മുന്നണിയില്‍ എവിടെ മര്യാദ.?
സര്‍ദാര്‍ വല്ലഭായ് പട്ടേലിന് സ്വതന്ത്ര ജനാധിപത്യ ഇന്ത്യയുടെ രൂപീകരണത്തില്‍ വഹിച്ച പങ്കറിയാന്‍ ഇന്ത്യന്‍ ചരിത്രം ഒന്ന് വിരല്‍ കൊണ്ട് സ്പര്‍ശിചിട്ടുണ്ടോ.?..മലയാള സിനിമയ്ക്കു എത്ര വര്‍ഷം പഴക്കമുണ്ടെന്നറിയാതെ,ഈ വര്‍ഷത്തെ പതിനെട്ടാമത് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം സംഘടിപ്പിച്ച് ,വികൃതമാക്കിയവര്‍ക്ക്!?
വിശ്വമലയാള മഹോത്സവത്തിന്‍റെ ഭാഗമായി തലസ്ഥാനത്ത് സ്റ്റാചൂ ജങ്ങ്ഷനു സമീപം പ്രമുഖ ചരിത്രാഖ്യായികാകര്‍ത്താവ് സി.വി. രാമന്‍പിള്ളയുടെ പ്രതിമക്കു പകരം നോബെയില്‍ സമ്മാനജേതാവ് സി.വി.രാമന്‍റെ പ്രതിമ,മുപ്പത്തേഴു വയസ്സില്‍ അന്തരിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ളക്ക് പകരം ഒരു വൃദ്ധന്റെ പ്രതിമ സ്ഥാപിച്ചവര്‍ക്കും,പുതുതലമുറക്കും മലയാളസാഹിത്യചരിത്രമോ, മുന്‍പേ പോയ പ്രതിഭാശാലികളുടെ ചിത്രം പോലും കണ്ടാല്‍ മനസ്സിലാവില്ലെന്ന് വ്യക്തം. സി.വി.രാമന്‍പിള്ളയുടെ ‘’മാര്‍ത്താണ്ധവര്‍മ്മ, ധര്‍മരാജ,രാമരാജബഹദൂര്‍ ,പ്രേമാമൃതം വായിച്ചവര്‍,അല്ല ആ പുസ്തകതാളുകള്‍ ഒന്ന് മറിച്ചു നോക്കിയ വ്യക്തിക്ക് രൂപം പോലെ തന്നെ ഗാംഭീര്യമുള്ള രചനകളാണ് സി.വിയുടെതെന്നു ഗ്രഹിക്കാനാവും.
ഇടതുപക്ഷത്തോട് മാത്രമേ,പി.സി.ജോര്‍ജിന് അടുപ്പം പാടുള്ളൂ എന്ന് എവിടെയാണ് എഴുതി വെച്ചത്?
പി.സി.ജോര്‍ജ്(അറിയില്ല.കണ്ടിട് ടില്ല) ചിലപ്പോള്‍,ചാനലുകള്‍ വഴി വെളിപ്പെടുത്തുന്ന കാര്യങ്ങളുടെ അടിത്തട്ടിലേക്ക് പോകുന്ന ഏതൊരു അന്വേഷണാത്മക,ചരിത്ര ഗവേഷകര്‍ക്ക് നേര്‍സത്യങ്ങളുടെ രത്നഖനി കണ്ടെത്താനാവും.
രാഷ്ട്രത്തിന്‍റെ അഖണ്ഡത നിലനിത്താന്‍ മരണം വരെ പ്രവര്‍ത്തിച്ച ഒരു മഹാത്യാഗിയുടെ സ്മരണയ്ക്ക് കൂട്ടയോട്ടം നടത്തുന്ന ഉദ്ഘാടനത്തിന് പോയ പി.സി.ജോര്‍ജിനെ അപമാനിക്കുന്നത്,രാഷ്ട്രത്തെ അപമാനിക്കുന്നതിന് തുല്യം.
ഒരു ലക്ഷം കോടി ആസ്തിയുള്ളവരുടെ കുടുംബ വാഴ്ച എന്നന്നേക്കുമായി അവസാനിക്കാന്‍,പോവുകയാണെന്ന്,കര ുതുക.
അതിനിടയ്ക്ക് ,ഇന്നലെ,ചാനലില്‍ വടക്കന്‍ അവര്‍കള്‍ ''ആം ആദ്മിയ്ക്ക് സിഐ എ യുടെ സഹായമുണ്ടെന്ന്''പറഞ്ഞു.ഉവ്വോ?
തെളിയിക്കൂ
ആം ആദ്മി പ്രവര്‍ത്തകരുടെ പെരുമാറ്റം അന്തസ്സുറ്റത്.
മറ്റ് രാഷ്ട്രീയ പാര്‍ട്ടിയിലുള്ള യുവ രക്തം തിളയ്ക്കുന്നവര്‍ ,പ്രായത്തില്‍ മുതിര്‍ന്നവരോടെങ്കിലും ''സ്വല്‍പ്പം,മര്യാദ ''യില്‍ സംസാരിച്ചെങ്കില്‍ എന്ന് ആശിച്ചു പോകുന്നു.
കഷ്ടം!
K.M.RADHA
സര്‍ദാര്‍ വല്ലഭായ് പട്ടേലിന് സ്വതന്ത്ര ജനാധിപത്യ ഇന്ത്യയുടെ രൂപീകരണത്തില്‍ വഹിച്ച പങ്കറിയാന്‍ ഇന്ത്യന്‍ ചരിത്രം ഒന്ന് വിരല്‍ കൊണ്ട് സ്പര്‍ശിചിട്ടുണ്ടോ.?..മലയാള സിനിമയ്ക്കു എത്ര വര്‍ഷം പഴക്കമുണ്ടെന്നറിയാതെ,ഈ വര്‍ഷത്തെ പതിനെട്ടാമത് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം സംഘടിപ്പിച്ച് ,വികൃതമാക്കിയവര്‍ക്ക്!?
വിശ്വമലയാള മഹോത്സവത്തിന്‍റെ ഭാഗമായി തലസ്ഥാനത്ത് സ്റ്റാചൂ ജങ്ങ്ഷനു സമീപം പ്രമുഖ ചരിത്രാഖ്യായികാകര്‍ത്താവ് സി.വി. രാമന്‍പിള്ളയുടെ പ്രതിമക്കു പകരം നോബെയില്‍ സമ്മാനജേതാവ് സി.വി.രാമന്‍റെ പ്രതിമ,മുപ്പത്തേഴു വയസ്സില്‍ അന്തരിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ളക്ക് പകരം ഒരു വൃദ്ധന്റെ പ്രതിമ സ്ഥാപിച്ചവര്‍ക്കും,പുതുതലമുറക്കും മലയാളസാഹിത്യചരിത്രമോ, മുന്‍പേ പോയ പ്രതിഭാശാലികളുടെ ചിത്രം പോലും കണ്ടാല്‍ മനസ്സിലാവില്ലെന്ന് വ്യക്തം. സി.വി.രാമന്‍പിള്ളയുടെ ‘’മാര്‍ത്താണ്ധവര്‍മ്മ, ധര്‍മരാജ,രാമരാജബഹദൂര്‍ ,പ്രേമാമൃതം വായിച്ചവര്‍,അല്ല ആ പുസ്തകതാളുകള്‍ ഒന്ന് മറിച്ചു നോക്കിയ വ്യക്തിക്ക് രൂപം പോലെ തന്നെ ഗാംഭീര്യമുള്ള രചനകളാണ് സി.വിയുടെതെന്നു ഗ്രഹിക്കാനാവും.
ഇടതുപക്ഷത്തോട് മാത്രമേ,പി.സി.ജോര്‍ജിന് അടുപ്പം പാടുള്ളൂ എന്ന് എവിടെയാണ് എഴുതി വെച്ചത്?
പി.സി.ജോര്‍ജ്(അറിയില്ല.കണ്ടിട്
രാഷ്ട്രത്തിന്‍റെ അഖണ്ഡത നിലനിത്താന്‍ മരണം വരെ പ്രവര്‍ത്തിച്ച ഒരു മഹാത്യാഗിയുടെ സ്മരണയ്ക്ക് കൂട്ടയോട്ടം നടത്തുന്ന ഉദ്ഘാടനത്തിന് പോയ പി.സി.ജോര്‍ജിനെ അപമാനിക്കുന്നത്,രാഷ്ട്രത്തെ അപമാനിക്കുന്നതിന് തുല്യം.
ഒരു ലക്ഷം കോടി ആസ്തിയുള്ളവരുടെ കുടുംബ വാഴ്ച എന്നന്നേക്കുമായി അവസാനിക്കാന്‍,പോവുകയാണെന്ന്,കര
അതിനിടയ്ക്ക് ,ഇന്നലെ,ചാനലില്‍ വടക്കന്‍ അവര്‍കള്‍ ''ആം ആദ്മിയ്ക്ക് സിഐ എ യുടെ സഹായമുണ്ടെന്ന്''പറഞ്ഞു.ഉവ്വോ?
തെളിയിക്കൂ
ആം ആദ്മി പ്രവര്‍ത്തകരുടെ പെരുമാറ്റം അന്തസ്സുറ്റത്.
മറ്റ് രാഷ്ട്രീയ പാര്‍ട്ടിയിലുള്ള യുവ രക്തം തിളയ്ക്കുന്നവര്‍ ,പ്രായത്തില്‍ മുതിര്‍ന്നവരോടെങ്കിലും ''സ്വല്‍പ്പം,മര്യാദ ''യില്‍ സംസാരിച്ചെങ്കില്‍ എന്ന് ആശിച്ചു പോകുന്നു.
കഷ്ടം!
K.M.RADHA
No comments:
Post a Comment