ഒറ്റ ചോദ്യം ....
ഇതാണോ ,പൊതുജനാധിപത്യ സമൂഹം ,ഭരണ നേതൃത്വങ്ങളില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത്?
.............................. .............................. .............................. ..
നിഷ്പക്ഷ ചിന്തകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരും.ശത്രുക്കളെ ക്ഷണിച്ചു വരുത്തും.ബന്ധുക്കള്‍ ശത്രുക്കളായി മാറും/ഒറ്റപ്പെടും/ അതാണ് അനുഭവം
പക്ഷേ...സാധാരണ ജനം തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ ,,സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം ജുഡീഷ്യറിയെ ഉപയോഗിക്കുമ്പോള്‍ ,
ഓരോ വര്‍ഷവും കേരളത്തിലെ
ഗര്‍ത്തങ്ങള്‍ നിറഞ്ഞ വീതിയുള്ള നിരത്തുകളില്‍ പോലും ജീവന്‍ പൊലിയുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍,
സ്വര്‍ണ്ണ-വ്യാജ നോട്ട് കള്ളക്കടത്തുകാര്‍ ''ഞങ്ങള്‍ക്ക് രാഷ്ട്രീയക്കാരും, ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരും സഹായികളായിട്ടുണ്ടെന്ന് വെല്ലുവിളിക്കുമ്പോള്‍.
'പരീക്ഷയ്ക്ക് ഇരുന്നാല്‍ മതി ജയിക്കും'' എന്ന് സര്‍ക്കാര്‍ ഉത്തരവ് ബുദ്ധിമാനും,ബുദ്ധി കുറഞ്ഞവനും ഒരുപോലെ എന്നല്ല പുതുതലമുറയെ വിഷമവൃത്തത്തില്‍ അകപ്പെടുത്തുമ്പോള്‍
ദേശീയ പത്രങ്ങള്‍ പോലും,നിഷ്പക്ഷത വെടിഞ്ഞ്,കുത്തകകളെ സഹായിക്കുമ്പോള്‍,
റജീന,സൂര്യനെല്ലി ,കിളിരൂര്‍ ,കവിയൂര്‍,.അഭ്യസ്തവിദ്യരായ സരിതമാര്‍ അറിഞ്ഞോ ,അറിയാതെയോ രാഷ്ട്രീയ,ഉന്നതര്‍ക്ക് മുന്‍പില്‍ അടിയറവുപറയുമ്പോള്‍...
ഒറ്റ ചോദ്യം ....
ഇതാണോ ,പൊതുജനാധിപത്യ സമൂഹം ,ഭരണ നേതൃത്വങ്ങളില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത്?
ഇതാണോ ,പൊതുജനാധിപത്യ സമൂഹം ,ഭരണ നേതൃത്വങ്ങളില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത്?
..............................

No comments:
Post a Comment