ആര്‍ ആര്‍ നായര്‍ എന്ന ഫേയ്സ്ബുക്ക് സുഹൃത്തിന്‍റെ ശ്രദ്ധേയമായ വിലയിരുത്തല്‍ ഇവിടെ കൊടുക്കുന്നു.ആരെയും മുറിപ്പെടുത്താനല്ല,കാലഘട്ടത്തി ന് അനുസരിച്ച് മാറുക....
R R Nair Padippurakkal
കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ ദയാദാക്ഷിണ്യത്തില്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ട ന്യൂനപക്ഷ സമുദായങ്ങള്‍ ഇവിടുത്തെ നാടുവാഴികളുടേയും ഭൂപ്രഭുക്കന്മാരുടേയും ഔദാര്യത്തില്‍ ചില കച്ചവട വാണിജ്യ ഇടപാടുകള്‍ നടത്തി ജീവിച്ചു വരികയും ക്രമേണ അവര്‍ നാട്ടുരാജാക്കന്മാരുടെ സേവ പിടിച്ചു, കച്ചവട വാണിജ്യ മേഖലകളില്‍ കുത്തക സമ്പാദിച്ചു വന്‍ ധനികരായി മാറി. മരുമക്കത്തായ സമ്പ്രദായത്തിന്റെ ശിഥിലീകരണത്തോടെ, വിറ്റഴിക്കപ്പെട്ട ഭൂമി വാങ്ങിക്കൂട്ടി അവര്‍ ഭൂപ്രഭുക്കളുമായി. കേരളത്തിന്റെ നഗരപ്രദേശങ്ങളില്‍ മുസ്ലിം സമുദായവും ഗ്രാമപ്രദേശങ്ങളിലും മലമ്പ്രദേശങ്ങളിലും ക്രിസ്ത്യാനികളും ഭൂമിയില്‍ ആധിപത്യം സ്ഥാപിച്ചു. 1972 ല്‍ കേരളത്തിലെ ഭൂപരിഷ്കരണ നിയമം വന്നതോടെ കൈവശ ഭൂമിയ്ക്ക് പരിധി നിശ്ചയിക്കപ്പെട്ടെങ്കിലും ക്രിസ്ത്യന്‍ സമുദായത്തിന്റെ കൈവശമിരുന്ന ഭൂമി, തോട്ടം എന്ന നിലയില്‍ ഒഴിവാക്കപ്പെടുകയും ഭൂരിപക്ഷ സമുദായങ്ങളുടെ കൈവശം പേരിനെങ്കിലും ഉണ്ടായിരുന്ന ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കുകയും ചെയ്തു. നഗരപ്രദേശങ്ങളില്‍ കച്ചവടം സ്ഥാപിച്ചു മുസ്ലിങ്ങളും തോട്ടം മേഖലയില്‍ കൂടി ക്രിസ്ത്യന്‍ സമുദായവും സാമ്പത്തികമായി മുന്നേറിയപ്പോള്‍, ഇവിടുത്തെ ഭൂരിപക്ഷ സമുദായം ജാതിയുടെ പേരില്‍ തമ്മിലടിച്ചും ഉത്സവങ്ങള്‍ നടത്തിമേനി നടിച്ചും സാമ്പത്തിക അധഃപതനത്തിലേക്ക് പോയത് അവര്‍ തിരിച്ചറിഞ്ഞില്ല. 1970 കളില്‍ ഗള്‍ഫ് നാടുകളിലുണ്ടായ എണ്ണപ്പണത്തിന്റെ വേലിയേറ്റത്തില്‍ മുസ്ലിം ചെറുപ്പക്കാര്‍ ഗള്‍ഫിലേക്ക് ചേക്കേറിയപ്പോഴും ക്രിസ്ത്യന്‍ സമുദായം പാശ്ചാത്യനാടുകളില്‍ കുടിയേറ്റക്കാരായപ്പോഴും ഇവിടുത്തെ ഹിന്ദു ഭൂരിപക്ഷം നിഷ്ക്രിയരായിരുന്നു.

No comments:
Post a Comment