2013 july ബംഗ്ലാദേശ് ന്യൂനപക്ഷം അസമില്‍ വന്നു നടത്തിയ കൂട്ടക്കൊല,(അന്ന് മൂന്നു ലക്ഷം ദരിദ്ര അസമീസുകള്‍ അഭയാര്‍ത്ഥിക്യാമ്പില്‍,അവിടെ കോണ്ഗ്രസ് തരുണ്‍ ഗോഗോയി മുഖ്യന്‍റെ ധൂര്‍ത്തും ഭരണ കെടുകാര്യസ്ഥതയും കാരണം ദുരന്തം സംഭവിച്ചു.
കശ്മീരില്‍ ഇപ്പോഴും പാകിസ്ഥാനി ഭീകരരുടെ അഴിഞ്ഞാട്ടം നടക്കുന്നത് അവിടത്തെ മുഖ്യന്‍ ഒമര്‍ അബ്ദുള്ള ,പ്രതിപക്ഷ നേതാവ് ബീഗം മെഹബൂബ,താഴ്വരയിലുള്ള മതഭ്രാന്തര്‍...അവര്‍ തന്നെ ഹൈന്ദവരുടെ അമര്‍നാഥ് യാത്ര മുടക്കാന്‍ വിശുദ്ധ ഖുറാന്‍ പേജ് കീറി ബിഎസ്എഫ് ക്യാമ്പ് ആക്രമിച്ചു.കശ്മീരില്‍ നിന്ന് 1947-1990നകം ഹിന്ദു,സിഖ്കാരെ വീടിനു പുറത്ത് വിളിച്ചു കൊണ്ട് പോയി വെടിവെച്ചു കൊന്നു.അതാണ് ,നാല് ലക്ഷത്തോളം ഹൈന്ദവ-സിഖ്കാര്‍ സ്ഥാവരജംഗമസ്വത്തുക്കള്‍ ഉപേക്ഷിച്ചു ജീവനും കൊണ്ട് ഓടി ഡല്‍ഹിയില്‍ അഭയാര്‍ത്ഥിളായി എത്തിയത്.
ഗുജറാത്തിലെ കാര്യം നാഴികക്ക് ആയിരം വട്ടം പാടുന്ന കോണ്ഗ്രസ് നേതൃത്വവും,ഹശ്മി-അരുന്ധതിമാരും,കേരളത്തിലെ ബുദ്ധിജീവികളും , ചുണയുണ്ടെങ്കില്‍ ,സിഖ്കാര്‍ക്കും ,കശ്മീര്‍ താഴ്വരയില്‍ നിന്ന് എല്ലാം ഉപേക്ഷിച്ചു വന്നവര്‍ക്കും....വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുനരധിവാസമോ /സഹായധനമോ കൊടുത്തിട്ടുണ്ടോ/ എന്ന് പറയണം.ഓര്‍ക്കുക...പക്ഷപാത പത്രപ്രവര്‍ത്തനം നാട് നശിപ്പിക്കും ...
മാറാട്,പൂന്തുറ,കാസര്‍ഗോഡ്,. /...കേരളീയര്‍ വേദനയോടെ കണ്ട കലാപങ്ങള്‍...എന്നിട്ടും നിര്‍ത്തിയോ/..
വീണ്ടും ബാംഗ്ലൂര്‍,.നായ്ക്കളെ വെട്ടി പരിശീലനം,നാറാത്ത് ,പാറാട്(പാറാട് അറസ്റ്റു ചെയ്തവരില്‍ ലീഗ് പ്രവര്‍ത്തകന്‍).തീവ്രവാദ സംഘങ്ങള്‍ക്ക് ബുദ്ധികേന്ദ്രങ്ങള്‍ വഴി കുബുദ്ധി ഉപദേശങ്ങള്‍..ഒടുവില്‍ ,സര്‍വതെളിവുകളോടെയും പിടിക്കപ്പെട്ടാല്‍ ഉടന്‍ ഉന്നത രാഷ്ട്രീയക്കാരില്‍ നിന്ന് സഹായം.ന്യൂനപക്ഷ-ഭൂരിപക്ഷത്തിലെ എല്ലാവരും ചില ബുദ്ധികേന്ദ്രങ്ങളുടെ രാഷ്ട്ര വിരുദ്ധത,സ്വാര്‍ത്ഥത,രാജ്യത്ത് അസ്ഥിരത ഉണ്ടാക്കി കശ്മീര്പോലെ നാടിനെ കുട്ടിച്ചോറാക്കാനുള്ള ശ്രമം അറിഞ്ഞില്ലെന്ന് നടിക്കണ്ട.
കശ്മീരില്‍ വിഘടിതപ്രവര്‍ത്തനത്തിനു പോയി ഇന്ത്യന്‍ സേനയുടെ വെടിയേറ്റ് മരിച്ച ചെറുപ്പക്കാരന്റെ ഉമ്മ പറഞ്ഞത് കേട്ടില്ലേ/''എന്തെല്ലാം വാഗ്ദ്ധാനങ്ങള്‍ നല്‍കി വിളിച്ചുകൊണ്ട് പോയി കൊല്ലിച്ചു/ആ നിലവിളി കേരളത്തിലെ ഞങ്ങള്ടക്കമുള്ള എല്ലാ അമ്മമാരുടെയും അലമുറയിട്ട കൂട്ടക്കരച്ചിലാണെന്ന് ഇനിയെങ്കിലും ബുദ്ധികേന്ദ്രങ്ങള്‍ മനസ്സിലാക്കുക.
ഇക്കാലം വരെ കേരളം ഭരിച്ചത് ബിജെപിയല്ല .വ്യാജനോട്ട്,സ്വര്‍ണ്ണ-ആയുധ-കഞ്ചാവ് കടത്തുന്നവരെ പിടിച്ചു കഠിനശിക്ഷ കൊടുക്കേണ്ടവര്‍ ,ബിജെപിയെ കുറ്റപ്പെടുത്താന്‍ ലജ്ജയില്ലേ/
ഇരു മുന്നണികളും വിചാരിച്ചാല്‍,എന്നേ കേരളത്തില്‍ തീവ്രവാദം ഇല്ലാതാവുമായിരുന്നു.
കേരളീയരെ ഇരു മുന്നണികളും മേലില്‍ വിഡ്ഢികളാക്കരുത് .അപേക്ഷ .
കസ്റ്റംസ് ഓഫീസര്‍ മാധവന്‍റെ വീട് കണ്ടാലറിയാം പാവം പത്ത് പൈസ കൈക്കൂലി വാങ്ങുന്നില്ല എന്ന് /അങ്ങനെ ഒളിഞ്ഞും തെളിഞ്ഞും ഭരണാധികാരികളുടെ സമ്മതത്തോടെയാണ് കേരളത്തില്‍ തീവ്രവാദം ,കള്ളക്കടത്ത് നടത്തുന്നത്/
കോടിക്കണക്കിനു പണമുണ്ടാക്കി സ്വിസ് ബാങ്കില്‍ നിക്ഷേപിച്ച രാഷ്ട്രീയക്കാര്‍ ഒരു കാര്യം ഓര്‍ക്കുക....
എല്ലാം എടുത്ത്,മുംബൈ തകര്‍ത്ത് പാകിസ്ഥാനില്‍ സസുഖം താമസിക്കും ''NUMBER1''ദാവൂദ് ഇബ്രാഹിം ആകാന്‍ ,ഇന്ത്യന്‍ ജനത അനുവദിക്കില്ല.
കേരളീയര്‍ ..ഭൂരിപക്ഷ സമൂഹം ,അവരുടെ മിതമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ചങ്കൂറ്റത്തോടെ സംസാരിക്കാന്‍ രണ്ടോ,മൂന്നോ ജനപ്രതിനിധികള്‍ ,അടുത്ത പാര്‍ലമെന്റില്‍ വേണം. ഇവിടെ ന്യൂനപക്ഷ സംരക്ഷണത്തിന്,വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ഇ.അഹമ്മദ്,ഇ.ടി.മുഹമ്മദ്‌ബഷീര്‍,പോരാ വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ സിപിഎം സെമിനാര്‍ വരെ കണ്ണൂരില്‍ സംഘടിപ്പിച്ചു.നല്ലത് തന്നെ.ജനാധിപത്യ വിശ്വാസികള്‍ ന്യൂനപക്ഷത്തിന്റെ ശരീയത്ത് ഒഴിച്ച് ഒരാവശ്യങ്ങള്‍ക്കും എതിരല്ല.പക്ഷേ....ഇന്ന്,ഭൂരിപക്ഷസമൂഹത്തിന്,സ്വന്തം നിലനില്‍പ്പിനു വേണ്ടി ,വോട്ടുകള്‍ കൊടുത്ത് ജയിപ്പിച്ചവരുടെ മുന്‍പില്‍ യാചിക്കേണ്ട അവസ്ഥയാണ്........
U.S. Court Summon to Sonia Gandhi for Protcting Politicians Who Incited Rape/ Murder of Sikhs
Hello Friends,
In May this year, we started our reviews of gender in Indian films with the film 'Amu' which looks at the targeted and mass rapes and murders of Sikhs in India in 1984. Politicians who had organized and incited these rapes and murders continued to evade justice because they were shielded by powerful people in government.
However recently, in September 2013, a U.S. Court has served a summon to Sonia Gandhi for her role in shielding these criminal politicians. Human rights groups fighting for justice are hopeful that even though it has been 30 years, that this might be the first step towards getting a legal accountability of the horrors committed on the Sikh community in India in 1984.
Read about the 1984 rapes and murders of Sikhs here, and do watch the film 'Amu'http://genderbytes.wordpress.com/2013/05/08/amu-indias-amnesia-gender-in-bollywood100-series/
Here's a newspaper link to the summons served to Sonia Gandhi by the U.S. Courthttp://articles.timesofindia.indiatimes.com/2013-09-10/us-canada-news/41936396_1_sonia-gandhi-summons-and-complaint-torture-victim-protection-act
We'll keep you updated on this case as it progresses!
Do join us on our Facebook Page here http://www.facebook.com/pages/The-50-Million-MissiCampaign/133518236684516
And on our twitter page here http://twitter.com/50millionmissin

No comments:
Post a Comment