ഹിന്ദുവല്ലെന്ന്‍ ഉറക്കെ പ്രഖ്യാപിച്ച ,മതേതരന്‍ രമേശ് ചെന്നിത്തല ലജ്ജിയ്ക്കുക....
താങ്കള്‍ എന്തിനാണ് ഗുരുവായൂരപ്പനെ കാണാന്‍ പോയത്?
ഗുരുവായൂരപ്പന്‍ എന്നല്ല ഒരു ദൈവവും താങ്കളെ സഹായിക്കില്ല.
ആയിരക്കണക്കിന് വൃദ്ധരും,വൃദ്ധകളും(നട തള്ളിയവരും,അല്ലാത്തവരും) ഗുരുവായൂരില്‍ നിന്ന് രണ്ട് നേരവും കിട്ടുന്ന ഭക്ഷണം കഴിച്ച് ,തെരുവില്‍ അന്തിയുറങ്ങുന്നു.
ഇന്നലെക്കൂടി ആ ദൃശ്യം,കണ്ട്,''എന്തിനിങ്ങനെ,ദൈ വമേ ഈ ആശ്രയമറ്റവരോട് ,കാരുണ്യ മില്ലാതെ പെരുമാറുന്നു''എന്ന് ചോദിച്ച്,അമ്പലനടയില്‍ നിന്ന് തൊഴുത്,ഗുരുവായൂരപ്പനെ കാണാതെ മടങ്ങി വന്നവരുണ്ട്.
ക്ഷേത്ര ധനം കട്ട് മുടിച്ച്,രാത്രി ഒന്ന് തല ചായ്ക്കാന്‍ പോലും കഴിയാത്തവരെ സഹായിക്കാന്‍ മനസ്സില്ലാത്തവരെ തിരിഞ്ഞു നോക്കാത്ത ,എന്നിട്ടും,അകമ്പടിയോടെ ക്ഷേത്ര ദര്‍ശനം നടത്തിയ താങ്കളുടെ ചങ്കൂറ്റത്തിന് അഭിനന്ദനങ്ങള്‍.
കെ.എം.രാധ
താങ്കള്‍ എന്തിനാണ് ഗുരുവായൂരപ്പനെ കാണാന്‍ പോയത്?
ഗുരുവായൂരപ്പന്‍ എന്നല്ല ഒരു ദൈവവും താങ്കളെ സഹായിക്കില്ല.
ആയിരക്കണക്കിന് വൃദ്ധരും,വൃദ്ധകളും(നട തള്ളിയവരും,അല്ലാത്തവരും) ഗുരുവായൂരില്‍ നിന്ന് രണ്ട് നേരവും കിട്ടുന്ന ഭക്ഷണം കഴിച്ച് ,തെരുവില്‍ അന്തിയുറങ്ങുന്നു.
ഇന്നലെക്കൂടി ആ ദൃശ്യം,കണ്ട്,''എന്തിനിങ്ങനെ,ദൈ
ക്ഷേത്ര ധനം കട്ട് മുടിച്ച്,രാത്രി ഒന്ന് തല ചായ്ക്കാന്‍ പോലും കഴിയാത്തവരെ സഹായിക്കാന്‍ മനസ്സില്ലാത്തവരെ തിരിഞ്ഞു നോക്കാത്ത ,എന്നിട്ടും,അകമ്പടിയോടെ ക്ഷേത്ര ദര്‍ശനം നടത്തിയ താങ്കളുടെ ചങ്കൂറ്റത്തിന് അഭിനന്ദനങ്ങള്‍.
കെ.എം.രാധ
No comments:
Post a Comment