ണ്ണത്വമില്ല.
പ്രവര്‍ത്തന പരിചയം, സമ്പന്നമായ അറിവ്,കര്‍മശേഷിയുമുള്ള വരാണ് സാരഥികള്‍ .
.പണപിരിവ് ഇല്ല.)
രാഷ്ടമുണ്ടെങ്കിലേ ജനം,കല,സാഹിത്യം, ചലച്ചിത്രം,സര്‍വോപരി സമാധാനം നിലനില്‍ക്കൂ.
.രാഷ്ട്രത്തിന്‍റെ അഖണ്ഡതയ്ക്ക്,ഐക്യത്തിന്,
മതേതരത്വം,തുല്യ സാമൂഹിക നീതി ഉറപ്പാക്കാന്‍,
ഗുണമേന്മ,മൂല്യബോധമുള്ള വിദ്യാഭ്യാസത്തിന്,
ആദിവാസിഫണ്ട് ഫലപ്രദമായി ഒട്ടും ചോര്‍ന്നുപോകാതെ അവരിലെത്താന്‍ ......
ഇതര മതങ്ങളോട് സമഭാവന അവരുടെ സദ് പ്രവര്‍ത്തനങ്ങള്‍ക്ക് ,എപ്പോഴും പൂര്‍ണ്ണ പിന്തുണ
.. .പ്രയത്നിക്കുക,പ്രവര്‍ത്തിക്കുക,ഗുണഫലമുണ്ടാക്കുക
ആശംസകള്‍
കെ.എം.രാധ
(കോര്‍ഡിനേറ്റര്‍ )