അയ്യയ്യോ....മതേതര,നിഷ്പക്ഷ ബുദ്ധിജീവി കലാ -സാഹിത്യ രത്നങ്ങള്‍ എവിടെ ?....
ഹഹാ..അരുന്ധതിറായ്,പല പേരില്‍ വിലസും ഹശ്മിമാര്‍,കശ്മീര്‍,കര്‍ണ്ണാടക ,തമിഴ്നാട്,മഹാരാഷ്ട്ര,അസം,..എന ്തിന് ഇന്ത്യന്‍ സംസ്ഥാനങ്ങളിലാകെ പടര്‍ന്നുപിടിച്ച തീവ്രവാദബോംബ്‌സ്‌ഫോടനങ്ങള്‍ ഒന്നും കാണാതെ പോയ ,എന്നാല്‍ ഗുജറാത്ത് മുഖ്യന്‍റെ കവിതകള്‍ എഴുതി ലോകപ്രസിദ്ധരായ കരീപ്പുഴ കുമാരന്മാരും,വിജയം മാത്രം സ്വപ്നം കാണുന്ന മനുഷ്യാവകാശക്കാരികളുമെല്ലാം എവിടെ പോയി ഒളിച്ചു ?
മലാല്യ്ക്കും,അസ്ന്യ്ക്കും വേണ്ടി പൊഴിച്ച (അത് ,ന്യായം)കണ്ണീര്‍പ്പൂക്കള്‍,ജാഥ കള്‍,ഘോരഘോര പ്രസംഗങ്ങള്‍,വീറും രോഷവും ഒന്നും തന്നെ അഫ്ഗാനിസ്ഥാനില്‍,പ്രിയതമന്‍ ജാന്‍ ബാസ്ഖാന്‍റെ മുന്‍പില്‍ വെച്ച് താലിബാനികള്‍ വെടിവെച്ചു കൊന്ന പശ്ചിമബംഗാള്‍ സ്വദേശിനി സുഷ്മിത ബാനര്‍ജിയെന്ന എഴുത്തുകാരിയുടെ കാര്യത്തില്‍ കണ്ടില്ല. ആരും വായിച്ചില്ലെങ്കിലും ,കേരളമാകെ പുസ്തകമേളകള്‍ തകര്‍ക്കും ഉദ്ഘാടന -സമ്മേളനങ്ങളില്‍ ,സുഷ്മിതയെന്ന പേര് പോലും ആരും മിണ്ടിയില്ല.
ഒരു മുസ്ലീം നാമധാരിയുമായുള്ള നിക്കാഹ് കൊണ്ട് വന്ന ദുരന്തം. കാശ്മീരില്‍ സംഭവിച്ചത് പോലെ ,ഭീകരര്‍ അഫ്ഗാനിസ്ഥാനിലെ വീട്ടിലേക്ക് ഇരച്ചു കയറി,സ്വന്തം മതക്കാരോടുള്ള അഗാധപ്രേമത്താല്‍,ബാസ്ഖാനെയും,ക ുടുംബാംഗങ്ങളെയും,കെട്ടിയിട്ട ശേഷം,സുഷ്മിതയെ വീട്ടിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെടിവെച്ചു കൊന്നു.സ്ത്രീയെന്ന പരിഗണന പോലും നല്‍കിയില്ല......
ഇതാണ് ,സര്‍വമതസാഹോദര്യ സ്നേഹം!.ഇതുപോലെ കേരളത്തിലെ പെണ്‍കുട്ടികള്‍ വഞ്ചിക്കപ്പെട്ട്,അയല്‍രാജ്യങ്ങ ളില്‍ എത്തിയിട്ടുടെന്നു കേട്ട്.,വിഷമിച്ചു.ഏത് കാര്യത്തില്‍ ഇടപെടുമ്പോഴും ,പല വട്ടം ചിന്തിക്കുക......
സുഷ്മിതക്ക് ഞങ്ങളുടെ ആദരാഞ്ജലികള്‍
കെ.എം.രാധ
ഹഹാ..അരുന്ധതിറായ്,പല പേരില്‍ വിലസും ഹശ്മിമാര്‍,കശ്മീര്‍,കര്‍ണ്ണാടക
മലാല്യ്ക്കും,അസ്ന്യ്ക്കും വേണ്ടി പൊഴിച്ച (അത് ,ന്യായം)കണ്ണീര്‍പ്പൂക്കള്‍,ജാഥ
ഒരു മുസ്ലീം നാമധാരിയുമായുള്ള നിക്കാഹ് കൊണ്ട് വന്ന ദുരന്തം. കാശ്മീരില്‍ സംഭവിച്ചത് പോലെ ,ഭീകരര്‍ അഫ്ഗാനിസ്ഥാനിലെ വീട്ടിലേക്ക് ഇരച്ചു കയറി,സ്വന്തം മതക്കാരോടുള്ള അഗാധപ്രേമത്താല്‍,ബാസ്ഖാനെയും,ക
ഇതാണ് ,സര്‍വമതസാഹോദര്യ സ്നേഹം!.ഇതുപോലെ കേരളത്തിലെ പെണ്‍കുട്ടികള്‍ വഞ്ചിക്കപ്പെട്ട്,അയല്‍രാജ്യങ്ങ
സുഷ്മിതക്ക് ഞങ്ങളുടെ ആദരാഞ്ജലികള്‍
കെ.എം.രാധ
No comments:
Post a Comment