ഗുജറാത്ത് കലാപത്തില്‍ ഇരു വിഭാഗത്തും മുന്നൂറില്‍ താഴെ ആളുകള്‍ കൊല്ലപ്പെട്ടു.മുസ്ലീം-ഹിന്ദു ചോര തമ്മില്‍ വ്യത്യാസമുണ്ടോ/അത് അങ്ങേയറ്റം തെറ്റ്/ അപലപനീയം.കേരളത്തിലെ മാധ്യമ-ചാനല്‍ വീരന്മാര്‍ എന്താണ് ഇരു വശത്തും ആള്‍ നാശം സംഭവിച്ചു ,കലാപത്തിന് ആദ്യം തുടക്കമിട്ടത് ന്യൂനപക്ഷമെന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്കാത്തത്.ഏകപക്ഷീയ പത്രപ്രവര്‍ത്തനം,ജനങ്ങളില്‍ തെറ്റിദ്ധാരണ വളര്‍ത്തും.ഈയിടെ ,ഹൈന്ദവര്‍ നേരിട്ട് പറഞ്ഞു.ഗുജറാത്തില്‍..ഇങ്ങോട്ട് അക്രമിച്ചിട്ടല്ലേ ,അങ്ങോട്ട് കിട്ടിയത് എന്ന്/ ഏതായാലും ,പൊതു സമൂഹം പല കാര്യങ്ങളും നേരായ ദിശയില്‍ മനസ്സിലാക്കി വരുന്നു.അതാണ്,മുല്ലപ്പള്ളിമാരെ വിറളി പിടിപ്പിക്കുന്നത്/
No comments:
Post a Comment